Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബാലികയെ പീഡിപ്പിച്ച വല്യച്ഛന്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2013, 11:01 pm IST
in Ernakulam

മട്ടാഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്ക്കന്‍ പോലീസ്‌ പിടിയില്‍. പെണ്‍കുട്ടിയുടെ അമ്മയുടെ ചേച്ചിയുടെ ഭര്‍ത്താവ്‌ കൂടിയായ പാണ്ടിക്കുടി ഇളമന റോഡില്‍ കൈതവളപ്പില്‍ വീട്ടില്‍ ജോസഫ്‌ (59) ആണ്‌ അറസ്റ്റിലായത്‌. ഒമ്പതാംക്ലാസ്‌ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ അഞ്ചാംക്ലാസ്‌ മുതല്‍ ഇയാള്‍ പീഡിപ്പിച്ച്‌ വരികയാണെന്ന്‌ പോലീസ്‌ പറഞ്ഞു.

പെണ്‍കുട്ടിയുടെ വല്യച്ഛനായ ഇയാള്‍ വീട്ടില്‍ ആളില്ലാത്ത സമയം നോക്കിയാണ്‌ പീഡിപ്പിച്ചിരുന്നത്‌. പെണ്‍കുട്ടിയുടെ അമ്മ ജോലിക്ക്‌ പോകുന്ന സമയത്ത്‌ കുട്ടി വീട്ടില്‍ തനിച്ചായിരിക്കും. വിദ്യാര്‍ത്ഥിനിയുടെ വീടിന്‌ സമീപത്ത്‌ തന്നെയാണ്‌ ഇയാള്‍ താമസിക്കുന്നത്‌. ചമ്പക്കരയിലെ വനിതാ പ്രവര്‍ത്തകര്‍ സ്കൂളില്‍ കൗണ്‍സലിംഗ്‌ നടത്തിയ വേളയിലാണ്‌ പെണ്‍കുട്ടി തനിക്കുണ്ടായ അനുഭവം ഇവരോട്‌ വെളിപ്പെടുത്തിയത്‌. പെണ്‍കുട്ടിക്ക്‌ പത്ത്‌ വയസുള്ളപ്പോള്‍ വിദ്യാര്‍ത്ഥിനിയുടെ കുളിക്കുന്ന ദൃശ്യങ്ങള്‍ മൊബെയിലില്‍ പകര്‍ത്തിയ ഇയാള്‍ ഇത്‌ കാണിച്ച്‌ നിരന്തരം പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നുവത്രെ.
ചമ്പക്കരയിലുള്ള ചെയില്‍ഢോമില്‍ വനിതാ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിനിയെ എത്തിച്ച്‌ വനിതാ എസ്‌ഐയെക്കൊണ്ട്‌ മൊഴിയെടുപ്പിച്ചശേഷം ഫോര്‍ട്ടുകൊച്ചി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവം നടന്നത്‌ മട്ടാഞ്ചേരി പോലീസ്സ്റ്റേഷന്റെ പരിധിയിലായതിനാല്‍ മട്ടാഞ്ചേരി എസ്‌ഐ എം.സുധിലാലിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ്‌ ചെയ്യുകയായിരുന്നു. പീഡനത്തിന്‌ പുറമേ പ്രകൃതിവിരുദ്ധ പീഡനത്തിനും ബാലികാ പീഡനത്തിനെതിരെ പുതുതായി രൂപം കൊടുത്ത വകുപ്പും പ്രതിക്കെതിരെ എടുത്തിട്ടുണ്ട്‌. ജോസഫ്‌ കൂലിപ്പണിക്കാരനാണ്‌. ഇയാളെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും.

കുട്ടിയുടെ അച്ഛന്‍ നേരത്തെ മരിച്ചതാണ്‌. അമ്മയോടൊപ്പം താമസിക്കുന്ന കുട്ടിയുടെ അടുത്തുതന്നെയാണ്‌ പ്രതിയുടെ വീട്‌. അമ്മയില്ലാത്ത സമയത്താണ്‌ കുട്ടി പീഡനത്തിന്‌ ഇരയായത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

Kollam

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

Kerala

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

പുതിയ വാര്‍ത്തകള്‍

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.