Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇന്ത്യ- ഇംഗ്ലണ്ട്‌ ഏകദിനം: നഗരം കനത്ത സുരക്ഷയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2013, 11:06 pm IST
in Ernakulam

കൊച്ചി: ഇന്ത്യ-ഇംഗ്ലണ്ട്‌ ഏകദിനത്തിനായി കനത്ത സുരക്ഷാ സന്നാഹമാണ്‌ സ്റ്റേഡിയത്തിനകത്തും പുറത്തുമായി ഒരുക്കിയിരിക്കുന്നതെന്ന്‌ ഐജി പത്മകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സുരക്ഷാ സന്നാഹങ്ങളുടെ ഭാഗമായി 50 നിരീക്ഷണ ക്യാമറുകളും സ്റ്റേഡിയത്തിനകത്തും പുറത്തുമായി സ്ഥാപിച്ചിട്ടുണ്ട്‌.

സുരക്ഷക്കായി 2000ത്തിലേറെ പോലീസുകാരെയാണ്‌ വിന്യസിക്കുക. രണ്ട്‌ എസ്പിമാരുടെ നേതൃത്വത്തില്‍ 24 ഡിവൈഎസ്പിമാരും 74 സിഐമാരും 150 എസ്‌ഐമാരും ഉള്‍പ്പെടുന്ന ഉന്നത പോലീസ്‌ സംഘമാണ്‌ സുരക്ഷാകാര്യങ്ങള്‍ക്ക്‌ മേല്‍നോട്ടം വഹിക്കുക. പോലീസുകാരെ സഹായിക്കാനായി 75 സ്റ്റുഡന്‍സ്‌ പോലീസ്‌ കൗണ്‍സിലര്‍മാരെയും 50 എന്‍സിസി കാഡറ്റുകളെയും നിയോഗിക്കും. കൂടാതെ 60 പോലീസുകാരെ പ്രത്യേക യൂണിഫോം നല്‍കിയ ഗ്രൗണ്ടിലും വിന്യസിക്കും. മത്സരം നടക്കുന്ന നാളെ രാവിലെ 9 മുതല്‍ സ്റ്റേഡിയത്തിലേക്ക്‌ കാണികള്‍ക്ക്‌ പ്രവേശനം നല്‍കും. സ്റ്റേഡിയത്തിനുള്ളിലേക്ക്‌ വലിയ ബാഗുകള്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ലെങ്കിലും വെള്ളവും അത്യാവശ്യ ഭക്ഷണവും കൊണ്ടുപോകുന്നതിന്‌ തടസ്സമുണ്ടായിരിക്കുകയില്ല. ഇഷ്ട ടീമിനെ പ്രോത്സാഹിപ്പിക്കുന്നതിനായി മറ്റുള്ളവര്‍ക്ക്‌ മത്സരം കാണുന്നതിന്‌ തടസ്സമുണ്ടാകാതിരിക്കത്തക്കവിധത്തിലുള്ള വാദ്യോപകരണങ്ങളും സ്റ്റേഡിയത്തിലേക്ക്‌ കൊണ്ടുപോകുന്നതിന്‌ അനുവദിക്കുമെന്നും ഐജി പറഞ്ഞു. പത്രസമ്മേളനത്തില്‍ കെസിഎ പ്രസിഡന്റ്‌ പി.ആര്‍. ബാലകൃഷ്ണന്‍, സെക്രട്ടറി ടി.സി. മാത്യു, സിറ്റി പോലീസ്‌ കമ്മീഷണര്‍ കെ.ജി. ജെയിംസ്‌, റൂറല്‍ എസ്പി സതീഷ്‌ ബിനോ എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

Kollam

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

Kerala

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

പുതിയ വാര്‍ത്തകള്‍

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.