Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ജില്ലാ യുവജനോത്സവത്തിന്‌ ഇന്ന്‌ തിരിതെളിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2012, 09:35 pm IST
inKollam

കൊട്ടാരക്കര: അമ്പത്തിമൂന്നാമത്‌ റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന്‌ ഇന്ന്‌ വൈകിട്ട്‌ നാലിന്‌ കൊട്ടാരക്കര ഗവ. ബോയ്സ്‌ സ്കൂള്‍ ഗ്രൗണ്ടില്‍ തിരിതെളിയും. 12 ഉപജില്ലകളില്‍ നിന്നായി യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌, വിഎച്ച്‌എസ്‌എസ്‌ വിഭാഗങ്ങളില്‍ നിന്നായി 6500ലധികം കലാപ്രതിഭകള്‍ പത്തുവേദികളിലായി നാല്‍ദിവസം നീണ്ടുനില്‍ക്കുന്ന മത്സരത്തില്‍ തങ്ങളുടെ കഴിവുകള്‍ തെളിയിക്കും.

ഇന്ന്‌ വൈകിട്ട്‌ മൂന്നിന്‌ വിളംബരഘോഷയാത്രയോടെ പരിപാടികള്‍ക്ക്‌ തുടക്കമാകും. ഘോഷയാത്രയ്‌ക്ക്‌ ശേഷം നാലിന്‌ നടക്കുന്ന പൊതുസമ്മേളനത്തില്‍ വച്ച്‌ യുവജനോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം കേന്ദ്ര തൊഴില്‍സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്‌ നിര്‍വഹിക്കും. അയിഷാപോറ്റി എംഎല്‍എ അധ്യക്ഷയായിരിക്കും.

രണ്ടിന്‌ മത്സരങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല. മൂന്നിന്‌ രാവിലെ ഒന്‍പത്‌ മുതല്‍ ബോയ്സ്‌ ഗ്രൗണ്ട്‌, ഗേള്‍സ്‌ ഗ്രൗണ്ട്‌, എംപി ബില്‍ഡിംഗ്‌, ബ്രാഹ്മണസമാജം ഹാള്‍, ബോയ്സ്‌ സ്കൂള്‍ മെയിന്‍ ഓഡിറ്റോറിയം, സെന്‍ട്രല്‍ ഹാള്‍, ടൗണ്‍ യുപിഎസ്‌, മാര്‍ത്തോമാ സ്കൂള്‍, വിമലാംബിക എല്‍പിഎസ്‌ എന്നിവിടങ്ങളിലാണ്‌ മത്സരങ്ങള്‍ നടക്കുന്നത്‌. ഇതോടനുബന്ധിച്ചുള്ള രജിസ്ട്രേഷന്‌ ഇന്നലെ തന്നെ തുടക്കമായി.

17 പുതിയ ഇനങ്ങള്‍ ആണ്‌ ഇത്തവണത്തെ സവിശേഷത. യുപി വിഭാഗത്തില്‍ 950, എച്ച്‌എസ്‌-2024, എച്ച്‌എസ്‌എസ്‌-2286, യുപി സംസ്കൃതം-466, എച്ച്‌എസ്‌-439, യുപി അറബി-216, എച്ച്‌എസ്‌-216 എന്നിങ്ങനെയാണ്‌ മത്സരാര്‍ത്ഥികള്‍. കൂടാതെ വിവിധ അപ്പീലുകളുമായി എത്തുന്നവര്‍ വേറെയും. നൃത്തഇനങ്ങള്‍ക്ക്‌ രണ്ട്‌ സ്റ്റേജ്‌ ഏര്‍പ്പെടുത്തി മത്സരങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാണ്‌ സംഘാടകരുടെ ശ്രമം.

യുപി വിഭാഗത്തില്‍ പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ട ഉറുദു കവിതാരചന, ഉറുദുക്വിസ്‌, ഉറുദു ഗ്രൂപ്പ്‌ സോംഗ്‌ ഉള്‍പ്പെടെ 33 ഇനങ്ങളും ഹൈസ്കൂള്‍ ജനറല്‍ വിഭാഗത്തില്‍ ഉറുദു ഗസല്‍ ആലാപനം, നങ്ങ്യാര്‍കൂത്ത്‌, ഉറുദുപ്രസംഗം, ചവിട്ടുനാടകം, വഞ്ചിപ്പാട്ട്‌, നാടന്‍പാട്ട്‌, ഉറുദു ഗ്രൂപ്പ്സോംഗ്‌ ഉള്‍പ്പെടെ 89 ഇനങ്ങളും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഉറുദു ഗസല്‍ ആലാപനം, നങ്ങ്യാര്‍കൂത്ത്‌, അറബിപ്രസംഗം, ഉറുദുക്വിസ്‌, ചവിട്ടുനാടകം, വഞ്ചിപ്പാട്ട്‌, നാടന്‍പാട്ട്‌ എന്നിവയുള്‍പ്പെടെ 105 ഇനങ്ങളും ആണ്‌ മത്സരത്തിനുള്ളത്‌.

ഇത്തവണ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഓടക്കുഴല്‍, നങ്ങ്യാര്‍കൂത്ത്‌, ഉപന്യാസം (ഉറുദു), ഉറുദു കഥാരചന, കവിതാരചന എന്നിവക്ക്‌ മത്സരാര്‍ത്ഥികള്‍ ഇല്ല. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ നാദസ്വരം, മദ്ദളം, ഓടക്കുഴല്‍, ഉറുദു ഉപന്യാസം, കഥാരചന, ബാന്റ്മേളം, നങ്ങ്യാര്‍കൂത്ത്‌, ചവിട്ട്നാടകം എന്നിവയ്‌ക്കും മത്സരാര്‍ത്ഥികള്‍ ഇല്ല.

സംസ്കൃതോത്സവത്തിന്‌ യുപി, എച്ച്‌എസ്‌ വിഭാഗത്തില്‍ 19 വീതം ഇനങ്ങളില്‍ ആണ്‌ മത്സരം. അറബിക്‌ യുപി 13, എച്ച്‌എസ്‌ 19 ഇനങ്ങളില്‍ ആണ്‌ മത്സരം. ഭക്ഷണം ക്രമീകരിക്കുന്നത്‌ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിന്‌ സമീപം ധന്യാഓഡിറ്റോറിയത്തില്‍ ആണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

Hockey

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

Kerala

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

പുതിയ വാര്‍ത്തകള്‍

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.