Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിക്ക്‌ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2013, 10:47 pm IST
in Ernakulam

കൊച്ചി: കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ്‌ മുന്‍കയ്യെടുത്ത്‌ എറണാകുളം പാര്‍ലമെന്റ്‌ മണ്ഡലത്തില്‍ നടപ്പാക്കുന്ന വിദ്യാജ്യോതി വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിക്ക്‌ തുടക്കമായി. കഴിഞ്ഞ എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ്‌ ലഭിച്ച വിദ്യാര്‍ഥികള്‍ക്ക്‌ ടാബ്ലറ്റ്‌ കമ്പ്യൂട്ടര്‍ സൗജന്യമായി സമ്മാനിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം സെന്റ്‌ തെരേസാസ്‌ കോളേജ്‌ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി ഡോ. എം.എം. പല്ലം രാജു നിര്‍വഹിച്ചു.

വ്യക്തിപരവും തൊഴില്‍പരവുമായ മികവിന്‌ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതില്‍ ഊന്നല്‍ നല്‍കണമെന്ന്‌ ഡോ. പല്ലം രാജു പറഞ്ഞു. വിദ്യാലയങ്ങളില്‍ നിന്ന്‌ ലഭിക്കുന്ന അറിവിനൊപ്പം വിജ്ഞാനത്തിന്റെ വിപുലമായ മേഖലകളിലേക്ക്‌ കടന്നു ചെല്ലാന്‍ സാങ്കേതികവിദ്യ വിദ്യാര്‍ഥികളെ പര്യാപ്തമാക്കും. കമ്പ്യൂട്ടറുകളില്‍ പ്രയോജനപ്പെടുത്താവുന്ന നിരവധി പഠനസഹായികള്‍ ഇന്ന്‌ ലഭ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

25 വയസിന്‌ താഴെ പ്രായമുള്ള 55 കോടിയോളം ചെറുപ്പക്കാരാണ്‌ ഇന്ത്യയുടെ ഭാവി നിര്‍ണയിക്കാന്‍ പോകുന്നത്‌. ഇവരെ ശാക്തീകരിക്കുന്നതിലൂടെ രാജ്യത്തിനും ലോകത്തിനും പ്രയോജനപ്രദമായ നിരവധി മുന്നേറ്റങ്ങള്‍ക്ക്‌ വഴി തെളിക്കാനാകും. ഈ യുവത്വത്തിന്റെ സ്വാധീനം രാജ്യത്തിന്റെ സമ്പദ്‌ വ്യവസ്ഥയിലും ജീവിത നിലവാരത്തിലും താമസിയാതെ അനുഭവപ്പെടുമെന്നതില്‍ സംശയമില്ല. സാക്ഷരതയിലും ജീവിതനിലവാരത്തിലും ഏറെ മുന്നില്‍ നില്‍ക്കുന്ന കേരളം ഇനിയും രാജ്യത്തിന്‌ നിരവധി കാര്യങ്ങളില്‍ മാതൃകയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസ അവകാശ നിയമം വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ്‌ നാന്ദി കുറിച്ചിരിക്കുന്നത്‌. സ്കൂളുകളിലെത്തുന്ന പെണ്‍കുട്ടികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചെന്ന്‌ മാത്രമല്ല കൊഴിഞ്ഞുപോക്കിന്‌ തടയിടാനും കഴിഞ്ഞിട്ടുണ്ട്‌. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും നിലവിലുള്ള സൗകര്യങ്ങളുടെ പരമാവധി വിനിയോഗത്തിനുമാണ്‌ സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്‌. ഉന്നത ഗുണനിലവാരമുള്ള കലാലയങ്ങളും സര്‍വകലാശാലകളും രാജ്യത്ത്‌ ഉണ്ടാകേണ്ടത്‌ പരമപ്രധാനമാണെന്നും ഡോ. പല്ലം രാജു പറഞ്ഞു.

കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ്‌ അധ്യക്ഷത വഹിച്ചു. എക്സൈസ്‌, തുറമുഖ, ഫിഷറീസ്‌ മന്ത്രി കെ. ബാബു, എം.പിമാരായ കെ.പി. ധനപാലന്‍, പി. രാജീവ്‌, എം.എല്‍.എമാരായ ഡൊമിനിക്‌ പ്രസന്റേഷന്‍, ബെന്നി ബഹന്നാന്‍, എസ്‌. ശര്‍മ, ലൂഡി ലൂയിസ്‌, മേയര്‍ ടോണി ചമ്മിണി, ജില്ല കളകളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌, ഡപ്യൂട്ടി മേയര്‍ ബി. ഭദ്ര, പെന്റല്‍ ടെക്നോളജീസ്‌ മാനേജിങ്‌ ഡയറക്ടര്‍ വീരേണ്ടര്‍ സിംഗ്‌, സെന്റ്‌ തെരേസാസ്‌ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.എക്സ്‌. അന്നക്കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

India

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

India

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

India

യോഗദിനത്തിന് കൗണ്ട് ഡൗണ്‍: ഭുജംഗാസനത്തിൽ ഏഷ്യന്‍ റിക്കാര്‍ഡിട്ട് യോഗപ്രേമികള്‍

Kerala

ഒല്ലൂര്‍, മണലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ കാലുവാരി; കോണ്‍ഗ്രസില്‍ കലഹം, നേതൃത്വത്തിന്റെ കഴിവുകേടെന്ന് വിമർശനം

പുതിയ വാര്‍ത്തകള്‍

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.