Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മഹാരാജാസ്‌ ദശകസ്മരണികലോഗോ പ്രകാശനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2012, 10:53 pm IST
in Ernakulam

കൊച്ചി: മഹാരാജാസ്‌ കോളേജിന്റെ സുവര്‍ണദശകത്തിലെ (1975-85) വിദ്യാര്‍ത്ഥികളുടെ സംഗമം യാദീന്‍-2012 ന്റെ സ്മരണിക ‘ഇത്രമേല്‍ സ്നേഹിച്ച ഇന്നലെ’യുടെ ലോഗോ പ്രകാശനം മഹാരാജാസ്‌ പൂര്‍വവിദ്യാര്‍ത്ഥിനിയും റബ്ബര്‍ബോര്‍ഡ്‌ അധ്യക്ഷയുമായ ഷീലാ തോമസ്‌ നിര്‍വഹിച്ചു.

മാര്‍ച്ച്‌ മാസത്തില്‍ പ്രസിദ്ധീകൃതമാകുന്ന ദശകസ്മരണികയിലേക്ക്‌ ഓര്‍മക്കുറിപ്പുകള്‍, സല്ലാപങ്ങള്‍, ലേഖനങ്ങള്‍, കഥ, കവിത, അനുഭവങ്ങള്‍, അപൂര്‍വചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെട്ടതായിരിക്കുമെന്ന്‌ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മഹാരാജാസിന്റെ സുവര്‍ണജൂബിലി ദശകത്തിലെ മഹാരഥന്മാരുടെയും പൂര്‍വവിദ്യാര്‍ത്ഥികളുടെയും മഹാസംഗമമായ യാദീന്‍-12 ഡിസംബര്‍ 30 ന്‌ കാമ്പസിലും ക്ലാസുകളിലും സഭാഗൃഹത്തിലും ഒക്കെ വിസ്തൃതമായി നടക്കും. ക്ലാസുകള്‍ കട്ട്‌ ചെയ്തും ചെയ്യാതെയും പാഠാവലികള്‍ അഭ്യസിച്ചവര്‍ ‘എന്റെ ക്ലാസ്‌ മുറിയിലേക്ക്‌, ഒരുവട്ടം കൂടി’ പരിപാടിയില്‍ പങ്കെടുത്ത്‌ പഴയ വിദ്യാര്‍ത്ഥികള്‍ ആകും. രാവിലെ 10 ന്‌ ഉദ്ഘാടന സമ്മേളനം കഴിഞ്ഞ്‌ 11 നാണ്‌ ക്ലാസ്‌ മുറിയിലേക്ക്‌ വീണ്ടും ഒരു കൗമാരത്തോടെ പൂര്‍വവിദ്യാര്‍ത്ഥികള്‍ എത്തുക. കൊച്ചി മഹാരാജാവിന്റെയും തിരുവിതാംകൂര്‍ മഹാരാജാവിന്റെയും പ്രതിനിധികള്‍ ഉദ്ഘാടനച്ചടങ്ങില്‍ ഭദ്രദീപ പ്രകാശനം നിര്‍വഹിക്കും. ഇരുമഹാരാജാക്കന്മാരുടെയും വീഡിയോസന്ദേശം ഉദ്ഘാടനസഭയില്‍ പ്രദര്‍ശിപ്പിച്ച്‌ കേള്‍പ്പിക്കും. വിശിഷ്ടാതിഥികളായി പി.ടി. തോമസ്‌ എംപി, മുന്‍മന്ത്രി ബിനോയ്‌ വിശ്വം, രാഷ്‌ട്രപതിയുടെ സെക്രട്ടറി വേണു രാജാമണി, ഷീലാ തോമസ്‌ എന്നിവര്‍ പങ്കെടുക്കും.

പൂര്‍വവിദ്യാര്‍ത്ഥികളെ 10 ഗ്രൂപ്പുകളായി തിരിച്ച്‌ അതാത്‌ ഡിപ്പാര്‍ട്ടുമെന്റുകളിലെ ക്ലാസ്മുറികളില്‍ ഇരുത്തി ഓര്‍മകള്‍ക്കായി ‘ഒരു അവര്‍’ ഒരുക്കുന്നു. മിസ്റ്റര്‍ മഹാരാജാസ്‌, മിസിസ്‌ മഹാരാജാസ്‌, മികച്ച ദമ്പതിമാര്‍, പുഞ്ചിരി മത്സരം, ‘ബെസ്റ്റ്‌ അറ്റയര്‍ ഓഫ്‌ 70-80’ കവിതാ സമാഹാരം എന്നീ മത്സരങ്ങളും ഡിപ്പാര്‍ട്ടുമെന്റ്‌ തലത്തില്‍ നടക്കും. വൈകിട്ട്‌ നാലിന്‌ നടക്കുന്ന സമാപനസമ്മേളനത്തില്‍വെച്ച്‌ ഗുരുശ്രേഷ്ഠന്മാരായ ഡോ. മധുക്കര്‍ റാവു, ഡോ. എം. ലീലാവതി, സാനുമാസ്റ്റര്‍, പ്രൊഫ. എം.കെ. പ്രസാദ്‌ എന്നിവര്‍ മത്സരവിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

വൈകിട്ട്‌ 5 മുതല്‍ ഡോ. സുരേഷ്‌ മണിമല നയിക്കുന്ന മഹാരാജകീയ ഗാനമേളയില്‍ മഹാരാജാസിന്റെ പൂര്‍വസംഗീത പ്രതിഭകള്‍ ഒന്നടങ്കം ആലാപഹരിയില്‍ അണിനിരക്കും. ഗാനമേളക്ക്‌ ശേഷം രാജകീയ ദൃശ്യ വിസ്മയം ‘മള്‍ട്ടിമീഡിയ ഷോ’യും ഉണ്ടായിരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഡോ. ജോര്‍ജ്‌ തോമസ്‌, ഷീലാ തോമസ്‌, സജീവ്‌ കരുണാകര്‍, ആര്‍.കെ. ദാമോദരന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Kerala

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

Kerala

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

Kerala

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

പുതിയ വാര്‍ത്തകള്‍

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.