Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ഫ്രൈറ്റ്‌ സ്റ്റേഷന്‍ ഉദ്ഘാടനം നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2013, 11:07 pm IST
in Ernakulam

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ വകുപ്പിന്‍ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ്‌ ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ്‌ ലിമിറ്റഡ്‌ (കെഎസ്‌ഐഇ) ഏലൂരില്‍ നിര്‍മിച്ചിട്ടുള്ള കൊച്ചിന്‍ ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ഫ്രൈറ്റ്‌ സ്റ്റേഷന്‍ നാളെ 3 മണിക്ക്‌ ഉദ്ഘാടനം ചെയ്യുമെന്ന്‌ കെഎസ്‌ഐഇ ചെയര്‍മാന്‍ മായിന്‍ ഹാജിയും മാനേജിംഗ്‌ ഡയറക്ടര്‍ ഫെബി വര്‍ഗീസും അറിയിച്ചു.

ആഗോള ചരക്കുകപ്പല്‍ ശൃംഖലയില്‍ നിര്‍ണായക കണ്ണിയായ വല്ലാര്‍പാടം പദ്ധതിയുടെ ആവിര്‍ഭാവത്തോടെ ചരക്കുകപ്പല്‍ ഗതാഗത വീഥിയിലെ തന്ത്രപ്രധാന സ്ഥാനമായി മാറിയ കൊച്ചി തുറമുഖത്തിന്റെ വാണിജ്യ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ കളമശ്ശേരിയിലെ കൊച്ചിന്‍ ഇന്റര്‍ നാഷണല്‍ കണ്ടെയ്നര്‍ ഫ്രൈറ്റ്‌ സ്റ്റേഷന്‌ കഴിയും. 25 കോടിയോളം രൂപ മുതല്‍മുടക്കി പൂര്‍ത്തിയാക്കിയ ഈ പദ്ധതിയില്‍ ഇംപോര്‍ട്ട്‌/എക്സ്പോര്‍ട്ട്‌ ഓപ്പറേഷനുവേണ്ടി 80,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ്ാ‍െ‍ യീി‍റലറ ഇമൃഴല വമിറഹശിഴ ഇലി്ല‍- ഉം 1000 കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യുന്ന സുസജ്ജമായ കണ്ടെയ്നര്‍ കോംപ്ലക്സും പൂര്‍ത്തിയായിക്കഴിഞ്ഞു.

പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം വ്യവസായ വകുപ്പ്‌ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. പൊതുമരാമത്തു വകുപ്പ്‌ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ്‌ അദ്ധ്യക്ഷത വഹിക്കും. വിശിഷ്ട അതിഥികളായി കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസും ഫിഷറീസ്‌ വകുപ്പ്‌ മന്ത്രി കെ.ബാബുവും പങ്കെടുക്കും.

100 പേര്‍ക്ക്‌ നേരിട്ടും 500 പേര്‍ക്ക്‌ പരോക്ഷമായും തൊഴില്‍ നല്‍കുന്നതാണ്‌ പദ്ധതി. കണ്ടെയ്നര്‍ സ്റ്റഫിംഗ്‌, ഡീസ്റ്റഫിംഗ്‌ തുടങ്ങിയവയ്‌ക്കുള്ള സൗകര്യങ്ങളും കണ്ടെയ്നര്‍ നീക്കത്തിനുള്ള അത്യാധുനിക യന്ത്രങ്ങളും കെഎസ്‌ഐഇ ഇവിടെ ഒരുക്കിയിട്ടുണ്ട്‌. കസ്റ്റംസ്‌ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സെന്ററില്‍ അന്തര്‍ദ്ദേശീയ നിലവാരത്തിലുളള അത്യാധുനിക സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്‌. കസ്റ്റംസ്‌ ക്ലിയറന്‍സ്‌ പൂര്‍ത്തീകരിച്ച്‌ ചരക്കുനീക്കം സുഗമമാക്കുന്നതിനും കയറ്റുമതിയില്‍ സാരമായ വര്‍ധനവിനും തന്മൂലം എക്സ്പോര്‍ട്ടേഴ്സ്‌, ഇംപോര്‍ട്ടേഴ്സ്‌, ഷിപ്പേഴ്സ്‌ തുടങ്ങിയവര്‍ക്ക്‌ സമയബന്ധിതമായി മെച്ചപ്പെട്ട സേവനം ലഭ്യമാക്കുവാനും ഈ പദ്ധതി സഹായകമായിരിക്കും. സര്‍ക്കാര്‍ സ്ഥആപനമായ കെഎസ്‌ഐഇയുടെ യൂണിറ്റുകളായ തിരുവനന്തപുരം/കോഴിക്കോട്‌ കാര്‍ഗോ കോംപ്ലക്സുകളുടെ പ്രവര്‍ത്തനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50 ശതമാനം വര്‍ധനവ്‌ ഉണ്ടായിട്ടുണ്ടെന്നും ഇത്‌ സര്‍വകാല റെക്കോര്‍ഡ്‌ ആണെന്നും കൂടാതെ നഷ്ടത്തിലായിരുന്ന കേരള സോപ്സ്‌ ഈ വര്‍ഷം ലാഭത്തിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു. ഡയറക്ടര്‍മാരായ ഡോ.രവീന്ദ്രന്‍, അഹമ്മദ്‌ കബീര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Football

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

Football

ബൈ ബൈ ഫ്രം മാനുവല്‍ നോയര്‍

Football

എര്‍ലിങ് ഹാലന്‍റ് മാജിക് വീണ്ടും…86ാം മീനിറ്റില്‍ നോര്‍വ്വെയെ വിജയത്തിലേക്ക് കൈപിടിച്ച് അവരുടെ മാജിക് താരം ഏര്‍ലിങ്ങ് ഹാലന്‍റ്

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു
Football

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

പുതിയ വാര്‍ത്തകള്‍

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.