Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മരവ്യവസായികളുടെ സമരം വര്‍ഗ്ഗീയവത്കരിക്കുന്നതായി ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2012, 10:53 pm IST
inErnakulam

പെരുമ്പാവൂര്‍: കഴിഞ്ഞ ഒരാഴ്ചക്കാലമായി പെരുമ്പാവൂരിലെ മരവ്യവസായ ശാലകള്‍ അടച്ചിട്ടുകൊണ്ട്‌ നടത്തിവരുന്ന അനിശ്ചിതകാല സമരം വര്‍ഗീയവത്കരിക്കുവാന്‍ ശ്രമം നടക്കുന്നതായി ആക്ഷേപം ഉയരുന്നു. സമൂഹത്തിലുണ്ടാകുന്ന മുഴുവന്‍ പകര്‍ച്ചവ്യാധികളുടെയും മലിനീകരണത്തിന്റെയും ഉത്തരവാദിത്വം മരവ്യവസായികളുടെ മേല്‍കെട്ടിവയ്‌ക്കുവാനുള്ള ശ്രമം നടത്തുകയാണെന്ന്‌ ആരോപിച്ചാണ്‌ കഴിഞ്ഞ 17 മുതല്‍ വ്യവസായ ശാലകള്‍ അടച്ച്‌ സമരം ആരംഭിച്ചത്‌. അനിശ്ചിതകാല സമരത്തിനെതിരെ മരവ്യവസായികളില്‍ നിന്നുതന്നെ ഒരുവിഭാഗം എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

എന്നാല്‍ സമരത്തേയും ഇന്ന്‌ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെയും അനുകൂലിച്ചുകൊണ്ട്‌ ചില വര്‍ഗീയ സംഘടനകള്‍ രംഗത്തെത്തിയതിനെതിരെ പരക്കെ ആക്ഷേപം ഉയരുന്നുണ്ട്‌. കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന സമരത്തെ എസ്ഡിപിഐ, പിഡിപി തുടങ്ങിയ സംഘടനകള്‍ അനുകൂലിച്ച്‌ രംഗത്തെത്തിയതാണ്‌ വിവാദമാകുന്നത്‌. ഈ സമരം ഒരു മതവിഭാഗത്തിന്റെ മാത്രം പ്രശ്നമാക്കി തീര്‍ക്കുവാനുള്ള ശ്രമമാണ്‌ നടന്നുവരുന്നതെന്നും ആക്ഷേപമുണ്ട്‌. ഇത്തരം വര്‍ഗ്ഗീയ വല്‍ക്കരണ ശ്രമം കൊണ്ട്‌ പലരും സമരത്തിനെതിരെ ചിന്തിക്കുവാന്‍ നിര്‍ബന്ധിതരാവുകയാണ്‌.

സമരം ഇത്രയും ദിവസമായിട്ടും മുഖ്യധാരരാഷ്‌ട്രീയ പാര്‍ട്ടികളില്‍പെട്ടവര്‍ ആരും സമരക്കാര്‍ക്ക്‌ അനുകൂലമായി രംഗത്ത്‌ വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്‌. കഴിഞ്ഞ എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ ഭരണകാലത്താണ്‌ പെരുമ്പാവൂരിനെ ടിംബര്‍ സോണാക്കി മാറ്റുമെന്ന പ്രഖ്യാപനം നടന്നത്‌. എല്‍ഡിഎഫിന്റെതന്നെ എംഎല്‍എയാണ്‌ പെരുമ്പാവൂരിലുള്ളതെങ്കിലും മരവ്യവസായികളുടെ സമരത്തെ ഇതുവരെയും അനുകുലിച്ചിട്ടില്ലെന്നാണറിയുന്നത്‌. യുഡിഎഫ്‌ കണ്‍വീനര്‍ നാട്ടില്‍ നടന്നുവരുന്ന ഈ വിഷയത്തെ അദ്ദേഹം കണ്ടില്ലെന്ന്‌ നടിച്ചിരിക്കുകയാണെന്നും പറയുന്നു. ഈ വിഷയത്തില്‍ വര്‍ഗീയ സംഘടനകളുടെ കടന്നുകയറ്റമാണ്‌ ഇതിന്‌ കാരണമെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌.

എന്നാല്‍ മരവ്യവസായികള്‍ ഇന്ന്‌ അഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിനെ ഭൂരിഭാഗം സംഘടനകളും പ്രസ്ഥാനങ്ങളും എതിര്‍ക്കുകയാണ്‌. ക്രിസ്തുമസ്‌ ആഘോഷക്കാലമായതിനാലും, ശബരിമല മണ്ഡലവ്രതകാലമായതിനാലും ഹര്‍ത്താല്‍ അനവസരത്തിലാണെന്ന്‌ നാട്ടുകാര്‍ പറയുന്നു. മര്‍ച്ചന്റ്‌ അസോസിയേഷനില്‍പ്പെട്ട മിക്ക സ്ഥാപനങ്ങളും ഹര്‍ത്താലിനെ അനുകൂലിക്കുന്നില്ല. ക്രിസ്തുമസിന്റെ കച്ചവടം നടക്കുന്ന സമയത്ത്‌ ഹര്‍ത്താല്‍ നടത്തുന്നത്‌ ജനദ്രോഹപരമാണെന്ന്‌ ചില വ്യാപാരികള്‍ പറയുന്നു. മണ്ഡലകാലത്തെ അവസാന ശനിയാഴ്ചയായതിനാല്‍ ധാരാളം അയ്യപ്പന്മാര്‍ ഇന്ന്‌ ശബരി മലയാത്ര ചെയ്യുന്നുണ്ട്‌. ഹര്‍ത്താല്‍ കാരണം ഇവര്‍ക്ക്‌ യാതൊരു ബുദ്ധിമുട്ടുകളുമുണ്ടാക്കരുതെന്ന്‌ ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി ഇ.ജി.മനോജ്‌ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

India

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

Kerala

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

India

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

Kerala

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

പുതിയ വാര്‍ത്തകള്‍

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

‘ അപ്പ മരിച്ചപ്പോൾ ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല’; ഭാ​ഗ്യരാജിനെ പറ്റി മകൻ ശന്തനു

വെള്ളിത്തിരയെ വിസ്മയിപ്പിച്ച കരുത്ത്

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ

പിണറായി തോൽക്കാൻ കാരണം SIR ആണെന്ന അഭിജിത് ദീപ്കെയുടെ പ്രസ്താവന: ഈയാം പാറ്റകൾ ഓവറാക്കി ചളമാക്കരുതെന്ന് സിജെപിക്കെതിരെ വി ടി ബല്‍റാം

പിണറായി വിജയനേയും മകളേയും സംരക്ഷിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നീക്കം പൊളിഞ്ഞു – വി.മുരളീധരൻ

SIR മൂലം അട്ടിമറിച്ചെങ്കിൽ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി, സമരത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.