Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജന്തുക്ഷേമ പ്രവര്‍ത്തനം നടത്തുന്ന മ ി‍കച്ച സംഘടനയ്‌ക്ക്‌ /വ്യക്തിക്ക്‌ അവാര്‍ഡ്‌ നല്‍കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2013, 11:06 pm IST
in Ernakulam

കൊച്ചി: ഏറ്റവും മികച്ച രീതിയില്‍ ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജന്തുക്ഷേമ സംഘടനയ്‌ക്ക്‌/വ്യക്തിയ്‌ക്ക്‌ മൃഗസംരക്ഷണ വകുപ്പ്‌ അവാര്‍ഡ്‌ നല്‍കുന്നു. രജിസ്റ്റര്‍ ചെയ്ത ജന്തുക്ഷേമ സംഘടനകള്‍, എസ്പിസിഎകള്‍, ജന്തുക്ഷേമം ജീവിതചര്യയായി സ്വീകരിച്ചിട്ടുള്ള വ്യക്തികള്‍ എന്നിവര്‍ക്ക്‌ അപേക്ഷിക്കാവുന്നതാണ്‌. 25,000/- രൂപയുടെ ക്യാഷ്‌ അവാര്‍ഡ്‌ ആണ്‌ നല്‍കുന്നത്‌. സംഘടനകള്‍ അവരുടെ ഔദ്യോഗിക ലറ്റര്‍ ഹെഡിലുള്ള അപേക്ഷയില്‍ ജന്തുക്ഷേമ യൂണിറ്റിന്റെ പേര്‌, മേല്‍വിലാസം, രജിസ്റ്റര്‍ നമ്പര്‍, പ്രവര്‍ത്തനം ആരംഭിച്ച തീയതി, കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍, (രേഖകള്‍ സഹിതം അതായത്‌ 2012 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവ്‌) പ്രവര്‍ത്തിക്കുന്ന ജില്ല എന്നിവയുള്‍പ്പെടുത്തിയിരിക്കണം. വ്യക്തികള്‍ അവരുടെ പേര്‌, മേല്‍വിലാസം, പ്രവര്‍ത്തനം ആരംഭിച്ച തീയതി, മുകളില്‍ വിവരിച്ചിട്ടുള്ള കാലയളവിലെ പ്രവര്‍ത്തനങ്ങള്‍, ജില്ല എന്നിവയുള്‍പ്പെടുത്തേണ്ടതാണ്‌. വ്യക്തികളുടെ അപേക്ഷകള്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ സാക്ഷ്യപ്പെടുത്തണം. 2013 ജനുവരി 30 വൈകിട്ട്‌ 5 മണിവരെ അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷകള്‍ ഡയറക്ടര്‍, മൃഗസംരക്ഷണ വകുപ്പ്‌ ഡയറക്ടറേറ്റ്‌, വികാസ്‌ ഭവന്‍, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ അയയ്‌ക്കണം. കവറിന്‌ പുറത്ത്‌ മുകളിലായി ‘മികച്ച ജന്തുക്ഷേമ സംഘടന/വ്യക്തിയ്‌ക്കുള്ള അവാര്‍ഡിനുള്ള അപേക്ഷ’ എന്ന്‌ എഴുതിയിരിക്കണം. സംഘടനകള്‍ ദേശീയ ജന്തുക്ഷേമ ബോര്‍ഡ്‌ അംഗീകാരമുള്ളവയാണ്‌ എന്നു തെളിയിക്കുന്ന രേഖകള്‍ അപേക്ഷയോടൊപ്പം ഹാജരാക്കണം. വ്യക്തികള്‍ നല്‍കുന്ന അപേക്ഷയില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരി സാക്ഷ്യപ്പെടുത്തേണ്ടതാണ്‌.

സംഘടന/വ്യക്തി സമൂഹത്തിന്‌ ജന്തുക്ഷേമ നിയമങ്ങളെക്കുറിച്ച്‌ നല്‍കിയ അവബോധം സാക്ഷ്യപ്പെടുത്തുന്ന രേഖകളും സംഘടനയെ/വ്യക്തിയെ കുറിച്ച്‌ ജില്ലാ കളക്ടറുടെ സാക്ഷ്യപത്രവും സമര്‍പ്പിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

India

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

Kerala

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)
India

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

Thiruvananthapuram

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

പുതിയ വാര്‍ത്തകള്‍

ആയിരക്കണക്കിന് ആളുകൾ ഒരേ സ്വരത്തിൽ പറയുന്നു…”ഞങ്ങൾക്ക് പാകിസ്ഥാനിൽ ജീവിക്കാൻ താൽപ്പര്യമില്ല ” ; പാക് അധീന കശ്മീരിൽ കലാപം ആളിക്കത്തുമ്പോൾ

ഹരിവരാസനം”പൂജാ ചടങ്ങുകളോടെ ആരംഭിച്ചു ;മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി

ഭീകരതയുടെ ഇരകൾക്കൊപ്പം നിൽക്കുന്നതിനുപകരം ഫാറൂഖും മെഹബൂബയും പാകിസ്ഥാനെ സംഭാഷണത്തിന് ക്ഷണിക്കുന്നു : തീവ്രവാദം മറന്ന് പ്രതിപക്ഷ നേതാക്കളുടെ പാക് സ്നേഹം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ചുരിദാർ അനുവദിക്കില്ല; ഉത്തരവിട്ട് ഹൈക്കോടതി, സ്ത്രീകൾക്ക് പരമ്പരാഗത കേരളീയ വസ്ത്രധാരണം തുടരും

ഗോവധ നിരോധനം: സുപ്രീംകോടതിയെ സമീപിച്ച് വിജയ് സ‌ർക്കാർ, 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് വാദം

റിലീസിന് മുൻപ് ‘ജനനായകൻ’ കണ്ടത് 1.2 കോടി ആളുകൾ;വിജയ്‌ക്ക് വൻ തിരിച്ചടി

35,000 കോടിയുടെ നിക്ഷേപം; 21,000 തൊഴിലവസരം ; രാജ്യത്ത് നാലാമത്തെ വാഹന പ്ലാന്റ് ഒരുക്കി സുസുക്കി ; പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ പുറത്തിറക്കും

തമ്പാനൂരിൽ റെയിൽവേ ട്രാക്കിന് മുകളിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഗതാഗതം നിർത്തിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.