Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മട്ടിമണല്‍ ഖാനനവും വിപണനവും തടയണം: ജില്ലാ വികസന സമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2012, 10:14 pm IST
inErnakulam

കൊച്ചി: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മട്ടിമണല്‍ കുഴിച്ചെടുത്ത്‌ പുഴമണലെന്ന വ്യാജേന വില്‍ക്കുന്നത്‌ തടയാന്‍ നടപടി സ്വീകരിക്കണമെന്ന്‌ ജില്ലാവികസന സമിതി യോഗം സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. മണലിന്റെ ഗുണങ്ങളൊന്നുമില്ലാത്ത മട്ടിമണല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി വിറ്റഴിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി അനിവാര്യമാണെന്ന്‌ വിഷയം സമിതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന സാജു പോള്‍ എംഎല്‍എ ചൂണ്ടിക്കാട്ടി.

മട്ടിമണല്‍ നിര്‍മാണം തടയുമെന്ന്‌ വ്യവസായ മന്ത്രിയും മൈനിങ്‌ ആന്റ്‌ ജിയോളജി വകുപ്പ്‌ ഡയറക്ടറും വ്യക്തമാക്കിയിട്ടും ജില്ലയിലെ ഉദ്യോഗസ്ഥര്‍ നടപടിക്ക്‌ തയാറാകുന്നില്ലെന്ന്‌ സാജു പോള്‍ ആരോപിച്ചു. അശമന്നൂര്‍, വേങ്ങൂര്‍, കൂവപ്പടി എന്നീ പഞ്ചായത്തുകളില്‍ മട്ടിമണല്‍ കുഴിച്ചെടുത്ത്‌ ക്വാറികളില്‍ കഴുകിയ ശേഷം പുഴമണലായി വില്‍ക്കുന്ന സംഘങ്ങള്‍ വ്യാപകമാണെന്നും അദ്ദേഹം പറഞ്ഞു.

വാട്ടര്‍ അതോറിറ്റി കരാറുകാരുടെ കുടിശികത്തുക മുഴുവന്‍ സര്‍ക്കാര്‍ അനുവദിച്ച സാഹചര്യത്തില്‍ പൈപ്പിടലും മറ്റ്‌ അനുബന്ധജോലികളും ഇനി മുടങ്ങാന്‍ പാടില്ലെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ പറഞ്ഞു. വാട്ടര്‍ അതോറിറ്റിയില്‍ നിന്നും ബില്ലുകള്‍ ലഭിച്ചാലുടന്‍ ഇത്‌ മാറി കരാറുകാര്‍ക്ക്‌ പണമാക്കാവുന്നതാണ്‌. ബില്ലുകള്‍ യഥാസമയം നല്‍കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

പൊതുറോഡുകളിലെ കയ്യേറ്റവും നിരത്തുവക്കിലും വിളക്കുകാലുകളിലും ഫ്ലക്സ്‌ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും തടയാന്‍ അടിയന്തിര നടപടി കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. കയ്യേറ്റങ്ങള്‍ ശബരിമല സീസണ്‍ കഴിഞ്ഞാലുടന്‍ ഒഴിപ്പിക്കുമെന്ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ അധികൃതര്‍ വ്യക്തമാക്കി. കയ്യേറ്റം ഒഴിപ്പിച്ചത്‌ സംബന്ധിച്ച റിപ്പോര്‍ട്ട്‌ അടുത്ത ജില്ലാ വികസന സമിതിയില്‍ അവതരിപ്പിക്കണമെന്ന്‌ കളക്ടര്‍ നിര്‍ദേശം നല്‍കി.

ലോഡ്‌ ഷെഡ്ഡിങ്‌ സമയക്രമത്തില്‍ നിന്നും സൂര്യാസ്തമയവും സൂര്യോദയവും ഒഴിവാക്കണമെന്നും വികസനസമിതി യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. പകല്‍ സമയത്ത്‌ തെരുവു വിളക്കുകള്‍ തെളിഞ്ഞു കിടക്കാന്‍ പാടില്ല. റിവര്‍ മാനേജ്മെന്റ്‌ ഫണ്ട്‌ വിനിയോഗം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ്‌ വരുന്നത്‌ വരെ മണല്‍ വാരല്‍ സംബന്ധിച്ച വിദഗ്ധ സമിതി നിര്‍ദേശിക്കുന്ന ജോലികള്‍ക്ക്‌ അഞ്ചു ലക്ഷം രൂപ വരെ അനുവദിക്കുമെന്ന്‌ കളക്ടര്‍ പറഞ്ഞു.

വി.പി. സജീന്ദ്രന്‍ എംഎല്‍എ, മന്ത്രി കെ. ബാബുവിന്റെ പ്രതിനിധി ബാബു ആന്റണി, മന്ത്രി അനൂപ്‌ ജേക്കബിന്റെ പ്രതിനിധി ഏലിയാസ്‌ മങ്കിടി, മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ പ്രതിനിധി ഐ.എം. അബ്ദുള്‍ റഹിമാന്‍, ജില്ലാ പ്ലാനിങ്‌ ഓഫീസര്‍ ആര്‍. ഗിരിജ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

India

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

Kerala

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

India

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

Kerala

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

പുതിയ വാര്‍ത്തകള്‍

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

‘ അപ്പ മരിച്ചപ്പോൾ ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല’; ഭാ​ഗ്യരാജിനെ പറ്റി മകൻ ശന്തനു

വെള്ളിത്തിരയെ വിസ്മയിപ്പിച്ച കരുത്ത്

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ

പിണറായി തോൽക്കാൻ കാരണം SIR ആണെന്ന അഭിജിത് ദീപ്കെയുടെ പ്രസ്താവന: ഈയാം പാറ്റകൾ ഓവറാക്കി ചളമാക്കരുതെന്ന് സിജെപിക്കെതിരെ വി ടി ബല്‍റാം

പിണറായി വിജയനേയും മകളേയും സംരക്ഷിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നീക്കം പൊളിഞ്ഞു – വി.മുരളീധരൻ

SIR മൂലം അട്ടിമറിച്ചെങ്കിൽ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി, സമരത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.