Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സുധീന്ദ്രയും അമൃതയും തമ്മിലുള്ള സംയുക്ത സംരംഭം ഉദ്ഘാടനം ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2013, 10:13 pm IST
in Ernakulam

കൊച്ചി: ആതുരശുശ്രൂഷ രംഗത്ത്‌ നാലു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള കച്ചേരിപ്പടി ശ്രീസുധീന്ദ്രാ മെഡിക്കല്‍ മിഷന്‍ ആശുപത്രിയും അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സും ചികിത്സാ രംഗത്ത്‌ കൈകൊര്‍ക്കുന്നു. അമൃതയിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനമടക്കമുള്ളവ ശ്രീ സുധീന്ദ്രാ മെഡിക്കല്‍ മിഷനിലും ലഭ്യമാക്കുന്ന സംയുക്ത സംരംഭത്തിന്റെ ഉദ്ഘാടനം വൈകിട്ട്‌ 6 ന്‌ എറണാകുളം ഭാരത്‌ ടൂറിസ്റ്റ്‌ ഹോമില്‍ ഐജി കെ.പത്മകുമാര്‍ നിര്‍വഹിക്കും.
ശ്രീസുധീന്ദ്രാ മെഡിക്കല്‍ മിഷന്‍ പ്രസിഡന്റ്‌ ആര്‍.രത്നാകര ഷേണായ്‌ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ മെഡിക്കല്‍ സൂപ്രണ്ട്‌ ഡോ.സഞ്ജീവ്‌ കെ.സിംഗ്‌ മുഖ്യ പ്രഭാഷണം നടത്തും. ഹൈക്കോടതി സീനിയര്‍ അഡ്വ.ആര്‍.ഡി.ഷേണായ്‌, കസ്റ്റംസ്‌ ഡെപ്യൂട്ടി കമ്മീഷണര്‍ എസ്‌.എ.എസ്‌.നവാസ്‌, ഐഎംഎ ബ്ലഡ്‌ ബാങ്ക്‌ സെക്രട്ടറി ഡോ.സുനില്‍ കെ.മത്തായി, ശ്രീ സുധീന്ദ്രാ മെഡിക്കല്‍ മീഷന്‍ സെക്രട്ടറി പ്രൊഫ.എന്‍.പ്രഭാകര പ്രഭു, അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട്‌ ഡോ.രാജേഷ്‌ ഡി.പൈ എന്നിവര്‍ പ്രസംഗിക്കും.

സംയുക്ത സംരംഭത്തിന്റെ ഭാഗമായി അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സേവനം തുടര്‍ച്ചയായി ശ്രീ സുധീന്ദ്രാ ആശുപത്രിയിലും ലഭിക്കും. ഇന്റര്‍ വെന്‍ഷണല്‍ കാര്‍ഡിയോളജി, റുമാറ്റോളജി, എന്റോക്രൈനോളജി, ഒഫ്താല്‍മോളജി, ഓഡിയോളജി, ഗാസ്ട്രോ എന്ററോളജി എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരെ കാണാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0484 2354332. കാശിമഠാധിപതി സുധീന്ദ്ര തീര്‍ത്ഥയുടെ അനുഗ്രഹത്തോടെ 1972 ലാണ്‌ കച്ചേരിപ്പടിയില്‍ ചിറ്റൂര്‍ റോഡില്‍ ചെറിയൊരു ക്ലിനിക്കായി ശ്രീ സുധീന്ദ്രാ മെഡിക്കല്‍ മിഷന്‍ ആരംഭിച്ചത്‌. വാര്‍ത്താ സമ്മേളനത്തില്‍ ശ്രീസുധീന്ദ്രാ മെഡിക്കല്‍ മിഷന്‍ പ്രസിഡന്റ്‌ ആര്‍.രത്നാകര ഷേണായ്‌, സെക്രട്ടറി പ്രൊഫ.എന്‍.പ്രഭാകര പ്രഭു, ടി.വി.രാജേഷ്‌ ഷേണായ്‌, കെ.രാമചന്ദ്ര നായ്‌ക്ക്‌, അമൃത ആശുപത്രി ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട്‌ ഡോ.രാജേഷ്‌ ഡി.പൈ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.