Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പൊതുശ്മശാനം ഇല്ലെങ്കില്‍ മുനി. ചെയര്‍മാന്റെ ഓഫീസില്‍ സംസ്ക്കരിക്കേണ്ടിവരും: ശശികല ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2012, 10:51 pm IST
in Ernakulam

കോതമംഗലം: കോതമംഗലത്ത്‌ പൊതുശ്മശാനം അനുവദിക്കാന്‍ മുനിസിപ്പല്‍ ഭരണാധികാരികള്‍ തയ്യാറായില്ലെങ്കില്‍ മുനിസിപ്പല്‍ ചെയര്‍മാന്റെ ഓഫീസില്‍ മൃതദേഹം സംസ്കരിക്കാന്‍ കോതമംഗലത്തെ ഹൈന്ദവജനത തയ്യാറാകുമെന്ന്‌ ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ മുന്നറിയിപ്പ്‌ നല്‍കി. കോതമംഗലം പൊതുശ്മശാനം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട്‌ ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ വിവിധ ഹൈന്ദവ സമുദായ സംഘടനകളുടെ സഹകരണത്തോടെ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന സമരപരിപാടികളുടെ ഭാഗമായി നടന്ന ബഹുജന പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ശശികല ടീച്ചര്‍.

ഏതൊരു മനുഷ്യന്റെയും അവകാശമായ ആറടി മണ്ണിന്‌ വേണ്ടിയുള്ള സമരമാണ്‌ കോതമംഗലത്തെ ഹൈന്ദവജനത ഏറ്റെടുത്തിട്ടുള്ളത്‌. ആവശ്യത്തിനുവേണ്ടി സമരത്തിനിറങ്ങുന്നതിനുള്ള സാഹചര്യമുണ്ടാക്കുന്നത്‌ കേരളത്തിന്‌ തന്നെ നാണക്കേടാണ്‌. പ്രശ്നമുണ്ടാക്കലല്ല പ്രശ്നം പരിഹരിക്കലാണ്‌ ഹിന്ദുവിന്റെ പാരമ്പര്യം. ഇതിനായി കോതമംഗലത്തെ ഭൂമിയില്ലാത്ത ഹിന്ദുവിന്‌ മരണം സംഭവിക്കില്ലെന്നോ അഥവാ ഹിന്ദു മരിച്ചാല്‍ ഉടലോടെ സ്വര്‍ഗത്തില്‍ പോകുമെന്നോ ഭരണാധികാരികള്‍ പ്രഖ്യാപിക്കണം. ഇത്‌ സാധ്യമല്ലെങ്കില്‍ മാന്യമായ രീതിയില്‍ മൃതദേഹം സംസ്കരിക്കാനുള്ള ശ്മശാനം അനുവദിക്കണം. ഇത്‌ മാത്രമാണ്‌ ഈ സമ്മേളനത്തിന്‌ ഭരണാധികാരികളോട്‌ പറയാനുള്ളത്‌, ശശികല ടീച്ചര്‍ മുന്നറിയിപ്പ്‌ നല്‍കി.

പ്രതിഷേധ സമ്മേളനത്തിന്‌ മുന്നോടിയായി ആയിരങ്ങള്‍ അണിനിരന്ന ബഹുജന പ്രതിഷേധമാര്‍ച്ച്‌ നടന്നു. തുടര്‍ന്ന്‌ നടന്ന പ്രതിഷേധ സമ്മേളനത്തില്‍ അഡ്വ. കെ.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി നേതാക്കളായ എം.പി.അപ്പു, വി.ജി.ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ ഹൈന്ദവ സമുദായ സംഘടനാ േ‍ന്‍താക്കളായ കെ.കെ.ശിവന്‍, സരിതാസ്‌ നാരായണന്‍നായര്‍, പി.എ.സോമന്‍, പി.കെ.സുഭാഷ്‌, ഇ.എന്‍.നാരായണന്‍, എന്‍.കെ.അശോകന്‍, പി.കെ.സുകുമാരന്‍, കെ.എ.ശശി, ടി.കെ.പ്രഭാകരന്‍, ടി.എ.ശിവന്‍, വി.എ.സുരേഷ്‌, ഉഷാ മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇ.ടി.നടരാജന്‍ സ്വാഗതവും അനില്‍ ഞാളുമഠം നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Kerala

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

Kerala

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

Kerala

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

പുതിയ വാര്‍ത്തകള്‍

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.