Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കുടക്കീഴില്‍ ഇന്ന്‌ ആദ്യ ഏകദിനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2012, 10:06 pm IST
inCricket

ചെന്നൈ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏകദിന പരമ്പരക്ക്‌ ഇന്ന്‌ തുടക്കമാകും. ട്വന്റി-20 പരമ്പര സമനിലയില്‍ കലാശിച്ചതിനാല്‍ തല്‍ക്കാലം മുഖം രക്ഷിച്ചാകും ധോണി ഇന്ന്‌ പുതിയ പടപ്പുറപ്പാടിന്‌ ഇറങ്ങുക.

ആദ്യ മത്സരത്തിന്‌ ഇരുടീമുകളും തയ്യാറെടുത്തുകഴിഞ്ഞു. എന്നാല്‍ ഇന്നത്തെ മത്സരത്തിന്‌ മീതെ മഴ കുടചൂടി നില്‍ക്കുമെന്ന മുന്നറിയിപ്പ്‌ ആരാധകരില്‍ നിരാശ പടര്‍ത്തിയിട്ടുണ്ട്‌. മഴദൈവങ്ങള്‍ കനിഞ്ഞാല്‍ ആദ്യപോരാട്ടത്തിന്‌ ചെന്നൈയില്‍ എരിവേറും.

ട്വന്റി-20യിലെ ഫോമും സാധ്യതയും പരിശോധിച്ചാല്‍ ഇന്ത്യ മികച്ച നിലയിലേക്ക്‌ എത്തിയിരിക്കുകയാണെന്ന്‌ കാണാം. കുട്ടിക്രിക്കറ്റിലെ രണ്ട്‌ മത്സരങ്ങളിലും ഇന്ത്യയുടെ ഓപ്പണിംഗ്‌ മികച്ചതായിരുന്നു. ആദ്യ മത്സരത്തില്‍ മധ്യനിരക്ക്‌ താളം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം മത്സരത്തില്‍ സ്ഥിതി മാറി. മധ്യനിര ഉണര്‍ന്നു. ഒപ്പം യുവരാജിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവും കൂടിയായപ്പോള്‍ വിജയം പാക്കിസ്ഥാന്‌ എത്തിപ്പിടിക്കാവുന്നതിനേക്കാള്‍ മുകളിലായി.

ഏകദിന മത്സരത്തില്‍ മികച്ച കൂട്ടുകെട്ടുകള്‍ക്കാണ്‌ പ്രാധാന്യം. വീരേണ്ടര്‍ സെവാഗിന്റെ തിരിച്ചുവരവോടെ ഇന്ത്യന്‍ ഓപ്പണിംഗ്‌ കൂടുതല്‍ കരുത്താര്‍ജിക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌. മധ്യനിരയില്‍ വിരാട്‌ കോഹ്ലിയും യുവരാജ്സിംഗും രോഹിത്‌ ശര്‍മ്മയും റെയ്നയും പ്രതീക്ഷ നല്‍കുന്നു. ഇതിനും പുറമെയാണ്‌ ധോണിയുടെ പ്രകടനം.

തുടക്കം ഗംഭീരമായാല്‍ ഒടുക്കം വന്‍ റണ്‍വേട്ട നടത്താന്‍ മധ്യനിരക്കാവും. ബൗളിംഗാവും ഇന്ത്യയെ കുഴക്കുന്ന ഏക പ്രശ്നം. ശരാശരി നിലവാരം പുലര്‍ത്തുന്നത്‌ അശ്വിന്‍ മാത്രമാണ്‌. മേറ്റ്ല്ലാവരും തങ്ങളുടെ ദിവസത്തിനായി കാത്തിരിക്കുന്നവരാണ്‌. മികച്ച ഫീല്‍ഡിംഗ്‌ കൊണ്ട്‌ റണ്‍ചോര്‍ച്ച തടയുകയാവും ഇന്ത്യ അവലംബിക്കേണ്ട തന്ത്രം.

മറുവശത്ത്‌ മികച്ച മുന്‍നിര ബാറ്റിംഗ്കരുത്തുമായാണ്‌ പാക്നിര തയ്യാറെടുത്തിരിക്കുന്നത്‌. മിസ്ബാ ഉള്‍ ഹഖിന്റെ നേതൃത്വത്തില്‍ പരമ്പര നേട്ടംതന്നെയാണ്‌ അവര്‍ ലക്ഷ്യമിടുന്നത്‌. യൂനിസ്ഖാനും ടീമിലെത്തിയിട്ടുണ്ട്‌. മികച്ച ബൗളിംഗും പുറത്തെടുക്കുന്ന പാക്‌ നിര മഴ തടസമായില്ലെങ്കില്‍ വിജയം മാത്രം ലക്ഷ്യമിട്ടാകും കളത്തിലിറങ്ങുക. രാവിലെ ഒന്‍പത്‌ മണിക്കാണ്‌ മത്സരം ആരംഭിക്കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

Kerala

നവഭാരതം യുവസംഗമം: ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

India

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

Kerala

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

India

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

പുതിയ വാര്‍ത്തകള്‍

കസ്തൂര്‍ ചന്ദ് പാര്‍ക്കില്‍ 200 അടി ഉയരത്തിൽ കൊടിമരം ; ദേശീയ പതാക ഉയർത്തി മോഹന്‍ ഭാഗവത്

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

‘ ഇന്ത്യയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ‘ ; ജയ് മുഴക്കി സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ച് കെവിൻ പീറ്റേഴ്‌സൺ

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

ലതാജീയുടെ തെറ്റ് , ജോണ്‍സണ് ശരി; ജോണ്‍സണ്‍ മാഷ് ഓര്‍മയായിട്ട് ആഗസ്ത് 18ന് പതിനഞ്ച് വര്‍ഷം തികയുന്നു

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.