Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പറവൂരില്‍ പൈതൃകോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2012, 11:01 pm IST
inErnakulam

കൊച്ചി: പട്ടികജാതി/പട്ടികവര്‍ഗ വികസന വകുപ്പുകളുടെയും കിര്‍ത്താഡ്സിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജനുവരി 19 മുതല്‍ 28 വരെ വടക്കന്‍ പറവൂരില്‍ പൈതൃകോത്സവം നാടന്‍ കലാമേള – പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നു.

അന്യം നിന്നു കൊണ്ടിരിക്കുന്ന പാരമ്പര്യ കലകളെ പ്രോത്സാഹിപ്പിക്കുന്നതിനും പട്ടികവിഭാഗങ്ങളുടെ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും, വിപണി കണ്ടെത്തുന്നതിനുമാണ്‌ പ്രദര്‍ശന-വിപണന മേള സംഘടിപ്പിക്കുന്നത്‌.

പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള വ്യക്തികള്‍, സൊസൈറ്റികള്‍ തുടങ്ങിയവയുടെ സ്റ്റാളുകളും കിര്‍ത്താഡ്സിന്റെ വംശീയ വൈദ്യ ക്യാമ്പ്‌, വംശീയ ഭക്ഷണമേള, നാടന്‍ കലാമേള, കിര്‍ത്താഡ്സ്‌ മ്യൂസിയം, വിവിധ വകുപ്പുകളുടെ പവലിയനുകള്‍ തുടങ്ങിയവ മേളയില്‍ ഉണ്ടാകും. എത്നോളജിക്കല്‍ മ്യൂസിയത്തില്‍ കേരളത്തിലെ ഗോത്രവര്‍ഗ സമുദായങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട വസ്തുക്കളും, നിത്യോപയോഗ സാധനങ്ങളും, വാദ്യോപകരണങ്ങളും, കാര്‍ഷികോപകരണങ്ങളും പ്രദര്‍ശിപ്പിക്കും.

ചര്‍മ്മരോഗങ്ങള്‍, രക്തസംബന്ധമായ അസുഖങ്ങള്‍ എന്നിവയ്‌ക്ക്‌ ശമനം നല്‍കുന്നതിന്‌ ‘ആവികുളി’, പ്രമേഹം, ആസ്ത്മ, വിഷബാധ, മഞ്ഞപ്പിത്തം, ക്യാന്‍സര്‍, മൂത്രക്കല്ല്‌, സന്ധിവേദന, വാതം, തൊണ്ടവേദന, ശരീരം മെലിയല്‍ തുടങ്ങിയവയ്‌ക്ക്‌ കാസര്‍കോട്‌, അട്ടപ്പാടി, വയനാട്‌ എന്നിവിടങ്ങളില്‍ നിന്നുള്ള 10 പ്രഗത്ഭ വൈദ്യന്‍മാര്‍ ചികിത്സാ നേതൃത്വം നല്‍കുന്ന വംശീയ ചികിത്സ എന്നിവയും മേളയുടെ ഭാഗമായി സംഘടിപ്പിക്കും.

അട്ടപ്പാടി മേഖലയില്‍ നിന്നുള്ള കുറുമ്പര്‍, വയനാട്ടില്‍ നിന്നുള്ള മുള്ളുക്കുറുമര്‍ എന്നീ ഗോത്രസമുദായത്തില്‍പ്പെട്ടവരുടെ വംശീയ ഭക്ഷണമാണ്‌ മേളയിലെ മറ്റൊരു പ്രധാനയിനം. റാഗി വട, ചുക്ക്‌ കാപ്പി, ചാമ ഉപ്പുമാവ്‌, തിനപ്പായസം, മുളയരി വിഭവങ്ങള്‍, കല്ലിപ്പുട്ട്‌, കപ്പ, കോഴിക്കറി, കോഴിവരട്ടിയത്‌ തുടങ്ങിയ ഗോത്രവര്‍ഗത്തിന്റേതായ തനതു വിഭവങ്ങള്‍ മേളയില്‍ ലഭ്യമായിരിക്കും.

എല്ലാ ദിവസവും വൈകുന്നേരം ആറ്‌ മണിമുതല്‍ ഒന്‍പത്‌ മണിവരെ ഗോത്രവര്‍ഗ നാടന്‍ കലാമേള, അന്യസംസ്ഥാനങ്ങളില്‍ നിന്നും പ്രഗത്ഭരായ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന നാടന്‍കലകളുടെ അവതരണം എന്നിവയും ഉണ്ടായിരിക്കുന്നതാണ്‌. മേളയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച്‌ വര്‍ണ്ണശബളമായ ഘോഷയാത്രയും സംഘടിപ്പിക്കുന്നുണ്ട്‌. പൈതൃകോത്സവത്തിന്റെ വിജയത്തിനായി ഡിസംബര്‍ 15ന്‌ പറവൂര്‍ എസ്‌എന്‍ഡിപി യൂണിയന്‍ ഹാളില്‍ വിപുലമായ സംഘാടക സമിതി യോഗം ചേരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

Cricket

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

Kerala

വാട്സാപ്പ് ഡിലീറ്റ് ചെയ്തു; ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്

World

ഭാരതവംശജയുടെ നേട്ടം; സമാധാന നൊബേലിൽ നവി പിള്ളയ്‌ക്ക് ചരിത്രനിമിഷം

India

നന്ദിഗ്രാമിൽ ബിജെപിക്ക് വൻ മുന്നേറ്റം; മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ റെജിനഗറിലും ശക്തമായ ലീഡ്

പുതിയ വാര്‍ത്തകള്‍

ജർമ്മൻ പൗരത്വമുള്ളയാൾ ഇന്ത്യയിൽ നിന്ന സമരത്തിൽ പങ്കെടുത്തതെങ്ങനെ ? ധ്രുവ് റാഠിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.