Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നാരായണീയ മഹോത്സവവും ശതകോടി അര്‍ച്ചനയും; ദ്രവ്യസമര്‍പ്പണം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2012, 11:14 pm IST
inErnakulam

കൊച്ചി: കലൂര്‍ പാവക്കുളം മഹാദേവക്ഷേത്രത്തില്‍ നടക്കുന്ന ശ്രീമദ്‌ നാരായണീയ മഹോത്സവം ശതകോടി അര്‍ച്ചന എന്നിവയുടെ ഭാഗമായി നടന്ന ദ്രവ്യസമര്‍പ്പണം കുമ്പളങ്ങി അര്‍ദ്ധനാരീശ്വരി ക്ഷേത്രത്തില്‍ വെച്ച്‌ കേന്ദ്രമന്ത്രി കെ.വി.തോമസ്‌ ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. ശ്രീനാരായണ ഗുരുവാണ്‌ കുമ്പളങ്ങിയില്‍ അര്‍ദ്ധനാരീശ്വര പ്രതിഷ്ഠ നടത്തിയതെന്ന്‌ കെ.വി.തോമസ്‌ പറഞ്ഞു. പ്രസിദ്ധമായ മിശ്രഭോജനം നടന്ന കുമ്പളങ്ങിയില്‍ നാരായണഗുരുപ്രതിഷ്ഠിച്ച അര്‍ദ്ധനാരീശ്വര പ്രതിഷ്ഠയ്‌ക്ക്‌ ചരിത്രത്തില്‍ വലിയ സ്ഥാനമാണ്‌ ഉള്ളത്‌. മാറാരോഗങ്ങളില്‍ നിന്നും കുമ്പളങ്ങിയിലെ ജനതയെ രക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഗുരുവിനെ കാണാനെത്തിയ നാട്ടുകാരോട്‌ വിദ്യാലയങ്ങളും കുളങ്ങളും നിര്‍മിക്കണമെന്നാണ്‌ അദ്ദേഹം ആവശ്യപ്പെട്ടത്‌. വിദ്യയിലൂടെ അറിവുനേടുക എന്നതാണ്‌ ഗുരുവിന്റെ നിര്‍ദ്ദേശത്തിനു പിന്നില്‍. ഇതിനു ശേഷമാണ്‌ കുമ്പളങ്ങിയില്‍ വിദ്യാലയങ്ങളും ശുദ്ധജലവുമെത്തിയതെന്നും കെ.വി.തോമസ്‌ പറഞ്ഞു. അഖില ഭാരത നാരായണീയ മഹോത്സവ സമിതിയുടെ ആഭിമുഖ്യത്തില്‍ ശ്രീമദ്‌ നാരായണീയ ലക്ഷാര്‍ച്ചനയും ശ്രീമദ്‌ നാരായണീയ മഹോത്സവവും കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ ഡിസംബര്‍ 30 മുതല്‍ ജനുവരി 6 വരെയാണ്‌ നടക്കുന്നത്‌. എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന മഹോത്സവത്തില്‍ നിരവധി സന്യാസിമാര്‍, പണ്ഡിതന്മാര്‍, കലാകാരന്മാര്‍, സാഹിത്യകാരന്മാര്‍, വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍, സാമൂഹ്യ സാംസ്ക്കാരിക നായകന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജനുവരി 5ന്‌ കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ശതകോടി അര്‍ച്ചന നടക്കും. സ്വാമി ഭൂമാനന്ദതീര്‍ത്ഥ മഹാരാജ്‌ മുഖ്യപ്രഭാഷണം നടത്തും. സന്യാസിമാര്‍, കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, രാഷ്‌ട്രീയ സാമൂഹ്യ-സാംസ്ക്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ക്ഷേത്രം പ്രസിഡന്റ്‌ വി.കെ.മോഹന്‍ലാല്‍ അദ്ധ്യക്ഷത വഹിച്ചു. കുമ്പളങ്ങി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉഷ പ്രദീപ്‌ കുമാര്‍, ആര്‍എസ്പി(ബി) ജില്ലാ സെക്രട്ടറി കെ.റെജികുമാര്‍, അഡ്വ.മങ്കോട്ട്‌ രാമകൃഷ്ണന്‍, അഡ്വ.സുഗുണപാലന്‍, ക്ഷേത്രം സെക്രട്ടറി സി.കെ.വികാസ്‌, എസ്‌എന്‍ഡിപിയോഗം ഭാരവാഹികളായ സി.വി.ഗിരീഷ്കുമാര്‍, സി.കെ.സെല്‍ഫി, നാരായണീയം ആചാര്യന്‍ വി.ആര്‍.സതീഷ്‌ കുമാര്‍, ബിജെപി ഭാഷാന്യൂനപക്ഷ സെല്‍ സംസ്ഥാന കണ്‍വീനര്‍ സി.ജി.രാജഗോപാല്‍, ജിഷ അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

Cricket

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

Kerala

വാട്സാപ്പ് ഡിലീറ്റ് ചെയ്തു; ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്

World

ഭാരതവംശജയുടെ നേട്ടം; സമാധാന നൊബേലിൽ നവി പിള്ളയ്‌ക്ക് ചരിത്രനിമിഷം

India

നന്ദിഗ്രാമിൽ ബിജെപിക്ക് വൻ മുന്നേറ്റം; മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ റെജിനഗറിലും ശക്തമായ ലീഡ്

പുതിയ വാര്‍ത്തകള്‍

ജർമ്മൻ പൗരത്വമുള്ളയാൾ ഇന്ത്യയിൽ നിന്ന സമരത്തിൽ പങ്കെടുത്തതെങ്ങനെ ? ധ്രുവ് റാഠിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.