Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വിവേകാനന്ദജയന്തി: ജില്ലയിലെങ്ങും വിപുലമായ ആഘോഷങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2013, 10:46 pm IST
in Ernakulam

കൊച്ചി: വിവേകാനന്ദന്റെ 150-ാ‍ം ജയന്തിയാഘോഷം ഇന്ന്‌ ജില്ലയിലെങ്ങും വിപുലമായി ആഘോഷിക്കും. ആഘോഷസമിതിയുടെയും വിവിധ സാംസ്ക്കാരിക, ആധ്യാത്മിക സംഘടനകളുടെയും സഹകരണത്തോടെയാണ്‌ ആഘോഷങ്ങള്‍ നടക്കുന്നത്‌. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വിളംബര യാത്രയില്‍ നൂറുകണക്കിന്‌ വിവേകാനന്ദ വേഷധാരികളായ കുട്ടികള്‍ അണിനിരക്കും. രാവിലെ 9.30ന്‌ എറണാകുളം ബോട്ട്‌ ജെട്ടി പരിസരത്തെ വിവേകാനന്ദ പ്രതിമയില്‍ പുഷ്പാര്‍ച്ചനയും പ്രത്യേക പ്രാര്‍ത്ഥനയും നടക്കും. തുടര്‍ന്ന്‌ കുട്ടികള്‍ക്കുള്ള ചിത്രരചനാ മത്സരം.

വൈകിട്ട്‌ 4.30ന്‌ ശിവക്ഷേത്രപരിസരത്തുനിന്നും ആരംഭിക്കുന്ന വിളംബരയാത്ര ബോട്ടുജെട്ടി വിവേകാനന്ദ പ്രതിമയ്‌ക്ക്‌ സമീപം സമാപിക്കും. തുടര്‍ന്ന്‌ നടക്കുന്ന പൊതുസമ്മേളനത്തില്‍ ജസ്റ്റിസ്‌ വി.ആര്‍.കൃഷ്ണയ്യര്‍, മേയര്‍ ടോണി ചമ്മണി, ജില്ലാ കളക്ടര്‍ ഷേഖ്‌ പരീത്‌, ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍, ഭദ്രേശാനന്ദ സ്വാമികള്‍, ജസ്റ്റിസ്‌ കൃഷ്ണമൂര്‍ത്തി, പി.എന്‍.ഈശ്വരന്‍ എന്നിവര്‍ പങ്കെടുക്കും.

കൊച്ചി-മട്ടാഞ്ചേരി ആനവാതിലില്‍നിന്നും ആരംഭിക്കുന്ന വിളംബരയാത്ര അമരാവതി അമ്മന്‍കോവിലില്‍ സമാപിക്കും. പള്ളുരുത്തി ഭവാനീശ്വര ക്ഷേത്രത്തിന്‌ മുമ്പില്‍നിന്ന്‌ ആരംഭിക്കുന്ന ശോഭായാത്ര സംഗീത സംവിധായകന്‍ അര്‍ജുനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ബിഒടി പാലം പരിസരത്ത്‌ യാത്ര സമാപിക്കും.

ഇടപ്പള്ളി ചേണ്ടംകുളങ്ങര ക്ഷേത്രപരിസരത്തുനിന്നും ആരംഭിക്കുന്ന യാത്ര ചങ്ങമ്പുഴ പാര്‍ക്കില്‍ സമാപിക്കും.

പാലാരിവട്ടത്തുനിന്നും രാവിലെ 9.30ന്‌ ആരംഭിക്കുന്ന വിവേകാനന്ദ സന്ദേശ പ്രചരണയാത്ര വെണ്ണല, കാക്കനാട്‌, തുതിയൂര്‍, തൃക്കാക്കര ചുറ്റി എന്‍ജിഒ ക്വാര്‍ട്ടേഴ്സ്‌ ജംഗ്ഷനില്‍ 5.30ന്‌ സമാപിക്കും. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി എം.രാധാകൃഷ്ണന്‍ പ്രസംഗിക്കും.

തൃപ്പൂണിത്തുറ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെ തോണിക്കടവില്‍നിന്നും ആരംഭിക്കുന്ന വിളംബരയാത്ര എസ്‌എന്‍ ജംഗ്ഷന്‍ വഴി സ്റ്റാച്യുവില്‍ എത്തിച്ചേരും. വൈകിട്ട്‌ 5ന്‌ നടക്കുന്ന പൊതുസമ്മേളനം മുനിസിപ്പല്‍ ചെയര്‍മാന്‍ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.

കുമ്പളം തെക്കുനിന്നും ആരംഭിക്കുന്ന പ്രചരണയാത്ര പനങ്ങാട്‌, ചേപ്പനം, കുണ്ടന്നൂര്‍, നെട്ടൂര്‍, മരട്‌, പൂണിത്തുറ ചുറ്റി പേട്ട ജംഗ്ഷനില്‍ സമാപിക്കും.

