Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യന്‍ വംശജനെ ട്രെയിനിടിപ്പിച്ച്‌ കൊന്ന കേസില്‍ യുവതിക്കെതിരെ അന്വേഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2012, 09:16 pm IST
in World

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ വംശജനെ യുവതി ട്രെയിനിന്‌ മുന്നില്‍ തള്ളിയിട്ടു കൊന്നക്കേസില്‍ യുവതിക്കായി അന്വേഷണം ഊര്‍ജിതമാക്കി. ന്യൂയോര്‍ക്ക്‌ നഗരത്തിലെ ഒരു ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനിലാണ്‌ സംഭവം നടന്നത്‌. ക്യൂന്‍സിലെ താമസക്കാരനായിരുന്ന സുനന്ദോ സെന്‍ (46) ആണ്‌ സംഭവത്തില്‍ മരിച്ചത്‌. വ്യാഴാഴ്ചയായിരുന്നു സംഭവം.

തീവണ്ടി സ്റ്റേഷനിലേക്ക്‌ വന്നുകൊണ്ടിരിക്കെ പ്ലാറ്റ്‌ ഫോമില്‍ നില്‍ക്കുകയായിരുന്ന സുനന്ദോ സെന്നിനെ യുവതി ട്രാക്കിലേക്ക്‌ തള്ളിയിടുകയായിരുന്നു. 11 കോച്ചുകളുളള ചെറു തീവണ്ടിയുടെ രണ്ട്‌ കോച്ചുകള്‍ ഇയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ഏകദേശം 20 വയസ്‌ പ്രായം തോന്നിക്കുന്ന യുവതി സ്ഥലത്തുനിന്നും ഓടിപ്പോകുന്ന വീഡിയോദൃശ്യങ്ങള്‍ പോലീസ്‌ ശേഖരിച്ചിട്ടുണ്ട്‌. പോസ്റ്ററുകള്‍ രൂപകല്‍പന ചെയ്യുന്ന ഗ്രാഫിക്‌ ഡിസൈനറായ സുനന്ദോ സെന്‍ ന്യൂ ആംസ്റ്റര്‍ഡാം കോപ്പീസ്‌ എന്ന പേരില്‍ സ്വന്തമായി കട നടത്തുകയായിരുന്നു. ഇത്രയും നാള്‍ മറ്റ്‌ ജോലികള്‍ ചെയ്ത്‌ സ്വരൂപിച്ച പണം കൊണ്ട്‌ ഈ വര്‍ഷമാണ്‌ ഇയാള്‍ സ്വന്തമായി കട തുടങ്ങിയതെന്ന്‌ ഇയാള്‍ക്കൊപ്പം താമസിക്കുന്നവര്‍ പറഞ്ഞു.

അതേസമയം സംഭവത്തിന്‌ പിന്നില്‍ ഒരു സ്ത്രീയാണെന്ന്‌ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്‌. സെന്നിനെ ട്രെയിനിനു മുന്നിലേക്ക്‌ തള്ളിയിടുന്ന ദൃശ്യങ്ങള്‍ ഒളിക്യാമറായില്‍ പതിഞ്ഞിട്ടുണ്ട്‌. വീഡിയോ ക്യാമറയില്‍ പതിഞ്ഞ സ്ത്രീയുടെ ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടു. ഒരു മാസത്തിനിടെ രണ്ടാം തവണയാണ്‌ ഇത്തരമൊരു സംഭവം ന്യൂയോര്‍ക്കില്‍ നടക്കുന്നത്‌.സംഭവത്തിന്‌ ശേഷം സബ്‌ സ്റ്റേഷന്‍ അടച്ചിരുന്നു. തുടര്‍ന്ന്‌ ട്രെയിന്‍ ഉയര്‍ത്തിയാണ്‌ മൃതദേഹം പുറത്തെടുത്തത്‌. മൃതദേഹത്തില്‍ നിന്ന്‌ ലഭിച്ച മൊബെയില്‍ ഫോണ്‍ വിവരങ്ങളില്‍ നിന്നാണ്‌ മരിച്ചത്‌ സുനന്ദോ സെന്നാണെന്ന്‌ തിരിച്ചറിഞ്ഞത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ മത്തി കൂടിയതായി സിഎംഎഫ്ആര്‍ഐ; കഴിഞ്ഞ വര്‍ഷം ഭാരത തീരങ്ങളില്‍ നിന്ന് പിടിച്ചത് 35.7 ലക്ഷം ടണ്‍ മത്സ്യം

