Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വ്യാപാരിയുടെ കൊല: പ്രതി പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2013, 11:02 pm IST
in Ernakulam

മരട്‌ (കൊച്ചി): തിങ്കളാഴ്ച രാത്രി നെട്ടൂരില്‍ വ്യാപാരി കൊല്ലപ്പെട്ട സംഭവത്തില്‍ കുമ്പളം സ്വദേശി പിടിയില്‍. കാരിപ്പായി എന്ന്‌ വിളിക്കുന്ന ജോഷി (42)യെയാണ്‌ ഇന്നലെ രാത്രി ഒരു മണിയോടെ ചേര്‍ത്തലയില്‍നിന്നും പോലീസ്‌ പിടികൂടിയത്‌. റിയല്‍ എസ്റ്റേറ്റ്‌ ഇടപാടുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണ്‌ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ്‌ പോലീസ്‌ നല്‍കുന്ന സൂചന. കൊച്ചി നഗരത്തിലെ സീക്കിംഗ്‌ ഹോട്ടലിന്റെ മാനേജരും നഗരത്തിലെതന്നെ കിംഗ്സ്‌ ഷൂമാര്‍ട്ട്‌ എന്ന സ്ഥാപനത്തിന്റെ ഉടമയുംകൂടിയാണ്‌ കൊല്ലപ്പെട്ട പി.എ. ഷംസുദ്ദീന്‍ (60).

രാത്രി ഒന്‍പതരയോടെ നെട്ടൂര്‍ ഐഎന്‍ടിയുസിക്ക്‌ സമീപത്തെ പച്ചക്കറി മാര്‍ക്കറ്റിലേക്കുള്ള റോഡിലാണ്‌ ഷംസുദ്ദീനെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. എന്നാല്‍ 10 മണിയോടെ മാത്രമാണ്‌ സംഭവം പ്രദേശവാസികള്‍ അറിഞ്ഞത്‌. നെഞ്ചിലും വയറിലും കുത്തേറ്റതിന്റെ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. വിവരം ലഭിച്ച്‌ പനങ്ങാട്‌ എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ്‌ ആദ്യം സ്ഥലത്തെത്തിയത്‌. മൃതദേഹത്തിന്റെ സമീപത്തുനിന്നും മൊബെയില്‍ ഫോണുകളും തിരിച്ചറിയല്‍ രേഖകളും മറ്റും ലഭിച്ചിരുന്നു. തുടര്‍ന്ന്‌ മൊബെയില്‍ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ കൊല നടത്തിയ ആളെക്കുറിച്ച്‌ പോലീസിന്‌ വ്യക്തമായ സൂചന ലഭിച്ചത്‌.

കൊല നടത്തിയ ആളെന്ന്‌ പോലീസ്‌ പറയുന്ന ജോഷിയുടെ അരൂരിലെ വീട്ടില്‍ രാത്രിതന്നെ പോലീസ്‌ പിന്തുടര്‍ന്നെത്തിയെങ്കിലും ഇയാള്‍ അവിടെനിന്നും രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന്‌ ബസിലോ മറ്റോ ഇയാള്‍ കടക്കാന്‍ സാധ്യത മുന്നില്‍കണ്ട്‌ ചേര്‍ത്തല ബസ്സ്റ്റാന്റിലെത്തിയപ്പോഴാണ്‌ ഒരു ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ജോഷി പിടിയിലായത്‌.

കൊല്ലപ്പെട്ട ഷംസുദ്ദീന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ജോഷി ഇടപെട്ട്‌ വില്‍പ്പന നടത്തിയിരുന്നു. ഇതിന്റെ കമ്മീഷന്‍ ഇനത്തില്‍ ലഭിക്കുവാനുള്ള 12 ലക്ഷം രൂപ നല്‍കാന്‍ വിസമ്മതിച്ചതാണ്‌ കൊലക്ക്‌ പ്രേരിപ്പിച്ചതെന്നാണ്‌ പോലീസ്‌ പറയുന്നത്‌.

ഖൈരുന്നീസയാണ്‌ കൊല്ലപ്പെട്ട ഷംസുദ്ദീന്റെ ഭാര്യ. മക്കള്‍: നിഷിന്‍, തന്‍സീര്‍. മൃതശരീരം എറണാകുളം സെന്‍ട്രല്‍ ജൂമാമസ്ജിദില്‍ വൈകിട്ട്‌ ഖബറടക്കി. എറണാകുളം സൗത്ത്‌ സിഐ ജി. വേണു, പനങ്ങാട്‌ എസ്‌ഐ എബി എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രതിക്കുവേണ്ടി തെരച്ചില്‍ നടത്തിയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

India

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

India

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

India

യോഗദിനത്തിന് കൗണ്ട് ഡൗണ്‍: ഭുജംഗാസനത്തിൽ ഏഷ്യന്‍ റിക്കാര്‍ഡിട്ട് യോഗപ്രേമികള്‍

Kerala

ഒല്ലൂര്‍, മണലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ കാലുവാരി; കോണ്‍ഗ്രസില്‍ കലഹം, നേതൃത്വത്തിന്റെ കഴിവുകേടെന്ന് വിമർശനം

പുതിയ വാര്‍ത്തകള്‍

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.