Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പണിമുടക്കിനെത്തുടര്‍ന്ന്‌ കോതമംഗലത്ത്‌ സംഘര്‍ഷം; എട്ടുപേര്‍ക്ക്‌ പരിക്ക്‌, മൂന്ന്‌ ജീവനക്കാര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2013, 10:46 pm IST
in Ernakulam

കോതമംഗലം: സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്കിനെത്തുടര്‍ന്നുണ്ടായ വിവിധ സംഘര്‍ഷത്തില്‍ എട്ടുപേര്‍ക്ക്‌ പരിക്കേറ്റു. ജോലി തടസപ്പെടുത്താനെത്തിയ മൂന്ന്‌ ജീവനക്കാരെ അറസ്റ്റ്‌ ചെയ്തു. പണിമുടക്കിയ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും കോതമംഗലം ടൗണില്‍ പ്രകടനം നടത്തുന്നതിനിടെ കോതമംഗലം സബ്‌ രജിസ്ട്രാര്‍ ഓഫീസില്‍ ജോലിക്കെത്തിയ ജീവനക്കാരെ പണിമുടക്കിയ ജീവനക്കാര്‍ തടയാന്‍ ശ്രമിക്കുകയും ചെറിയ തോതില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തു. ഇൗ‍ വിവരമറിഞ്ഞ്‌ സമരക്കാരെ തടയാനായി യുഡിഎഫ്‌ പ്രവര്‍ത്തകര്‍ രംഗത്ത്‌ വന്നതോടെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായി. ഇതിനെത്തുടര്‍ന്നുണ്ടായ കല്ലേറില്‍ സമരസമിതി നേതാക്കളായ കെ.കെ.സുനില്‍ കുമാര്‍, കുഞ്ഞുമൈതീന്‍ എന്നിവര്‍ക്ക്‌ പരിക്കേറ്റു.

സമരക്കാരെ യുഡിഎഫുകാര്‍ ആക്രമിച്ചെന്ന വാര്‍ത്തയറിഞ്ഞ്‌ കൂടുതല്‍ എല്‍ഡിഎഫുകാര്‍ എത്തുകയും യുഡിഎഫ്‌ പ്രവര്‍ത്തകരുമായി വീണ്ടുമുണ്ടായ സംഘര്‍ഷത്തില്‍ യുഡിഎഫ്‌ നേതാക്കളായ ബാബുപോള്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ എന്‍.സി.ചെറിയാന്‍, പി.ജി.അനില്‍, ഐഎന്‍ടിയുസി നേതാവ്‌ കെ.സി.ജോര്‍ജ്‌ എന്നിവര്‍ക്കും പരിക്കേറ്റു. യുഡിഎഫ്‌ നേതാക്കളെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച്‌ യുഡിഎഫ്‌ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഉച്ചയ്‌ക്കുശേഷം കോതമംഗലം ടൗണില്‍ നടത്തിയ ഹര്‍ത്താലില്‍ പോലീസ്‌ നോക്കിനില്‍ക്കെ വ്യാപാരസ്ഥാപനങ്ങള്‍ക്കുനേരെ ആക്രമണമുണ്ടായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

Kerala

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

Kerala

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

Kerala

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

Kerala

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

പുതിയ വാര്‍ത്തകള്‍

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

കാസര്‍കോട് രണ്ടിടത്ത് സിപിഎം ലീഗിനെ സഹായിച്ചു: ജി. സുധാകരന്‍

ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചതായി യു എസ് വിദേശകാര്യ സെക്രട്ടറി

കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍

പതനത്തിന് പിന്നില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും; ഇടത് ഇക്കോസിസ്റ്റത്തില്‍ വിള്ളല്‍

അസലാം അലൈക്കും കോണ്‍ഗ്രസ്…അസമില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19ല്‍ 18 പേരും മുസ്ലിങ്ങള്‍, കേരളത്തില്‍ 35 മുസ്ലിം എംഎല്‍എമാരില്‍ 30 പേരും യു‍ഡിഎഫ്

മുഖ്യമന്ത്രിമോഹികള്‍ അഴിമതിക്കുരുക്കില്‍; അറിയാക്കഥകള്‍ പുറത്തേക്കിട്ട് ഗ്രൂപ്പുകള്‍

സ്ഥിരം വില്ലന്‍, അവസാനം ഹാസ്യ വേഷങ്ങള്‍; 44വര്‍ഷത്തെ സിനിമാജീവിതത്തിന് വിരാമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.