Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പുതുവര്‍ഷാഘോഷം: കൊച്ചി കനത്ത ജാഗ്രതയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2012, 11:21 pm IST
inErnakulam

കൊച്ചി: പുതുവര്‍ഷാഘോഷങ്ങള്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ കൊച്ചി കനത്ത ജാഗ്രതിയില്‍. ഫോര്‍ട്ട്‌ കൊച്ചി, കൊച്ചി ബിനാലെ, ബോള്‍ഗാട്ടിയില്‍ നടക്കുന്ന ഗ്ലോബല്‍ വില്ലേജ്‌, എറണാകുളത്ത്‌ നടക്കുന്ന പുഷ്പ ഫലപ്രദര്‍ശനം തുടങ്ങി എല്ലാ സ്ഥലങ്ങളും പോലീസിന്റെ ശക്തമായ നിരീക്ഷണത്തിലാവും. ഇന്ന്‌ നടക്കുന്ന പുതുവര്‍ഷ കാര്‍ണിവലിനൊപ്പം ബിനാലെയും നടക്കുന്നതിനാല്‍ വിനോദസഞ്ചാരികളുടെ വന്‍ ഒഴുക്കാണ്‌ ഫോര്‍ട്ടുകൊച്ചിയില്‍ പ്രതീക്ഷിക്കുന്നത്‌. വാഹന പരിശോധനകളും, മഫ്ടിയിലുള്ള പോലീസും അതീവ ജാഗ്രതയിലാണ്‌.

ദല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ കൊച്ചിയിലും വിവിധ സംഘടനകള്‍ നടത്തിവരികയാണ്‌. പ്രതികള്‍ മദ്യപിച്ചിരുന്നതിനാല്‍ ചില സംഘടനകള്‍ മദ്യഷാപ്പുകള്‍ക്കു നേരേയും പ്രതിഷേധിക്കുന്നുണ്ട്‌. ഗ്രാന്റ്‌ കേരള ഷോപ്പിങ്ങ്‌ ഫെസ്റ്റിവലിന്റെ ഭാഗമായി ബോള്‍ഗാട്ടിയില്‍ സംഘടിപ്പിച്ചിരിക്കുന്ന ഗ്ലോബല്‍ വില്ലേജില്‍ വൈകുന്നേരങ്ങളില്‍ കലാപരിപാടികള്‍ക്കും ഭക്ഷ്യമേളയ്‌ക്കും വന്‍ തിരക്കാണ്‌ അനുഭവപ്പെടുന്നത്‌.

തിരുവൈരാണിക്കുളം ക്ഷേത്രമടക്കമുള്ള സ്ഥലങ്ങളിലെ ഉത്സവങ്ങള്‍ക്ക്‌ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുമായി ധാരാളം. ഭക്തജനങ്ങളാണ്‌ എത്തുന്നത്‌. ജനുവരി ആദ്യം നടക്കുന്ന പ്രവാസി ഭാരതീയ ദിവസ്‌ സമ്മേളനത്തിന്‌ വേദിയാകുന്ന കൊച്ചിയില്‍ രാഷ്‌ട്രപതി പ്രധാനമന്ത്രി, തുടങ്ങി ഒട്ടേറേ വിവിഐപിക്കളും എത്തും എന്നതിനാല്‍ അതിന്റെ ഒരുക്കങ്ങളും തകൃതിയിലാണ്‌. സഞ്ചാരികളുടെ വന്‍ സാന്നിധ്യവും പുതുവര്‍ഷ പരിപാടികള്‍ക്കിടെ വിദേശികള്‍ക്കു നേരെയുണ്ടാകുന്ന അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനും പോലീസ്‌ അതീവ ജാഗ്രതയിലാണ്‌. ക്യാമറകളുടെ നിരീക്ഷണവും, ടൂറിസ്റ്റ്‌ പോലീസുകാരുടെ സാന്നിധ്യവും സജീവമാണ്‌. പോക്കറ്റടി, പിടിച്ചുപറി മോഷണം തുടങ്ങിയ സംഭവങ്ങള്‍ ഒഴിവാക്കാനും മയക്കുമരുന്ന്‌ അധികൃത മദ്യ വില്‍പന മുതലായവ തടയാനും പോലീസ്‌ സദാ രംഗത്തുണ്ട്‌. ഇതിനിടയിലും നടന്നേക്കാവുന്ന അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ്‌ കൊച്ചി പോലീസ്‌.

പുതുവത്സരദിനത്തോടനുബന്ധിച്ച്‌ പശ്ചിമകൊച്ചിയില്‍ പോലീസ്‌ വന്‍ സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തി. സുരക്ഷയുടെ ഭാഗമായി 40 ഓളം സ്ഥലങ്ങളില്‍ പോലീസ്‌ ഒളിക്യാമറകളും 50 ഓളം നിരീക്ഷണക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്‌. പടിഞ്ഞാറന്‍ കൊച്ചിയിലെ ഫോര്‍ട്ടുകൊച്ചി, പള്ളുരുത്തി, കുമ്പളങ്ങി, തുടങ്ങിയിടങ്ങളില്‍ സ്പെഷ്യല്‍ പോലീസ്‌ പട്രോളിംഗും നടത്തും. പുതുവത്സരദിനാഘോഷത്തിനു മുന്നോടിയായി 24 മണിക്കൂറും കര്‍ശന നിരീക്ഷണം പ്രദേശത്ത്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. പുതുവത്സര ദിനത്തോടനുബന്ധിച്ച്‌ അനിഷ്ട സംഭവങ്ങളുണ്ടായാല്‍ പോലീസ്‌ സേവനം അടിയന്തിരമായി ഉപയോഗപ്പെടുത്തണം. ഫോണ്‍. 100, 1098, 0484-2215055, 048415005, 7736822109, 7736822490, 7736769615, 8891365191. ഫോര്‍ട്ടുകൊച്ചി കാര്‍ണിവല്‍റാലിയില്‍ സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളും, പ്ലോട്ടുകളും അനുവദിക്കില്ല. പുത്സവരാഘോഷങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നതിനായി ഫോര്‍ട്ടുകൊച്ചിയില്‍ പ്രത്യേകം പോലീസ്‌ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്‌. സിറ്റി പോലീസ്‌ കമ്മീഷണറുടെ നേതൃത്വത്തില്‍ റാപ്പിഡ്‌ ആക്ഷന്‍ ഫോഴ്സും പ്രദേശത്ത്‌ നിലയുറപ്പിക്കും. 500 ഓളം പോലീസ്‌ ഉദ്യോഗസ്ഥന്മാരേയും അധികമായി നിയോഗിച്ചിട്ടുണ്ട്‌. മദ്യപിച്ചു വാഹനമോടിക്കുന്നവരേയും, ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരേയും കയ്യോടെ പിടികൂടും. പൊതുനിരത്തില്‍ മദ്യപിച്ചുശല്യമുണ്ടാക്കുന്നവരേയും കസ്റ്റഡിയിലെടുക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

പുതിയ വാര്‍ത്തകള്‍

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.