Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മെട്രോ സര്‍വെ തടസപ്പെടുത്തരുത്‌: കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2013, 11:06 pm IST
in Ernakulam

കൊച്ചി: മെട്രോ റെയില്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായി ആലുവ മുതല്‍ ഇടപ്പള്ളി വരെ നടത്തുന്ന സര്‍വെ തടസപ്പെടുത്തരുതെന്ന്‌ ജില്ല കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ അഭ്യര്‍ഥിച്ചു. ദേശീയപാതയ്‌ക്ക്‌ മധ്യത്തില്‍ മെട്രോയുടെ തൂണുകള്‍ നാട്ടുന്ന സാഹചര്യത്തില്‍ ഇരുഭാഗത്തും രണ്ട്‌ നിര ഗതാഗതത്തിന്‌ ആവശ്യമായ വീതിയുണ്ടോ എന്ന്‌ പരിശോധിക്കുന്നതിനാണ്‌ സര്‍വെ നടത്തുന്നത്‌. സ്ഥലം ഏറ്റെടുക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല ഈ സര്‍വെയെന്നും അദ്ദേഹം വ്യക്തമാക്കി.

റോഡിന്റെ മധ്യത്തില്‍ നിന്നും ഇരുഭാഗത്തേക്കും ഏഴ്‌ മീറ്ററാണ്‌ ദേശീയപാത അതോറിറ്റി നിഷ്കര്‍ഷിക്കുന്ന വീതി. ഇത്തരത്തില്‍ വീതിയില്ലാത്ത സ്ഥലങ്ങളില്‍ മാത്രമാണ്‌ ഭാവിയില്‍ സ്ഥലം ഏറ്റെടുക്കല്‍ വേണ്ടിവരിക. സര്‍വെ ഉദ്യോഗസ്ഥരെ തടസപ്പെടുത്തുന്നത്‌ മെട്രോ റെയില്‍ പദ്ധതി വേഗത്തില്‍ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങളെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെട്രോ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച്‌ കളക്ടറുടെ ക്യാമ്പ്‌ ഓഫീസില്‍ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

മെട്രോ കടന്നു പോകേണ്ട ബാനര്‍ജി റോഡില്‍ ഇനിയും വിട്ടുകിട്ടേണ്ട നാല്‌ കെട്ടിടങ്ങളുടെ ഉടമകളുമായി ചര്‍ച്ച നടത്തി തീരുമാനമായതായി കളക്ടര്‍ പറഞ്ഞു. ഈ കെട്ടിടങ്ങള്‍ ഉടനെ ഡി.എം.ആര്‍.സിക്ക്‌ കൈമാറും. ഭാരത്‌ പെട്രോളിയം കോര്‍പ്പറേഷന്റെ കൈവശമുള്ള ഒരു കെട്ടിടം ഈ മാസം 31നകവും കൈമാറും. സൗത്ത്‌ റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ രജിസ്ട്രേഷന്‍, സര്‍വെ സൂപ്രണ്ട്‌ ഓഫീസുകള്‍ക്ക്‌ വേറെ സ്ഥലം കണ്ടെത്തി നല്‍കിയ ശേഷം ഈ കെട്ടിടങ്ങളും ഡിഎംആര്‍സിക്ക്‌ കൈമാറും.

മെട്രോ റെയിലിന്റെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനു വേണ്ടി ഹൗസിങ്‌ ബോര്‍ഡിന്റെ കൈവശമുള്ള സ്ഥലം നല്‍കുന്നത്‌ സംബന്ധിച്ച്‌ ഉടനെ തീരുമാനമാകുമെന്ന്‌ കളക്ടര്‍ പറഞ്ഞു. ഹൈക്കോടതിക്ക്‌ സമീപം ബോര്‍ഡിന്റെ കൈവശമുള്ള സ്ഥലം മൂന്നു വര്‍ഷത്തേക്ക്‌ പാട്ടത്തിന്‌ നല്‍കണമെന്ന ഡിഎംആര്‍സിയുടെ അഭ്യര്‍ഥനയിലും ഉചിതമായ തീരുമാനമുണ്ടാകുമെന്ന്‌ കളക്ടര്‍ പറഞ്ഞു.

മെട്രോ റെയില്‍ മുന്നൊരുക്കങ്ങളുടെ ചുമതല വഹിക്കുന്ന ഡപ്യൂട്ടി കളക്ടര്‍ കെ.പി. മോഹന്‍ദാസ്‌ പിള്ള, ഡിഎംആര്‍സി, കെഎംആര്‍എല്‍, സര്‍വെ, രജിസ്ട്രേഷന്‍ ഉദ്യോഗസ്ഥര്‍, ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത്‌ അധികൃതര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

Kollam

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

Kerala

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

പുതിയ വാര്‍ത്തകള്‍

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.