Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നെട്ടൂര്‍ സമാന്തര പാലം: ഭരണപക്ഷ നിലപാട്‌ ജനവഞ്ചനയെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2013, 11:06 pm IST
in Ernakulam

മരട്‌: നെട്ടൂര്‍-കുണ്ടന്നൂര്‍ സമാന്തര പാലം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട്‌ ഭരണപക്ഷത്തിന്റെ നിലപാട്‌ വഞ്ചനാപരമാണെന്ന്‌ പരക്കെ ആക്ഷേപം. നിലവിലുള്ള കുണ്ടന്നൂര്‍-തേവര പാലത്തിന്‌ സമാന്തരമായാണ്‌ നെട്ടൂരില്‍ നിന്നും കുണ്ടന്നൂരിലേക്ക്‌ സമാന്തര പാലം എന്ന ആവശ്യം. കഴിഞ്ഞ 15 വര്‍ഷത്തോളമായി കക്ഷി രാഷ്‌ട്രീയ ഭേദമന്യേ പ്രദേശവാസികള്‍ ഈ ആവശ്യം ഉന്നയിച്ചുകൊണ്ട്‌ നിരന്തര സമരങ്ങള്‍ നടത്തിയിരുന്നു. നെട്ടൂരിന്റെ വടക്കുഭാഗത്തുള്ളവര്‍ക്ക്‌ നൂറോളം പടികള്‍ കയറി ഒരു കിലോമീറ്ററിലധികം നടന്നുവേണം ഇപ്പോള്‍ കുണ്ടന്നൂര്‍ ജംഗ്ഷനിലെത്തുവാന്‍.

കുണ്ടന്നൂര്‍-തേവര പാലത്തിന്റെ നിര്‍മാണ ഘട്ടത്തില്‍ തന്നെ സമാന്തര പാലം എന്ന ആവശ്യം നാട്ടുകാര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പല ഘട്ടങ്ങളിലും ഇഴഞ്ഞുനീങ്ങുന്ന സ്ഥിതിയിലായിരുന്നു. ഒരു തവണ എസ്റ്റിമേറ്റ്‌ തയ്യാറാക്കി ഭരണാനുമതി വരെ ലഭിച്ചെങ്കിലും തുടര്‍ നടപടികള്‍ പാതി വഴിയില്‍ മുടങ്ങി. വിവിധ റെസിഡന്റ്സ്‌ അസോസിയേഷനുകളുടെ നേതൃത്വത്തില്‍ പാലം എന്ന ആവശ്യം ഉന്നയിച്ച്‌ നാട്ടുകാര്‍ രംഗത്തിറങ്ങി. ഇതിനിടെ താല്‍ക്കാലിക പാലം എന്ന ആശയവുമായി അന്ന്‌ മരട്‌ പഞ്ചായത്ത്‌ ഭരിച്ചിരുന്ന ഇടതുഭരണ സമിതി പരിഹാര നിര്‍ദ്ദേശവുമായി രംഗത്തുവന്നിരുന്നു.

തുടര്‍ന്ന്‌ നിയമസഭാ തെരഞ്ഞെടുപ്പു ഘട്ടത്തില്‍ ഇരുമുന്നണികളും സമാന്തര പാലം നിര്‍മിക്കുമെന്ന വാഗ്ദാനവുമായാണ്‌ വോട്ടു പിടിക്കാന്‍ പ്രചാരണ രംഗത്തുണ്ടായിരുന്നത്‌. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ യുഡിഎഫ്‌ അധികാരത്തില്‍ വന്ന ശേഷം പാലം നിര്‍മാണത്തിനുള്ള ചില നീക്കങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ മൂലം തുടര്‍ നടപടികള്‍ പാതി വഴിയില്‍ മുടങ്ങിയ സ്ഥിതിയിലാണുള്ളത്‌.

സമാന്തര പാലം നിര്‍മാണവുമായി ബന്ധപ്പെട്ട്‌ 15 കോടിയോളം രൂപയുടെ ഒരു എസ്റ്റിമേറ്റ്‌ തയ്യാറാക്കി ഭരണാനുമതി ലഭിച്ചു. മണ്ണു പരിശോധനയും മറ്റും നടത്തിയശേഷം ടെണ്ടര്‍ നടപടികളിലേക്ക്‌ കടന്നപ്പോഴാണ്‌ വീണ്ടും തടസ്സം ഉന്നയിക്കപ്പെട്ടത്‌. ഉയരം കൂട്ടണം എന്നായിരുന്നു നിര്‍ദ്ദേശം. തുടര്‍ന്ന്‌ എസ്റ്റിമേറ്റ്‌ വീണ്ടും തയ്യാറാക്കിയപ്പോള്‍ നിര്‍മാണചെലവ്‌ 30കോടിയോളമായി ഉയര്‍ന്നു. എന്നാല്‍ പുതുക്കിയ ഭരണാനുമതിയോ സാങ്കേതികാനുമതിയോ നല്‍കുവാന്‍ നാളിതുവരെയായി അധികൃതരുടെ ഭാഗത്തുനിന്നും നീക്കങ്ങള്‍ ഉണ്ടായിട്ടില്ല. ഇതിന്റെ പിന്നില്‍ ഒത്തുകളിയുണ്ടെന്നാണ്‌ ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്‌.

മരട്‌ നഗരസഭയും സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്നത്‌ കോണ്‍ഗ്രസ്‌ മുന്നണിയായിട്ടും സമാന്തര പാലത്തിന്റെ കാര്യത്തില്‍ നിഷേധാത്മക നിലപാടാണ്‌ കൈക്കൊള്ളുന്നതെന്നാണ്‌ നാട്ടുകാരുടെ ആക്ഷേപം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

Kollam

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

Kerala

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

India

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

Local News

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

പുതിയ വാര്‍ത്തകള്‍

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.