Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മത്സ്യബന്ധനബോട്ട്‌ തകര്‍ത്ത കപ്പല്‍ കൊച്ചിയില്‍ കോസ്റ്റ്‌ ഗാര്‍ഡ്‌ കസ്റ്റഡിയിലെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2013, 11:07 pm IST
in Ernakulam

മട്ടാഞ്ചേരി: ചാലിയത്ത്‌ മത്സ്യബന്ധനബോട്ട്‌ തകര്‍ത്ത ചരക്ക്‌ കപ്പല്‍ കൊച്ചി തീരത്ത്‌ കോസ്റ്റ്‌ ഗാര്‍ഡ്‌ കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകിട്ട്‌ 3.30നാണ്‌ കോഴിക്കോട്‌ ചാലിയത്ത്‌ മത്സ്യബന്ധനം നടത്തുകയായിരുന്ന അല്‍ അമീന്‍ എന്ന ഫൈബര്‍ ബോട്ട്‌, കപ്പല്‍ ഇടിച്ചു തകര്‍ത്തത്‌. സംഭവത്തെ തുടര്‍ന്ന്‌ മുന്ന്‌ മത്സ്യതൊഴിലാളികള്‍ക്ക്‌ പരിക്കേറ്റിരുന്നു. കപ്പല്‍ നിര്‍ത്താതെ പോയതിനെതുടര്‍ന്ന്‌ മറ്റ്‌ തൊഴിലാളികള്‍ അധികൃതരെ വിവരമറിയിക്കുകയും കപ്പലിനായി കോസ്റ്റ്‌ ഗാര്‍ഡ്‌ തിരച്ചില്‍ നടത്തുകയും ചെയ്യുകയായിരുന്നു. കൊച്ചി തീരത്ത്‌ ഏഴ്‌ നോട്ടിക്കല്‍ മെയില്‍ അകലെ വെച്ചാണ്‌ ബോട്ട്‌ തകര്‍ത്ത ചരക്ക്‌ കപ്പല്‍ തിരിച്ചറിഞ്ഞ്‌ കോസ്റ്റ്‌ ഗാര്‍ഡ്‌ വ്യാഴാഴ്ച രാവിലെ കസ്റ്റഡിയിലെടുത്തത്‌. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത എം.വി.ഇറിസുമോ എന്ന എണ്ണടാങ്കറാണ്‌ കോസ്റ്റ്‌ ഗാര്‍ഡ്‌ കസ്റ്റഡിയിലെടുത്തത്‌. സംഭവസമയത്ത്‌ ചാലിയം വഴി കടന്നുപോയ നാല്‌ കപ്പലുകള്‍ കേന്ദ്രീകരിച്ചാണ്‌ ആദ്യം അന്വേഷണം നടത്തിയത്‌. തുടര്‍ന്നുള്ള പരിശോധനയില്‍ എം.വി.ക്യൂറി സുമോയില്‍ ബോട്ട്‌ ഇടിച്ച അടയാളം കണ്ടെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന്‌ കപ്പല്‍ കസ്റ്റഡിയിലെടുത്തതെന്ന്‌ കോസ്റ്റ്‌ ഗാര്‍ഡ്‌ അധികൃതര്‍ പറഞ്ഞു.

ഗുജറാത്തില്‍നിന്ന്‌ സോയാബീന്‍ എണ്ണയുമായി സിംഗപ്പൂര്‍ വഴി ജപ്പാനിലേക്ക്‌ പോകവേയാണ്‌ മത്സ്യബന്ധന ബോട്ടിലിടിച്ചത്‌. കോസ്റ്റ്‌ ഗാര്‍ഡ്‌ കസ്റ്റഡിയിലെടുത്ത ചരക്ക്‌ കപ്പല്‍ കൊച്ചി തീരത്ത്‌ നങ്കുരമിട്ടിരിക്കുകയാണ്‌. സമീപത്ത്‌ സുരക്ഷാ സംവിധാനവു മൊരുക്കിയിട്ടുണ്ടെന്ന്‌ കോസ്റ്റ്‌ ഗാര്‍ഡ്‌ കമാന്‍ഡര്‍. ഡിഐജി സതീഷ്‌ ചന്ദ്രന്‍ പറഞ്ഞു. മത്സ്യബന്ധന തൊഴിലാളികള്‍ മൊബെയിലില്‍ പകര്‍ത്തിയ ചിത്രങ്ങളും വിവരങ്ങളുമാണ്‌. എം.വി.ഇറിസുമോയെതിരിച്ചരിയുവാന്‍ സഹായിച്ചത്‌. കോസ്റ്റ്‌ ഗാര്‍ഡ്‌ പിടികൂടിയ ഇറുസുമോ ചരക്ക്‌ കപ്പല്‍ മര്‍ക്കന്റെല്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌ മെന്റും, ഫോര്‍ട്ടുകൊച്ചി പോലീസും പരിശോധന നടത്തി. തുടര്‍ നടപടികള്‍ തുടങ്ങി. കപ്പല്‍ ഇടിച്ചു തകര്‍ത്ത ബോട്ടിലെ തൊഴിലാളികളെത്തി കപ്പല്‍ തിരിച്ചറിഞ്ഞിരുന്നു. നിയമനടപടികള്‍ സ്വീകരിക്കുമെന്ന്‌ പോലീസ്‌ അധികൃതരും പറഞ്ഞു. ക്യാപ്റ്റനടക്കം 23 തൊഴിലാളികളാണ്‌ ഇറിസുമോയിലുള്ളത്‌. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളല്‍ ഇത്‌ നാലം തവണയാണ്‌ കപ്പല്‍ ഇടിച്ച്‌ തീരത്ത്‌ ബോട്ടുതകര്‍ന്ന സംഭവമെന്ന്‌ മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Football

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

Football

ബൈ ബൈ ഫ്രം മാനുവല്‍ നോയര്‍

Football

എര്‍ലിങ് ഹാലന്‍റ് മാജിക് വീണ്ടും…86ാം മീനിറ്റില്‍ നോര്‍വ്വെയെ വിജയത്തിലേക്ക് കൈപിടിച്ച് അവരുടെ മാജിക് താരം ഏര്‍ലിങ്ങ് ഹാലന്‍റ്

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു
Football

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

പുതിയ വാര്‍ത്തകള്‍

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.