Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചി ബിനാലെ വഴിത്തിരിവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2013, 11:18 pm IST
in Ernakulam

കൊച്ചി: കൊച്ചി-മുസിരിസ്‌ ബിനാലെ ആഗോള ഭീകരസംഗമവേദിയാക്കാനുള്ള സംഘാടകരുടെ നീക്കത്തിനെതിരെ പോലീസ്‌ കേസെടുത്തതോടെ സംഭവം പുതിയ വഴിത്തിരിവിലെത്തി.

ഭാരതസര്‍ക്കാര്‍ നിരോധിച്ചിട്ടുള്ള ഇന്ത്യന്‍ മുജാഹിദ്ദീന്‍, ലഷ്കറെ തൊയ്ബ, സിമി, എല്‍ടിടിഇ തുടങ്ങിയവയുള്‍പ്പെടെ 45 ലധികം ഭീകര-തീവ്രവാദ സംഘടനകളുടെ ഇന്‍സ്റ്റലേഷന്‍ ഫോര്‍ട്ടുകൊച്ചിയിലെ മുസിരിസ്‌ ബിനാലെയില്‍ പ്രദര്‍ശിപ്പിച്ചതിന്‌ ബിനാലെ സംഘാടകര്‍ക്കെതിരെ കഴിഞ്ഞ ദിവസം പോലീസ്‌ കേഴെസടുത്തിരുന്നു. ബിനാലെ വേദി അന്താരാഷ്‌ട്ര ഭീകരരുടെ താവളമാക്കാന്‍ നടത്തുന്ന രഹസ്യനീക്കം ‘ജന്മഭൂമി’യാണ്‌ പുറത്തുകൊണ്ടുവന്നത്‌.ഹോളണ്ടുകാരനായ ജോനാന്‍ സ്റ്റാള്‍ എന്ന ചിത്രകാരന്റേതാണ്‌ ഇന്‍സ്റ്റലേഷന്‍. 25 ദിവസം കൊണ്ട്‌ 46 ഓളം ബോര്‍ഡുകളിലായാണ്‌ വിവിധ രാഷ്‌ട്രങ്ങള്‍ നിരോധിച്ചിട്ടുള്ള ഭീകരവാദ സംഘടനകളുടെ പതാകകള്‍ ചിത്രരൂപത്തില്‍ ആസ്പിന്‍വാള്‍ പരിസരത്തെ ബിനാലെ പവലിയനില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്‌.

വാര്‍ത്തയെത്തുടര്‍ന്ന്‌ സിമിയുടെയും ഇന്ത്യന്‍ മുജാഹിദ്ദീന്‍ തുടങ്ങിയ സംഘടനകളുടെയും പതാക നീക്കം ചെയ്തുവെങ്കിലും ബിനാലെ സംഘാടകര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ്‌ തയ്യാറായിരുന്നില്ല. പിന്നീട്‌ സിറ്റി പോലീസ്‌ കമ്മീഷണറായിരുന്ന എം.ആര്‍. അജിത്കുമാര്‍ സംഘാടകര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കമ്മീഷണറുടെ നിര്‍ദ്ദേശം ഉന്നത ഇടപെടലുകളെത്തടുര്‍ന്ന്‌ തടയുകയായിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരന്തരമായ മുന്നറിയിപ്പിനെത്തുടര്‍ന്ന്‌ മുസിരിസ്‌-ബിനാലെ സംഘാടകരെ പ്രതിചേര്‍ത്ത്‌ രാജ്യദ്രോഹകുറ്റത്തിന്‌ കേസെടുക്കാനാണ്‌ ഒടുവില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്‌.

ഹോളണ്ടുകാരനായ ചിത്രകാരന്റെ ഭാവന മാത്രമാണിതെന്നാണ്‌ ബിനാലെ സംഘാടകര്‍ ആദ്യം പ്രതികരിച്ചത്‌. വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള പ്രതിഷേധത്തെത്തുടര്‍ന്ന്‌ സംഘാടകര്‍ നിലപാടു മാറ്റുകയായിരുന്നു. ന്യൂപീപ്പിള്‍ ആര്‍മി, ബ്രിഗേറ്റ്‌, ഫോര്‍ ഗോഡ്‌ ആന്റ്‌ ആള്‍സ്റ്റര്‍, എഫ്‌എഐ, അയറിഷ്‌ റിപ്പബ്ലിക്കന്‍ ആര്‍മി, ആഫാദിയ ഖുര്‍ദിസ്ഥാന്‍ തുടങ്ങിയ സംഘടനകളുടെ പതാകകളും പ്രദര്‍ശിപ്പിച്ചവയില്‍പ്പെടുന്നു. 18 ഓളം പതാകകള്‍ മായ്ച്ചുകളഞ്ഞതായി പോലീസ്‌ അറിയിച്ചു. മറ്റ്‌ പതാകകളെല്ലാം വിശദമായി പരിശോധിച്ച ശേഷമേ മറ്റ്‌ നടപടികള്‍ കൈക്കൊള്ളൂവെന്നും പോലീസ്‌ പറഞ്ഞു. അഡ്വക്കേറ്റ്‌ ജനറലുമായി ആലോചിച്ചതിനുശേഷമേ നടപടിയെടുക്കുകയുള്ളൂ. ഇന്‍സ്റ്റലേഷന്‍ ഉണ്ടാക്കിയ ഹോളണ്ടുകാരനെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.
ബിനാലെയുടെ സംഘാടകരില്‍ ചിലരെ രഹസ്യാന്വേഷണ വിഭാഗം ചോദ്യംചെയ്തിരുന്നു. ശക്തമായ നടപടികള്‍ സ്വീകരിച്ച്‌ മുന്നോട്ടുപോകാനാണ്‌ പോലീസ്‌ തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

Kollam

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

Kerala

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

പുതിയ വാര്‍ത്തകള്‍

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.