Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സര്‍ക്കാര്‍ നടപടി കോടതിയലക്ഷ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2013, 10:35 pm IST
inErnakulam

കൊച്ചി: പാറഖനനം, മണല്‍ഖനനം, മണ്ണുഖനനം തുടങ്ങിയവ നടത്തും മുമ്പ്‌ പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന സുപ്രീകോടതി ഉത്തരവ്‌ ലംഘിച്ച്‌ കേരളത്തില്‍ ഖാനനത്തിന്‌ അനുവാദം നല്‍കിയ സര്‍ക്കാര്‍ നടപടി കോടതി അലക്ഷ്യമാണെന്ന്‌ പശ്ചിമഘട്ട സംരക്ഷണ സമിതി ആരോപിച്ചു. സുപ്രീകോടതി ഉത്തരവിനെ ലംഘിച്ച്‌ പാറമട ലോബികള്‍ക്ക്‌ അനുകൂലമായി ഉത്തരവ്‌ ഇറക്കാന്‍ വിസമ്മതിച്ച വകുപ്പ്‌ സെക്രട്ടറിയെ മാറ്റിയാണ്‌ സര്‍ക്കാരിന്‌ ഓശാന പാടുന്ന പുതിയ ഉദ്യോഗസ്ഥനെക്കൊണ്ട്‌ നിയമ വിരുദ്ധ ഉത്തരവ്‌ ഇറക്കിയിട്ടുള്ളത്‌. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കാലാവധി കഴിഞ്ഞ സംസ്ഥാനത്തെ മുഴുവന്‍ ക്വാറികളും പ്രവര്‍ത്തിക്കുവാന്‍ പരിസ്ഥിതി ആഘാതപഠനം നിര്‍ബന്ധമായും നടത്തിയിരിക്കേണ്ടതാണ്‌. കേരളത്തില്‍ പരിസ്ഥിതി ആഘാത പഠനം നടത്താനുള്ള ഏജന്‍സികള്‍ നിലവിലില്ല. പശ്ചിമഘട്ടം തകര്‍ക്കുന്ന ക്വാറി മാഫിയാകള്‍ക്കുവേണ്ടി സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കാലാവധി കഴിഞ്ഞ സംസ്ഥാനത്തെ മുഴുവന്‍ ക്വാറികളും പ്രവര്‍ത്തിക്കുവാന്‍ പരിസ്ഥിതി ആഘാത പഠനം നിര്‍ബന്ധമായും നടത്തിയിരിക്കേണ്ടതാണ്‌. കേരളത്തില്‍ പരിസ്ഥിതി ആഘാതപഠനം നടത്താനുള്ള ഏജന്‍സികള്‍ നിലവിലില്ല. പശ്ചിമഘട്ടം തകര്‍ക്കുന്ന ക്വാറി മാഫിയകള്‍ക്കുവേണ്ടി സുപ്രീം കോടതി ഉത്തരവും ലംഘിച്ചവര്‍ക്കെതിരെ സമിതി നിയമന നടപടികളുമായി മുന്നോട്ടുപോകും. കാലഹരണപ്പെട്ട എംഎംആര്‍ ആക്ടിന്റെ ഭാഗമായി കേരളത്തിന്റെ പൊതു സമ്പത്ത്‌ കൊള്ളയടിക്കുന്ന ക്വാറി മാഫിയയും ഭരണ നേതൃത്വവും തമ്മിലുള്ള അവിശുദ്ധബന്ധം പശ്ചിമഘട്ടത്തിന്റെ നിലനില്‍പിന്‌ ഭീഷണിയാണ്‌. കുടിവെള്ളക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ ജനവഞ്ചന നടത്തിക്വാറി, മണല്‍, മണ്ണ്‌, മാഫിയ കളെ സഹായിക്കുന്ന സര്‍ക്കാര്‍ നിലപാട്‌ പ്രതിഷേധാര്‍ഹമാണെന്ന്‌ സമിതി ഭാരവാഹികളായ ജോണ്‍ പെരുവന്താനം പ്രൊഫ.എസ്‌.സീതാരാമന്‍ എന്നിവര്‍ പത്ര പ്രസ്താവനയില്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

പുതിയ വാര്‍ത്തകള്‍

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.