Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സ്വകാര്യ ബസ്സമരം പൂര്‍ണ്ണം; ജനങ്ങള്‍ വലഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2013, 10:36 pm IST
inErnakulam

കൊച്ചി: വേതന വര്‍ധന ആവശ്യപ്പെട്ട്‌ സ്വകാര്യബസ്‌ ജീവനക്കാര്‍ ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക്‌ ആദ്യദിവസംതന്നെ സാധാരണ ജനങ്ങളെ വലച്ചു. പണിമുടക്ക്‌ ഏറെക്കുറെ പൂര്‍ണ്ണമായിരുന്നു. കെഎസ്‌ആര്‍ടിസിയുടെ ദീര്‍ഘദൂര സൂപ്പര്‍ഫാസ്റ്റുകളും ഫാസ്റ്റ്പാസഞ്ചറുകളും ഏതാനും ഓര്‍ഡിനറി ബസ്സുകളും ഇടക്കിടെ റോഡുകളില്‍ കണ്ടതൊഴിച്ചാല്‍ സാധാരണ ജനങ്ങള്‍ക്ക്‌ സഞ്ചരിക്കാന്‍ ഏറെ വാഹനങ്ങളൊന്നും നിരത്തില്‍ ഇറങ്ങിയില്ല.

അതേസമയം, സ്വകാര്യ കാറുകളും ബൈക്കുകളും റോഡുകളില്‍ നിറഞ്ഞൊഴുകി. കെഎസ്‌ആര്‍ടിസി സ്റ്റാന്റുകളില്‍ വന്‍ തിരക്ക്‌ അനുഭവപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ മുതല്‍തന്നെ വിവിധ ബസ്സ്റ്റോപ്പുകളില്‍ യാത്രക്കാര്‍ നിറഞ്ഞിരുന്നെങ്കിലും യാത്രക്കായി വാഹനങ്ങളൊന്നും കിട്ടിയില്ല. യാത്രക്കാരെ കുത്തിനിറച്ചെത്തിയ കെഎസ്‌ആര്‍ടിസി ബസ്സുകള്‍ തന്നെയായിരുന്നു ഏറെപ്പേര്‍ക്കും ആശ്രയമായത്‌. അത്യാവശ്യക്കാരല്ലാത്തവര്‍ യാത്ര ഉപേക്ഷിച്ച്‌ തിരികെ പോകുന്നതും കാണാമായിരുന്നു. പല പ്രദേശങ്ങളിലും ഗതാഗതസൗകര്യമില്ലാതെ ജനങ്ങള്‍ ഏറെ കഷ്ടപ്പെട്ടു. ദിവസവേതനക്കാര്‍ പണിയെടുക്കുന്ന വിവിധ തൊഴില്‍ മേഖലകളിലും കാര്യമായ പണിയൊന്നും ഇന്നലെ നടന്നില്ല. തൊഴിലാളികള്‍ക്ക്‌ എത്തിച്ചേരാന്‍ കഴിയാതിരുന്നതാണ്‌ കാരണം. റോഡുകളിലും കച്ചവട സ്ഥാപനങ്ങളിലുമൊക്കെ ആളുകള്‍നന്നെ കുറവായിരുന്നു. ഓട്ടോറിക്ഷകള്‍ക്കും കാര്യമായ കൊയ്‌ത്തൊന്നും കിട്ടിയില്ല.

ഇതിനിടെ, സിഗ്നല്‍ തകരാര്‍ മൂലം ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടതും യാത്രക്കാരെ വലച്ചു. പല സ്റ്റേഷനുകളിലും ഇത്‌ ജനരോഷത്തിനും ഇടയാക്കി. സ്വകാര്യ ബസ്‌ തൊഴിലാളികളുടെ സംഘടനകളുമായി തൊഴില്‍ മന്ത്രി ഷിബുബേബി ജോണ്‍ ഇന്ന്‌ രാവിലെ 11ന്‌ ചര്‍ച്ച നടത്തും. എറണാകുളം ഗസ്തൗസിലാണ്‌ ചര്‍ച്ച. ശമ്പളത്തില്‍ 50 ശതമാനം വര്‍ധന ആവശ്യപ്പെട്ടാണ്‌ തൊഴിലാളികള്‍ സമരം ആരംഭിച്ചിരിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

പുതിയ വാര്‍ത്തകള്‍

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.