Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ബില്ലിന്‌ അംഗീകാരം; യുഎസ്‌ ധനക്കെണി ഒഴിവായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2013, 08:25 pm IST
inWorld

വാഷിങ്ങ്ടണ്‍: സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാനുള്ള താല്‍ക്കാലിക നടപടിയായ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക്‌ അമേരിക്കന്‍ ജനപ്രതിനിധി സഭയും അംഗീകാരം നല്‍കി. കഴിഞ്ഞ ദിവസം സെനറ്റ്‌ പാസാക്കിയ ബില്ലാണ്‌ ജനപ്രതിനിധി സഭ അംഗീകാരം നല്‍കിയത്‌. ഇരുസഭകളും അംഗീകാരം നല്‍കിയതോടെ സാമ്പത്തിക പാക്കേജില്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ ഒപ്പുവെച്ചു. 167നെതിരെ 257 വോട്ടിനാണ്‌ ബില്‍ സഭ പാസാക്കിയത്‌. അമേരിക്കന്‍ ജനതയുടെ 98 ശതമാനവും ബാധകമാകുമായിരുന്ന വന്‍ നികുതി വര്‍ധനയും ഒപ്പം ഭരണതലത്തിലെ ചെലവു വെട്ടിച്ചുരുക്കലും ഒഴിവാക്കാനുള്ള ബില്ലാണ്‌ യുഎസ്‌ സെനറ്റ്‌ കഴിഞ്ഞ ദിവസം അംഗീകരിച്ചത്‌. കൂടുതല്‍ ചെലവുചുരുക്കി ബില്‍ ഭേദഗതി ചെയ്യണമെന്ന്‌ ചില റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

ഒമ്പതിനെതിരെ 89 വോട്ടുകള്‍ക്കാണ്‌ അമേരിക്കന്‍ സെനറ്റ്‌ ബില്‍ അംഗീകരിച്ചത്‌. ഇതോടെ ഡിസംബര്‍ 31ന്‌ അവസാനിക്കുമെന്നു കരുതിയ നികുതിയിളവിന്റെ നാളുകള്‍ തുടരും. ഒരു ദശകം മുന്‍പു പ്രഖ്യാപിച്ച നികുതിയിളവുകള്‍ റദ്ദാവുകയും 60,000 കോടി ഡോളറിന്റെ ചെലവുകള്‍ ചുരുക്കുകയും ചെയ്യേണ്ട അവസ്ഥയാണ്‌ ഇതുമൂലം ഒഴിവായത്‌. ഇടത്തരം വരുമാനക്കാരായ ശമ്പളക്കാര്‍ക്കും മറ്റുമുള്ള നികുതിയിളവുകളാണ്‌ ഒഴിവാകുമായിരുന്നത്‌. ചെലവുചുരുക്കലാകട്ടെ വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളെ ബാധിക്കുമായിരുന്നു.

ഇടത്തരക്കാര്‍ക്കുള്ള നികുതിയിളവ്‌ തുടരണമെന്നും ചെലവുചുരുക്കുകയില്ലെന്നുമായിരുന്നു ഒബാമയുടെ നിലപാട്‌. ചര്‍ച്ചകള്‍ക്കൊടുവില്‍ ഒബാമ ചെറിയ വിട്ടുവീഴ്ച നടത്തി. റിപ്പബ്ലിക്കന്മാര്‍ ഉദ്ദേശിച്ചതുപോലെ ചെലവുചുരുക്കാന്‍ ഒബാമ തയാറായതുമില്ല. വൈസ്‌ പ്രസിഡന്റ്‌ ജോ ബൈഡനും സെനറ്റിലെ റിപ്പബ്ലിക്കന്‍ നേതാവ്‌ മിച്ച്‌ മക്കോണലുമാണ്‌ അവസാനവട്ട ചര്‍ച്ചകള്‍ നടത്തിയത്‌. സാമ്പത്തിക മാന്ദ്യത്തിലേക്ക്‌ വീണ്ടും വീണേക്കാവുന്ന മുനമ്പിലേക്ക്‌ യുഎസ്‌ നീങ്ങിക്കൊണ്ടിരിക്കുന്ന അവസ്ഥയെയാണ്‌ ധനക്കെണി എന്നു വിശേഷിപ്പിച്ചിരിക്കുന്നത്‌. യുഎസിനെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നു കരകയറ്റാന്‍ 10 വര്‍ഷം മുമ്പ്‌ അന്നത്തെ പ്രസിഡന്റ്‌ ജോര്‍ജ്ജ്‌ ഡബ്ല്യു.ബുഷ്‌ നടപ്പാക്കിയ നികുതി വെട്ടിച്ചുരുക്കലിന്റെ കാലാവധി ഡിസംബര്‍ 31ന്‌ അവസാനിച്ചിരുന്നു.

ഇതിന്റെ കാലാവധി ദീര്‍ഘിപ്പിക്കുന്നില്ലെങ്കില്‍ രാജ്യമൊന്നടങ്കം പൊടുന്നനെ സാമ്പത്തിക ഭാരം വര്‍ധിക്കുകയും വിപണി മാന്ദ്യത്തിലേക്ക്‌ കൂപ്പുകുത്തുകയും ചെയ്യുമായിരുന്നു. നികുതി വര്‍ധനവിലൂടെ 600കോടി ഡോളറിന്റെ അധിക വരുമാനം ഉണ്ടാകുമെന്നാണ്‌ വിലയിരുത്തല്‍. എന്നാല്‍ സാധാരണക്കാര്‍ക്ക്‌ നികുതി വര്‍ധനവ്‌ ബാധകമല്ല. നാല്‌ ലക്ഷം ഡോളര്‍ വരെ സമ്പാദിക്കുന്ന അമേരിക്കക്കാര്‍ക്ക്‌ നികുതിയിളവുകള്‍ തുടരാനാണ്‌ ബില്‍ വ്യവസ്ഥ ചെയ്യുന്നത്‌. പത്തുവര്‍ഷത്തിനകം 1.2 ലക്ഷം കോടി ഡോളറിന്റെ ചെലവുചുരുക്കലാണ്‌ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

Kerala

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

Business

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.