കിഴക്കമ്പലം പഞ്ചായത്ത്‌ ആഘോഷസമിതിയുടെയും കുന്നത്തുനാട്‌ വിവേകാനന്ദ ആഘോഷ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ കുമാരപുരത്ത്‌ ജയന്തി ആഘോഷിക്കും. 3.30ന്‌ അയ്യങ്കുഴി ധര്‍മ്മശാസ്ത ക്ഷേത്രത്തിന്‌ മുന്നില്‍നിന്നും ആരംഭിക്കുന്ന ശോഭായാത്ര പള്ളിക്കര അമ്പലപ്പടിയില്‍നിന്നും വൈകിട്ട്‌ 3ന്‌ ആരംഭിക്കുന്ന ശോഭായാത്രയുമായി കുമാരപുരത്ത്‌ സംഗമിച്ച്‌ മഹാശോഭായാത്രയായി കുമാരപുരം വിവേകാനന്ദനഗറില്‍ അവസാനിക്കും. തുടര്‍ന്ന്‌ നടക്കുന്ന പൊതുസമ്മേളനം അയ്യപ്പന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ വി.പി.സജീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

കാലടി: കാഞ്ഞൂരില്‍ ഇന്ന്‌ വിവേകാനന്ദജയന്തി ആഘോഷിക്കും. എസ്‌എന്‍ഡിപി ജംഗ്ഷനില്‍നിന്ന്‌ വൈകിട്ട്‌ 4ന്‌ ശോഭായാത്ര ആരംഭിച്ച്‌ പുതിയേടം പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന്‌ നടക്കുന്ന സാംസ്ക്കാരികസമ്മേളനം കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി വര്‍ഗീസ്‌ ഉദ്ഘാടനം ചെയ്യും. ഡോ. പി.ജി.ഷൈന്‍ അധ്യക്ഷത വഹിക്കും. ആര്‍എസ്‌എസ്‌ വിഭാഗ്‌ പ്രചാര്‍പ്രമുഖ്‌ എസ്‌.മനോജ്‌ കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. വാര്‍ഡ്‌ മെമ്പര്‍ പ്രിയ രഘു, ജെ.ആര്‍.രാജേഷ്‌ എന്നിവര്‍ പ്രസംഗിക്കും. പി.ആര്‍.രാജീവ്‌ സ്വാഗതവും ഒ.പി.പ്രസാദ്‌ നന്ദിയും പറയും.

അങ്കമാലി: സ്വാമി വിവേകാനന്ദന്റെ 150-ാ‍ം ജയന്തി 12ന്‌ ആരംഭിക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജയന്തി ആഘോഷങ്ങള്‍ 2014 ജനുവരി 12ന്‌ സമാപിക്കും. 12ന്‌ വൈകീട്ട്‌ 4ന്‌ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ശോഭയാത്രയെ തുടര്‍ന്ന്‌ നടക്കുന്ന പൊതുസമ്മേളനം തുറവൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അനിത കുട്ടപ്പന്‍ ഉദ്ഘാടനം ചെയ്യും. ഡോ. ടി. വി. സുബ്രഹ്മണ്യന്‍ അദ്ധ്യക്ഷത വഹിക്കും. എ. കെ. ഷാജി മുഖ്യപ്രഭാഷണം നടത്തും. തുറവൂര്‍ ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എം. പി. മാര്‍ട്ടിന്‍, പഞ്ചായത്ത്‌ അംഗം പുഷ്പ രാകേഷ്‌, ബിജെപി അങ്കമാലി നിയോജകമണ്ഡലം കണ്‍വീനര്‍ ബിജു പുരുഷോത്തമന്‍, ആഘോഷ കമ്മറ്റി കണ്‍വീനര്‍ വി. കെ. സന്തോഷ്‌, എന്‍. വി. സുഭാഷ്‌ തുടങ്ങിയവര്‍ പ്രസംഗിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

Kerala

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

Kerala

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

Kerala

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

Kerala

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

പുതിയ വാര്‍ത്തകള്‍

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

കാസര്‍കോട് രണ്ടിടത്ത് സിപിഎം ലീഗിനെ സഹായിച്ചു: ജി. സുധാകരന്‍

ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചതായി യു എസ് വിദേശകാര്യ സെക്രട്ടറി

കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍

പതനത്തിന് പിന്നില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും; ഇടത് ഇക്കോസിസ്റ്റത്തില്‍ വിള്ളല്‍

അസലാം അലൈക്കും കോണ്‍ഗ്രസ്…അസമില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19ല്‍ 18 പേരും മുസ്ലിങ്ങള്‍, കേരളത്തില്‍ 35 മുസ്ലിം എംഎല്‍എമാരില്‍ 30 പേരും യു‍ഡിഎഫ്

മുഖ്യമന്ത്രിമോഹികള്‍ അഴിമതിക്കുരുക്കില്‍; അറിയാക്കഥകള്‍ പുറത്തേക്കിട്ട് ഗ്രൂപ്പുകള്‍

സ്ഥിരം വില്ലന്‍, അവസാനം ഹാസ്യ വേഷങ്ങള്‍; 44വര്‍ഷത്തെ സിനിമാജീവിതത്തിന് വിരാമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.