Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

അമ്പയറുടെ തെറ്റായ നിഗമനങ്ങള്‍ തോല്‍വിക്ക്‌ കാരണമെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2012, 10:05 pm IST
inCricket

ചെന്നൈ: ഇന്ത്യന്‍ അമ്പയര്‍ രവിയുടെ രണ്ട്‌ തെറ്റായനിഗമനങ്ങള്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതായി വിലയിരുത്തല്‍. ഞായറാഴ്ച പാക്കിസ്ഥാനോട്‌ ആറുവിക്കറ്റിന്‌ ഇന്ത്യ പരാജയപ്പെടാന്‍ കാരണം ഇതാണെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇന്ത്യ-പാക്‌ പരമ്പരയിലെ ആദ്യമത്സരം നിയന്ത്രിച്ചത്‌ ന്യൂസിലാന്റിന്റെ ബില്ലി ബൗഡനും ഇന്ത്യക്കാരനായ എസ്‌.രവിയും ചേര്‍ന്നായിരുന്നു. എം എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരം അതിന്റെ ഏറ്റവും മുള്‍മുനയില്‍ നില്‍ക്കുന്ന അവസരത്തില്‍ ഇന്ത്യക്കാരനായ രവി എടുത്ത രണ്ടു തീരുമാനങ്ങളാണ്‌ ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്‌. ഓഫ്‌ സ്പിന്നര്‍ ആര്‍.അശ്വിന്‍ എറിഞ്ഞ 18-ാ‍മതു ഓവറിലെ ആദ്യപന്തിലെ തീരുമാനമാണ്‌ ഇന്ത്യക്ക്‌ തികച്ചും എതിരായത്‌. കളിയില്‍ പിന്നീട്‌ സെഞ്ച്വറിനേടിയ നസീര്‍ ജംഷെഡ്‌ ആ സമയം 24 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു.

അശ്വിന്‍ എറിഞ്ഞ പന്ത്‌ നസീറിന്റെ പാഡിന്റെ അകവശത്ത്‌ തട്ടി ഫസ്റ്റ്‌ സ്ലിപ്പില്‍ നിന്നിരുന്ന വീരേണ്ടര്‍ സെവാഗിന്റെ കയ്യിലൊതുങ്ങി. ഇന്ത്യന്‍ കളിക്കാര്‍ ആദ്യം എല്‍ബിഡബ്ല്യുവിനും പിന്നീട്‌ ക്യാച്ചിനും അപ്പീല്‍ നല്‍കി. എന്നാല്‍ രവി അപ്പീല്‍ അനുവദിച്ചില്ല. സന്ദര്‍ശകരെ വീണ്ടും ഭാഗ്യം തുണയ്‌ക്കുന്നതാണ്‌ 28-ാ‍ം ഓവറിലും കാണാന്‍ കഴിഞ്ഞത്‌. ഇത്തവണയും നിര്‍ഭാഗ്യം പിടികൂടിയത്‌ അശ്വിനെത്തന്നെയാണ്‌. യൂനുസ്ഖാനെതിരെ ശക്തമായ എല്‍ബി അപ്പീലാണ്‌ ഉയര്‍ന്നത്‌. 46 റണ്‍സില്‍ ബാറ്റു ചെയ്യുകയായിരുന്ന യൂനുസ്‌ സ്വീപ്പ്‌ ഷോട്ടിന്‌ ശ്രമിച്ച്‌ പരാജയപ്പെടുകയായിരുന്നു. ഇക്കുറി മിഡില്‍ സ്റ്റാമ്പിന്‌ മുന്നിലായിരുന്ന കാലിലാണ്‌ പന്ത്‌ കൊണ്ടത്‌. എന്നാല്‍ വിധി ഇന്ത്യക്കെതിരായിരുന്നു.

പുറത്താകാതെ 101 റണ്‍സെടുത്ത ജംഷെഡും 58 റണ്‍സ്‌ നേടിയ യൂനുസും പാക്‌ വിജയത്തിന്റെ ശില്‍പ്പികളായി. 21 റണ്‍സിന്‌ രണ്ടുവിക്കറ്റുകള്‍ നഷ്ടപ്പെട്ട്‌ പരാജയത്തെ അഭിമുഖീകരിക്കുകയായിരുന്ന പാക്കിസ്ഥാനെ ഇരുവരും ചേര്‍ന്ന്‌ കരകയറ്റുകയായിരുന്നു. അമ്പയറിംഗിലെ പിഴവ്‌ ഇന്ത്യന്‍ ടീമിന്‌ കനത്ത ആഘാതമാണ്‌ വരുത്തിയത്‌. മൂന്നാം വിക്കറ്റിലെ 112 റണ്‍സ്‌ കൂട്ടുകെട്ടാണ്‌ സന്ദര്‍ശകരെ വിജയിപ്പിച്ചത്‌.

ഇന്ത്യന്‍ അമ്പയറിംഗിന്റെ ഗുണനിലവാരം കഴിഞ്ഞകുറച്ചു കാലങ്ങളായി താഴേക്കാണ്‌. ഐസിസിയുടെ മികച്ച പാനലില്‍ ഇന്ത്യന്‍ അമ്പയര്‍മാര്‍ ആരുമില്ലെന്നത്‌ അതിന്‌ തെളിവാണ്‌. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എസ്‌. വെങ്കിട്ടരാഘവനാണ്‌ ഈ പാനലില്‍ ഉണ്ടായിരുന്ന അവസാനത്തെ ഇന്ത്യന്‍ അമ്പയര്‍. അദ്ദേഹം വിരമിച്ച ശേഷം ഇന്ത്യക്കാരാരും പാനലിലുള്‍പ്പെട്ടിട്ടില്ല. ഐസിസി എമിറേറ്റ്സ്‌ ഇന്റര്‍നാഷണല്‍ പാനലില്‍ ഇന്ത്യക്കാരായ നാല്‌ അമ്പയര്‍മാരാണുള്ളത്‌. സുധീര്‍ അസ്നാനി, എസ്‌.രവി, വിനീത്‌ കുല്‍ക്കര്‍ണി, സി.ഷംസുദ്ദീന്‍ എന്നിവരാണത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു
Kerala

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

India

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

Kerala

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

Editorial

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

Main Article

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

പുതിയ വാര്‍ത്തകള്‍

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മൂന്ന് രാശിക്കാർ വിചാരിക്കുന്നതെല്ലാം സാധിക്കും; 2026 സെപ്റ്റംബർ 26, ശനിയാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.