Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജനങ്ങളെ വിശ്വസിക്കാത്ത നേതൃത്വത്തെ ജനങ്ങളും വിശ്വസിക്കില്ല: ശ്രീ ശ്രീ രവിശങ്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2013, 11:16 pm IST
in Ernakulam

നെടുമ്പാശ്ശേരി: ജനങ്ങളെ വിശ്വസിക്കാത്ത നേതൃത്വത്തെ ജനങ്ങളും വിശ്വസിക്കില്ലെന്ന സത്യം തലപ്പത്തുള്ളവര്‍ പലപ്പോഴും വിസ്മരിക്കുന്നതായി ശ്രീ ശ്രീ രവിശങ്കര്‍. നെടുമ്പാശ്ശേരിയില്‍ നടന്ന അന്താരാഷ്‌ട്രനേതൃത്വ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിബദ്ധതയോടെ ജനങ്ങളെ കരുതാത്ത നേതൃത്വം നാടിന്‌ ആപത്താണ്‌. ദല്‍ഹിയില്‍ നടന്ന കൂട്ടബലാത്സംഗ സംഭവത്തിലെ ഒന്നാം പ്രതി മദ്യമാണെന്ന സത്യം വിസ്മരിക്കപ്പെടുന്നു. മനുഷ്യനെ മാനുഷികമായും ശാരീരികമായും തെറ്റിക്കുന്നത്‌ മദ്യലഹരിയാണ്‌. ദല്‍ഹിയില്‍ സംഭവിച്ചതും ഇതാണ്‌. അവിടെ പ്രതികരിക്കാന്‍ ആരും നേതാക്കളെ അന്വേഷിച്ചില്ലെന്ന യാഥാര്‍ത്ഥ്യം നേതൃത്വങ്ങള്‍ വിസ്മരിക്കരുത്‌. സ്വയം പ്രതിരോധിക്കുന്ന സ്ഥിതി വിശേഷമാണ്‌ ദല്‍ഹിയില്‍ കാണാന്‍ കഴിഞ്ഞത്‌. വോട്ടു ബാങ്കുകള്‍ നോക്കി സാമൂഹ്യവിരുദ്ധരെ വളര്‍ത്തുന്നവരാണ്‌ ഏറ്റവും വലിയ രാജ്യ ദ്രോഹികളെന്നും അദ്ദേഹം പറഞ്ഞു.

ശ്രീ ശ്രീ പുരസ്കാരം സോണി റോയിക്ക്‌ സമര്‍പ്പിച്ചു. ടോണി ലെനര്‍ട്ട്‌ പ്രഹ്ലാദ്‌ കസ്തൂരി, ദേബാശിഷ്‌ ചാറ്റര്‍ജി, കൊച്ചൗസേപ്പ്‌ ചിറ്റിലപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. നേരത്തെ ലോകത്തെ ആദ്യ ആര്‍ട്ട്‌ ഓഫ്‌ ലിവിംഗ്‌ ഗ്രാമമായ കൂവപ്പടി തോട്ടുവയില്‍ പെരിയാറിന്റെ തീരത്ത്‌ പണിതുയര്‍ത്തിയ ആര്‍ട്ട്‌ ഓഫ്‌ ലിവിംഗ്‌ ആശ്രമത്തിന്റെ ഉദ്ഘാടനം ശ്രീ ശ്രീ രവിശങ്കര്‍ നിര്‍വഹിച്ചു. ഇന്നലെ ഉച്ചക്ക്‌ 12.30 നാണ്‌ ഗുരുജി ആത്മീയ ഗ്രാമത്തിലെത്തിയത്‌. കേരളത്തിലെ ആദ്യ ആര്‍ട്ട്‌ ഓഫ്‌ ലിവിംഗ്‌ ആശ്രമമാണ്‌ പെരിയാറിന്റെ തീരത്ത്‌ സ്ഥിതി ചെയ്യുന്നത്‌. 2011 ഫെബ്രുവരി 13 ന്‌ ശ്രീ ശ്രീ രവിശങ്കര്‍ തന്നെയാണ്‌ ആശ്രമ സമുച്ചയത്തിന്റെ ശിലാസ്ഥാപനം നടത്തിയത്‌. പതിനൊന്ന്‌ മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയായ ഇവിടെ ബംഗളൂരു ആശ്രമത്തിലുള്ള മുഴുവന്‍ സൗകര്യങ്ങളും ഉണ്ട്‌. 62 സെന്റ്‌ സ്ഥലത്താണ്‌ ആശ്രമം സ്ഥിതി ചെയ്യുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

പുതിയ വാര്‍ത്തകള്‍

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.