Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വികസനത്തിന്റെ തുടര്‍ച്ച വീണ്ടെടുക്കുക സര്‍ക്കാരിന്റെ ലക്ഷ്യം: മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2013, 10:48 pm IST
inErnakulam

കൊച്ചി: കേരളത്തിന്‌ നഷ്ടമായ വികസനത്തിന്റെ തുടര്‍ച്ച വീണ്ടെടുക്കാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളില്‍ ലോകത്തെ വികസിത രാജ്യങ്ങള്‍ക്കൊപ്പം കേരളം കൈവരിച്ച മുന്നേറ്റം മറ്റ്‌ മേഖലകളില്‍ സൃഷ്ടിക്കാനായില്ല. വിദ്യാഭ്യാസ രംഗത്ത്‌ കേരളം മുന്നിലാണെങ്കിലും ഐടി അടക്കമുള്ള രംഗങ്ങളില്‍ കേരളം പിന്നിലായതിന്റെ തിരിച്ചടി പരിഹരിക്കാന്‍ ദിശാബോധമുള്ള പ്രവര്‍ത്തനങ്ങളിലൂടെ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ കേരള ചേംബര്‍ ഓഫ്‌ കൊമേഴ്സ്‌ ആന്റ്‌ ഇന്‍ഡസ്ട്രിയും വ്യവസായ വികസന കോര്‍പ്പറേഷനും ചേര്‍ന്ന്‌ സംഘടിപ്പിച്ച ഐടി, ഇലക്ട്രോണിക്സ്‌ സെമിനാറിന്റെ സമാപന സമ്മാളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മാറ്റത്തിനുള്ള വൈമുഖ്യമാണ്‌ കേരളത്തെ പിന്നോട്ടടിച്ചത്‌. മറ്റ്‌ സംസ്ഥാനങ്ങള്‍ കമ്പ്യൂട്ടറിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയപ്പോള്‍ നമ്മള്‍ അതിനെതിരെ സമരത്തിലായിരുന്നു. ഇന്റര്‍നെറ്റ്‌ യുഗത്തിലും അവസരത്തിനൊത്തുയരാന്‍ കേരളത്തിന്‌ കഴിഞ്ഞില്ല. ഇനി ഈ സ്മാര്‍ട്ട്‌ ഫോണ്‍ യുഗത്തിലെങ്കിലും അവസരങ്ങള്‍ നഷ്ടപ്പെടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ അവസരങ്ങളിലേക്ക്‌ ലോകത്തെ ആകര്‍ഷിക്കാനുള്ള ശ്രമമമായിരുന്നു എമര്‍ജിങ്‌ കേരള. ഇതൊരു നിക്ഷേപ സംഗമമാണെന്നും ഭൂമി വീതം വയ്‌ക്കലാണെന്നും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമമുണ്ടായി. എന്നാല്‍ കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നും ഏറ്റവും കുറവ്‌ തൊഴില്‍ ദിന നഷ്ടം ഇവിടെയാണെന്നും ലോകത്തെ ബോധ്യപ്പെടുത്താന്‍ ഈ പരിപാടിയിലൂടെ കഴിഞ്ഞു. തൊഴില്‍ സമരം മൂലം ഒരു കമ്പനി പോലും കേരളത്തില്‍ അടുത്ത കാലത്ത്‌ പൂട്ടിയിട്ടില്ല. മത്സരത്തില്‍ പിടിച്ചു നിന്നാല്‍ മാത്രമേ സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുകയുള്ളൂ എന്ന തിരിച്ചറിവ്‌ തൊഴിലാളികള്‍ക്കും തൊഴിലാളി യൂണിയനുകള്‍ക്കുമുണ്ട്‌.

കേരളത്തെ ഇലക്ട്രോണിക്സ്‌ സംസ്ഥാനം എന്ന നിലയില്‍ രാജ്യത്തെ ലക്ഷ്യസ്ഥാനമാക്കി വളര്‍ത്തിയെടുക്കാനുള്ള പദ്ധതികളാണ്‌ വ്യവസായ, ഐ.ടി വകുപ്പുകള്‍ നടപ്പാക്കുന്നതെന്ന്‌ അധ്യക്ഷത വഹിച്ച വ്യവസായ, ഐടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മന്ത്രി കെ.എം. മാണി, മന്ത്രി കെ. ബാബു, മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്‌, മേയര്‍ ടോണി ചമ്മിണി, കേരള ചേംബര്‍ ചെയര്‍മാന്‍ കെ.എന്‍. മര്‍സൂഖ്‌, വി. രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.