Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തിരുവൈരാണിക്കുളത്തമ്മയുടെ നടയില്‍ സോപാന കലാകാരന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2013, 10:53 pm IST
in Ernakulam

കാലടി: ദേവീസ്തുതികളുമായി അനുഗ്രഹപുണ്യം തേടി സോപാനസംഗീത ഗായകര്‍ തിരുവൈരാണിക്കുളം ശ്രീ പാര്‍വ്വതീ ദേവിയുടെ നടയിലെത്തി. പതിവ്‌ തെറ്റിക്കാതെ ഇക്കുറിയും സോപാന ഗായകന്‍ ഏലൂര്‍ ബിജുവെത്തി. നടതുറപ്പ്‌ വേളയില്‍ എല്ലാ വര്‍ഷവും അമ്മയുടെ നടയിലെത്തി ദേവീസ്തുതികള്‍ ആലപിക്കാനാവുന്നത്‌ തന്റെ ജീവിതത്തിലെ ഏറ്റവും പുണ്യനിമിഷങ്ങളാണെന്ന്‌ ഏലൂര്‍ ബിജു പറഞ്ഞു.

പ്രശസ്ത സോപാന സംഗീത ഗായകനായ അമ്പലപ്പുഴ വിജയകുമാര്‍ കഴിഞ്ഞ ഏഴ്‌ വര്‍ഷമായി മുടങ്ങാതെ ദേവീനടയിലെത്തി ദേവീസ്തുതികള്‍ ആലപിക്കുന്നു. അമ്പലപ്പുഴ ശ്രീകൃഷ്ണഭഗവാന്റെ ഭക്തനാണെങ്കിലും തിരുവൈരാണിക്കുളത്തെ സുഹൃത്തായ കുട്ടന്‍മാരാരുടെ നിര്‍ബന്ധപൂര്‍വ്വമുള്ള ക്ഷണം മൂലമാണ്‌ 2006ല്‍ ശ്രീ പാര്‍വ്വതീ ദേവിയെ തൊഴാന്‍ എത്തുന്നത്‌. 2008 മുതല്‍ വിവാഹ ആലോചനകള്‍ പലതും വന്നെങ്കിലും ഒന്നും ശരിയായില്ല. എന്നാല്‍ ഇവിടെ വന്ന്‌ ദേവീസ്തുതികള്‍ ആലപിച്ചശേഷം നാലാംദിവസം പാറമേക്കാവില്‍ സോപാന സംഗീതാലാപനത്തിനായി പോയി. അവിടെ വെച്ച്‌ ഒരു വിവാഹാലോചന വന്നു. കുറച്ചുദിവസം കഴിഞ്ഞ്‌ പോയി കണ്ടു. ഉടനെ തന്നെ ദേവീ കടാക്ഷത്താല്‍ വിവാഹവും നടന്നു. ഇപ്പോള്‍ രണ്ട്‌ കുട്ടികളുമുണ്ട്‌. അതിനുശേഷം മുടങ്ങാതെ ദര്‍ശനത്തിനെത്തുകയും ചെയ്യുന്നു.

സോപാന കലാകാരന്മാരായ കലാനിലയം മധുസൂദനന്‍, ഞരളത്ത്‌ രാംദാസ്‌, തൃക്കാമ്പുറം കൃഷ്ണന്‍കുട്ടി മാരാര്‍ തുടങ്ങി നിരവധി കലാകാരന്മാര്‍ സ്ഥിരമായി ഇവിടെ ദര്‍ശനത്തിനെത്തി ദേവീസ്തുതികള്‍ ആലപിക്കുന്നുണ്ട്‌. ഈ വര്‍ഷം ഏഴാം തീയതി ദേവീ നടയില്‍ സ്തുതികളാലപിക്കുവാനായി എത്തുമെന്നും വിജയകുമാര്‍ പറഞ്ഞു. സിനിമാനടന്‍ ഹരിശ്രീ അശോകന്‍ ഇന്നലെ ദര്‍ശനം നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

Entertainment

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

India

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

India

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

India

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

പുതിയ വാര്‍ത്തകള്‍

യോഗദിനത്തിന് കൗണ്ട് ഡൗണ്‍: ഭുജംഗാസനത്തിൽ ഏഷ്യന്‍ റിക്കാര്‍ഡിട്ട് യോഗപ്രേമികള്‍

ഒല്ലൂര്‍, മണലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ കാലുവാരി; കോണ്‍ഗ്രസില്‍ കലഹം, നേതൃത്വത്തിന്റെ കഴിവുകേടെന്ന് വിമർശനം

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.