Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മരപ്പണിക്കാരന്റെ കൊലപാതകം: മകളുടെ ഭര്‍ത്താവടക്കം 5 പേര്‍ കസ്റ്റഡിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2013, 11:22 pm IST
in Ernakulam

പെരുമ്പാവൂര്‍: അറയ്‌ക്കപ്പടി പെട്രോള്‍ പമ്പിന്‌ എതിര്‍വശത്തുള്ള ലോഡ്ജിന്റെ മുറ്റത്ത്‌ അറയ്‌ക്കപ്പടി മണപ്പുറത്ത്‌ വീട്ടില്‍ എം.സി.ശിവന്‍ (45) കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകളുടെ ഭര്‍ത്താവ്‌ ഒറീസ സ്വദേശി സാമന്ത്‌ ബഹ്‌റ (25) യടക്കം 5 പേര്‍ കസ്റ്റഡിയിലായി. സാമന്തിന്റെ സുഹൃത്തുക്കള്‍ ഊട്ടി സ്വദേശികളായ കുമാര്‍ (45), കാര്‍തിക്‌ (28), ചേര്‍ത്തല അരൂര്‍ സ്വദേശി മുരളി (45) താമരശ്ശേരി സ്വദേശി സന്തോഷ്‌ (30) എന്നിവരാണ്‌ പോലീസിന്റെ പിടിയിലുള്ളത്‌. ഞായറാഴ്ച രാത്രിയിലാണ്‌ സംഭവം നടന്നതെന്ന്‌ പറയുന്നു. മദ്യപാനത്തിനിടയിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ്‌ കൊലനടന്നിട്ടുള്ളതെന്നും കൃത്യത്തിന്‌ ശേഷം മൃതദേഹം ലോഡ്ജിന്റെ മുറ്റത്ത്‌ കൊണ്ടുവന്നിട്ടതാകാമെന്നും നാട്ടുകാര്‍ പറഞ്ഞു.

ലോഡ്ജില്‍ പിടിയിലായവര്‍ താമസിച്ചിരുന്ന മുറിയില്‍ പിടിവലിനടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായും മൃതദേഹത്തില്‍ പലഭാഗത്തും മുറിവുകള്‍ ഉള്ളതായും ബന്ധുക്കളും പറഞ്ഞു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരാണ്‌ പോലീസില്‍ വിവരം അറിയിച്ചത്‌. കുമാര്‍, കാര്‍ത്തിക്‌, മുരളി,സന്തോഷ്‌ എന്നിവര്‍ സംഭവസ്ഥലത്ത്‌ ഉണ്ടായിരുന്നതായും ഇവരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. എന്നാല്‍ പോലീസിന്‌ ഇതുവരെയും കൃത്യം നടത്തിയ യഥാര്‍ത്ഥ പ്രതികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. പിടിയിലായവര്‍ ഓരോരുത്തരും വ്യത്യസ്ത രീതിയില്‍ മൊഴിനല്‍കുന്നതാണ്‌ പോലീസിനെ കുഴക്കുന്നതെന്നാണ്‌ അറിയുന്നത്‌.

പോസ്റ്റ്‌ മോര്‍ട്ടത്തിന്‌ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക്‌ വീട്ടുകൊടുത്തു. തിങ്കളാഴ്ച വൈകിട്ട്‌ 4.45ന്‌ അറക്കപ്പടിയിലെ വീട്ടിലെത്തിച്ച മൃതദേഹം മതാചാരപ്രകാരമുള്ള ചടങ്ങുകള്‍ക്ക്‌ ശേഷം 6.30ന്‌ വട്ടക്കാട്ടുപടിയിലെ പൊതുശ്മശാനത്തില്‍ സംസ്കരിച്ചു. ബിജെപി ജില്ലാ ജോയിന്റ്‌ സെക്രട്ടറി സി.പി.രാധാകൃഷ്ണന്‍, മണ്ഡലം ഭാരവാഹി ബാബുകുമാര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. ലളിതയാണ്‌ മരണമടഞ്ഞ ശിവന്റെ ഭാര്യ. മക്കള്‍ സൂര്യ, പ്രജിത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

Kerala

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

Kerala

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

Kerala

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

Kerala

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

പുതിയ വാര്‍ത്തകള്‍

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

കാസര്‍കോട് രണ്ടിടത്ത് സിപിഎം ലീഗിനെ സഹായിച്ചു: ജി. സുധാകരന്‍

ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചതായി യു എസ് വിദേശകാര്യ സെക്രട്ടറി

കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍

പതനത്തിന് പിന്നില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും; ഇടത് ഇക്കോസിസ്റ്റത്തില്‍ വിള്ളല്‍

അസലാം അലൈക്കും കോണ്‍ഗ്രസ്…അസമില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19ല്‍ 18 പേരും മുസ്ലിങ്ങള്‍, കേരളത്തില്‍ 35 മുസ്ലിം എംഎല്‍എമാരില്‍ 30 പേരും യു‍ഡിഎഫ്

മുഖ്യമന്ത്രിമോഹികള്‍ അഴിമതിക്കുരുക്കില്‍; അറിയാക്കഥകള്‍ പുറത്തേക്കിട്ട് ഗ്രൂപ്പുകള്‍

സ്ഥിരം വില്ലന്‍, അവസാനം ഹാസ്യ വേഷങ്ങള്‍; 44വര്‍ഷത്തെ സിനിമാജീവിതത്തിന് വിരാമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.