ഐഎന്‍എസ് മഹേന്ദ്രഗിരി കമ്മിഷന്‍ ചെയ്തപ്പോള്‍
India

ഐഎന്‍എസ് മഹേന്ദ്രഗിരി നാവികസേനയ്‌ക്ക് കൈമാറി

Kerala

പാലക്കാട് വീട്ടമ്മ രഹസ്യ അറയിൽ സൂക്ഷിച്ചത് 124 ലിറ്റർ വിദേശമദ്യം; അറസ്റ്റ് ചെയ്ത് എക്സൈസ്

ജമ്മു താവി റെയില്‍വേ സ്റ്റേഷനില്‍ ശ്രീനഗര്‍-കത്ര വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ലാഗ്ഓഫ് ചെയ്തപ്പോള്‍
India

വന്ദേഭാരത് ചൂളംവിളി ഇനി കശ്മീരിലേക്കും; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഫ്‌ലാഗ് ഓഫ് ചെയ്തു

Football

‘ഇത് ലോകത്തെ ഒന്നിപ്പിക്കുന്ന മാമാങ്കം’, ഇറാന്‍ തീര്‍ച്ചയായും കളിക്കാനെത്തും: ഫിഫ പ്രസിഡന്റ്

പുതിയ വാര്‍ത്തകള്‍

ഹിന്ദുഐക്യവേദി തമ്പാനൂര്‍ ഉപനഗരത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന മാറാട് അനുസ്മരണ സമ്മേളനം സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന സെക്രട്ടറി സന്ദീപ് തമ്പാനൂര്‍, ജില്ല വൈസ് പ്രസിഡന്റ് ജഗതി രാജന്‍ സമീപം

മാറാട് അക്രമത്തിന് കൂട്ടുനിന്നവര്‍ ഇന്നും ഭീകരവാദികള്‍ക്ക് പിന്തുണ നല്‍കുന്നു: ഹിന്ദു ഐക്യവേദി

നൂറിലധികം ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ മിസൈലുകൾ വർഷിച്ച് ഇസ്രായേൽ : ആയുധ സംഭരണികൾ ഉൾപ്പെടുന്ന കമാൻഡ് സെൻ്ററുകൾ ചാരമായി

അച്ഛാ, ജീവിതം ദുഷ്‌കരമായി… മകന്റെ ഫോൺ വിളിയിൽ കേട്ടത് മരുമകളുടെ മാനസിക പീഡനം ; ദൽഹി ജഡ്ജിയുടെ ആത്മഹത്യയിൽ ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ

സാമ്പത്തിക ഭദ്രതയും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അമേരിക്കയിൽ ഇരുന്ന് സമൂഹമാധ്യമങ്ങൾ വഴി ഇന്ത്യാവിരുദ്ധ പരാമർ‌ശങ്ങൾ പ്രചരിപ്പിച്ചു; ആൽബിച്ചൻ മുരിങ്ങയിൽ അറസ്റ്റിൽ, ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് സൂചന

യോഗിയുടെ വഴിയേ സാമ്രാട്ടും ; ബിഹാറിൽ ബിജെപി മുൻ എംഎൽഎയുടെ അനന്തരവനെ കൊന്ന കേസിലെ മുഖ്യപ്രതിയെ പോലീസ് വെടിവച്ച് കൊന്നു

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.