Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ജാര്‍ഖണ്ഡില്‍ ബലിദാനിയായത്‌ മാതൃകാ സ്വയംസേവകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2013, 10:13 pm IST
inKollam

അഞ്ചല്‍: രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കായി ജീവന്‍ ബലിയര്‍പ്പിക്കപ്പെട്ടത്‌ മാതൃകാ സ്വയംസേവകന്റേത്‌. ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളുടെ കുഴിബോംബില്‍ പൊലിഞ്ഞത്‌ കുട്ടിക്കാലം മുതല്‍ “ഈ ശരീരം മാതൃഭൂമിക്കായി പതിക്കട്ടെ” എന്നു പ്രാര്‍ത്ഥിച്ചിരുന്ന സംഘ സ്വയംസേവകന്റേത്‌.

വയലാ കോവൂര്‍ സുധീഷ്ഭവനില്‍ മുരളീധരന്‍പിള്ളയുടെ മകന്‍ സുധീഷ്‌(23) സിആര്‍പിഎഫില്‍ ചേരുന്നതിനു മുമ്പെ സ്വയംസേവകനായി വയലാ ശാഖയില്‍ മുടങ്ങാതെ എത്തുമായിരുന്നെന്ന്‌ കണ്ണീരോടെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

അവധിക്ക്‌ നാട്ടിലെത്തുമ്പോഴും സംഘപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. കേസരി വാരികയുടെ വരിസംഖ്യ ചേര്‍ന്നതിനു ശേഷമാണ്‌ ഇപ്പോള്‍ മടങ്ങിപ്പോയത്‌. മരണവിവരമറിഞ്ഞ്‌ നാട്ടില്‍ ഒരുമിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന സംഘപ്രവര്‍ത്തകരൊക്കെ വീട്ടില്‍ എത്തിയിരുന്നു. മരണവിവരം വിശ്വസിക്കാനാകാതെ വിങ്ങുകയായിരുന്നു പലരും.

സാധാരണക്കാരായ കുടുംബങ്ങളുടെ സ്വപ്നമായ കെട്ടുറപ്പുള്ള ഒരു വീടിനുവേണ്ടി ജോലി കിട്ടിയ ഉടനെ സുധീഷ്‌ ശ്രമമാരംഭിച്ചിരുന്നു. ലീവിനു വന്ന ഉടനെ അടിസ്ഥാനം കെട്ടി ഇട്ടതിനു ശേഷം വീട്‌ നിര്‍മ്മാണത്തിനായി ലോണിനുള്ള ശ്രമങ്ങള്‍ ആരംഭിച്ച ശേഷമാണ്‌ മടങ്ങിപ്പോയത്‌.

വീട്‌ പണിക്കായി ഉടന്‍ നാട്ടിലെത്താന്‍ ശ്രമിക്കുമെന്ന്‌ പറഞ്ഞ്‌ പോയ സുധീഷിന്റെ മരണവാര്‍ത്തയാണ്‌ വ്യാഴാഴ്ച രാവിലെ നാട്ടുകാര്‍ക്ക്‌ കേള്‍ക്കാനായത്‌. ജാര്‍ഖണ്ഡില്‍ ജവാന്മാര്‍ കൊല്ലപ്പെട്ട വാര്‍ത്ത ടീവിയില്‍ വന്ന ഉടനെ അമ്മ പ്രശോഭകുമാരി തളര്‍ച്ചയിലാണ്‌. സുധീഷിനൊപ്പം ഒന്‍പത്‌ ജവാന്മാരും മാവോയിസ്റ്റ്‌ ഭീകവാദികളുടെ കുഴിബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്‌. രാഷ്‌ട്രമാതാവിനു വേണ്ടി ഹോമിക്കപ്പെട്ട ധീരജവാനായ സുധീഷിന്റെ ഓര്‍മ്മകള്‍ നാടിന്‌ പ്രേരണയേകുമെന്ന്‌ ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സംഘകുടുംബത്തില്‍പ്പെട്ട സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരും രാത്രിയും വീട്ടില്‍ എത്തിക്കൊണ്ടിരിക്കുകയായിരുന്നു. വിശ്വഹിന്ദു പരിഷത്ത്‌ സംസ്ഥാന സെക്രട്ടറി എം.സി. വത്സന്‍, ആര്‍എസ്‌എസ്‌ വിഭാഗ്‌ സമ്പര്‍ക്കപ്രമുഖ്‌ വി. പ്രതാപന്‍, ജില്ലാ കാര്യവാഹ്‌ എസ്‌. അശോകന്‍, മുന്‍ മന്ത്രി മുല്ലക്കര രത്നാകരന്‍, മുന്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.ആര്‍ ഗോപാലകൃഷ്ണപിള്ള എന്നിവര്‍ അനുശോചിച്ചു.

** സജീഷ്‌ വടമണ്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

Hockey

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

Kerala

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

പുതിയ വാര്‍ത്തകള്‍

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.