Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പഞ്ചായത്ത്‌ കുളങ്ങള്‍ സംരക്ഷിച്ച്‌ നിലനിര്‍ത്തും: കെ.വി.തോമസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2012, 10:55 pm IST
inErnakulam

കൊച്ചി: സംയോജിത നീര്‍ത്തട പരിപാല പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഓരോ പഞ്ചായത്തിലും ഒരു കുളമെങ്കിലും നവീകരിക്കുമെന്ന്‌ കേന്ദ്ര ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ വകുപ്പ്‌ മന്ത്രി കെ.വി.തോമസ്‌. എറണാകുളം ജില്ലയിലെ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാതല വിജിലന്‍സ്‌ ആന്റ്‌ മോണിറ്ററിംഗ്‌ കമ്മിറ്റിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ശുദ്ധജല ലഭ്യതയ്‌ക്ക്‌ ഇത്തരം സ്രോതസുകള്‍ അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

സംയോജിത നീര്‍ത്തട പരിപാല പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ വൈപ്പിന്‍ ബ്ലോക്ക്‌ പഞ്ചായത്തിലെ പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്‌, നായരമ്പലം, ഞാറയ്‌ക്കല്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ കാര്‍ഷികാഭിവൃദ്ധി സാധ്യമാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത്‌ നടപ്പിലാക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.

ദേശീയ തൊഴിലുറപ്പ്‌ പദ്ധതി കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌ മാനദണ്ഡങ്ങളില്‍ അനുയോജ്യമായ മാറ്റംവരുത്തി കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ജോലികള്‍ ഉള്‍പ്പെടുത്തുന്നതിന്‌ ശ്രമിക്കുമെന്ന്‌ അധികൃതര്‍ വ്യക്തമാക്കി. പദ്ധതിയിലൂടെ 2012-13 വര്‍ഷം 285 സ്പില്‍ ഓവര്‍ ജോലികളും 24,197 പുതിയ ജോലികളും ഉള്‍പ്പെടെ 24,436 ജോലികള്‍ ഏറ്റെടുത്ത്‌ പൂര്‍ത്തിയാക്കാനാണ്‌ ലേബര്‍ ബജറ്റ്‌ പ്രകാരം ലക്ഷ്യമിടുന്നത്‌. ഇതിലൂടെ 53.75 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച്‌ 141.88 കോടി രൂപ അവിദഗ്ധ തൊഴിലാളികള്‍ക്ക്‌ വേതനമായി നല്‍കുന്നതിനും ലക്ഷ്യമിടുന്നു.

പ്രധാനമന്ത്രി ഗ്രാമ സഡക്‌ യോജന പദ്ധതിയിലൂടെ ജില്ലയില്‍ 57 കിലോമീറ്റര്‍ റോഡിന്‌ അംഗീകാരം ലഭിച്ചതായും 132 റോഡുകളുടെ വിശദമായ പ്രായോഗികത റിപ്പോര്‍ട്ട്‌ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും എക്സിക്യൂട്ടിവ്‌ എഞ്ചിനിയര്‍ റോബ്സണ്‍ അറിയിച്ചു. പദ്ധതിപ്രകാരം കൂവപ്പടി ബ്ലോക്കിലെ ഒരു റോഡിന്റെ പണി പൂര്‍ണമായും പൂര്‍ത്തികരിച്ചു. 2012-13 സാമ്പത്തിക വര്‍ഷം ജില്ലയില്‍ പരമാവധി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള പ്രോജക്ടുകള്‍ ജില്ലാ ശുചിത്വ മിഷന്‍ ഏറ്റെടുക്കും. പദ്ധതി പ്രകാരം മാലിന്യ സംസ്കരണ പ്രോജക്ടുകള്‍ക്ക്‌ 20 ലക്ഷം രൂപ വീതം 84 ഗ്രാമപഞ്ചായത്തുകള്‍ക്ക്‌ നല്‍കുമെന്ന്‌ ജില്ലാ കോ-ഓഡിനേറ്റര്‍ അലക്സാണ്ടര്‍ അറിയിച്ചു.

എആര്‍ഡബ്ല്യുഎസ്‌എസ്‌ പദ്ധതിയില്‍ ഏറ്റെടുത്ത 117 പദ്ധതികളില്‍ 89 എണ്ണം പൂര്‍ത്തികരിച്ചതായി അസിസ്റ്റന്റ്‌ ഡവലപ്പ്മെന്റ്‌ കമ്മീഷ്ണര്‍ കെ.ജി. തിലകന്‍ യോഗത്തില്‍ വ്യക്തമാക്കി. 2012-13 വര്‍ഷം ജില്ലയില്‍ ഐഎവൈ ഭവന പദ്ധതി പ്രകാരം എസ്സി/എസ്റ്റി വിഭാഗത്തിന്‌ 1332 പുതിയ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിനും പൊതുവിഭാഗത്തിന്‌ 887 ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിനുമാണ്‌ ലക്ഷ്യമിടുന്നത്‌.

കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലയിലെ പുരോഗതി വിലയിരുത്തുന്നതിനും പദ്ധതികളുടെ നടത്തിപ്പിലുള്ള സാങ്കേതികേതര പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത്‌ പദ്ധതി പ്രവര്‍ത്തനം സുഗമമാക്കുന്നതിനും ചേര്‍ന്ന വിജിലന്‍സ്‌ ആന്റ്‌ മോണിറ്ററിംഗ്‌ കമ്മിറ്റി യോഗത്തില്‍ എംഎല്‍എമാരായ ഡൊമിനിക്‌ പ്രസന്റേഷന്‍, ലൂഡി ലൂയിസ്‌, ടി.യു. കുരുവിള, ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

പുതിയ വാര്‍ത്തകള്‍

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.