Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പെരുമ്പാവൂരില്‍ കോണ്‍ഗ്രസ്‌ ഗ്രൂപ്പ്‌ തുറന്ന പോരിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2012, 10:27 pm IST
inErnakulam

പെരുമ്പാവൂര്‍: എ-ഐ ഗ്രൂപ്പ്‌ വഴക്കുകള്‍ മറനീക്കി തുറന്ന പോരിന്‌ പെരുമ്പാവൂരില്‍ വേദിയൊരുങ്ങുന്നു. കഴിഞ്ഞ ഒരാഴ്ചക്കാലമായി പെരുമ്പാവൂരിലെ എ വിഭാഗവും ഐ വിഭാഗവും പേരെടുത്ത്‌ പറഞ്ഞുള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്‌. കഴിഞ്ഞദിവസം പെരിയാര്‍ നദിയിലെ മണല്‍ക്കൊള്ളയുമായി ബന്ധപ്പെട്ട്‌ എ ഗ്രൂപ്പ്‌ നേതാവ്‌ ടി.എച്ച്‌.മുസ്തഫ രംഗത്ത്‌ വന്നിരുന്നു. പെരിയാര്‍ നദിയിലെ മണല്‍ മാഫിയക്ക്‌ കൂട്ടുനില്‍ക്കുന്നത്‌ ഒക്കല്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റും ഐ ഗ്രൂപ്പുകാരനുമായ അന്‍വര്‍ മുണ്ടേത്ത്‌, ഐഎന്‍ടിയുസി നേതാവ്‌ ടി.പി.ഹസന്‍, യുഡിഎഫ്‌ കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ എന്നിവര്‍ ചേര്‍ന്നാണെന്നായിരുന്നു മുസ്തഫയുടെ ആരോപണം.

ഇവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുക്കണമെന്നും താന്‍ ജനുവരി ഒന്നുമുതല്‍ ഈ വിഷയത്തില്‍ നിരാഹാരം കിടക്കുമെന്നും മുസ്തഫ പറഞ്ഞിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ്‌ നേതാക്കളായ ചില പഞ്ചായത്ത്‌ പ്രസിഡന്റുമാരാണ്‌ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്‌. ടി.എച്ച്‌.മുസ്തഫ എന്നയാളെ ടിവിയില്‍ മാത്രമേ കണ്ടിട്ടുള്ളൂവെന്നും നേരിട്ടറിയില്ലെന്നും പ്രായാധിക്യംകൊണ്ട്‌ വിഡ്ഢിത്തരങ്ങള്‍ വിളിച്ചുപറയുന്നതാകാമെന്നും ഒക്കല്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അന്‍വര്‍ മുണ്ടേത്ത്‌ തിരിച്ചടിച്ചു. മണല്‍മാഫിയക്കെതിരെ വന്നിരിക്കുന്ന ടി.എച്ച്‌.മുസ്തഫയാണ്‌ മണല്‍മാഫിയയെ സഹായിക്കുന്നത്‌. ഇതിനുവേണ്ടിയാണ്‌ മണല്‍കടത്ത്‌ തടയുന്നതില്‍ പ്രഗത്ഭനായ പെരുമ്പാവൂരിലെ മുന്‍ എസ്‌ഐയെ സ്ഥലം മാറ്റിച്ചതെന്നും അന്‍വര്‍ മുണ്ടേത്ത്‌ കുറ്റപ്പെടുത്തി.

ഒരിക്കലും പറഞ്ഞത്‌ പ്രവര്‍ത്തിക്കുന്ന ആളല്ല ടി.എച്ച്‌.മുസ്തഫ എന്നും നിരാഹാരമെന്നത്‌ അദ്ദേഹത്തിന്റെ പതിവ്‌ പല്ലവിയാണെന്നും കോണ്‍ഗ്രസ്‌ നേതാക്കളായ നഗരസഭാ ചെയര്‍മാന്‍ കെ.എം.എ.സലാം, കൂവപ്പടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.വൈ.പൗലോസ്‌, നീലീശ്വരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാധാകൃഷ്ണന്‍, കാഞ്ഞൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി വര്‍ഗീസ്‌ തുടങ്ങിയവര്‍ പറഞ്ഞു.

യുഡിഎഫ്‌ കണ്‍വീനറുടെയെല്ലാം പേരെടുത്ത്‌ പറഞ്ഞ്‌ ആക്ഷേപിച്ചത്‌ ശരിയായില്ലെന്നും ടി.എച്ച്‌.മുസ്തഫയുടെ ദുഷ്പ്രചരണങ്ങള്‍ മാന്യതയ്‌ക്ക്‌ നിരക്കാത്തതാണെന്നും ഇവര്‍ കുറ്റപ്പെടുത്തി. തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കുവാന്‍ ഇവര്‍ മുസ്തഫയെ വെല്ലുവിളിക്കുകയും ചെയ്തു. ഏറ്റവുമധികം കള്ളമണല്‍ വാരല്‍ നടക്കുന്നത്‌ ടി.എച്ച്‌.മുസ്തഫ ഉള്‍പ്പെടുന്ന വാഴക്കുളത്താണെന്നും ഇവര്‍ കുറ്റപ്പെടുത്തി. ഇതിനുമുമ്പും ടി.എച്ച്‌.മുസ്തഫ പല വേദികളിലും പി.പി.തങ്കച്ചന്‍ അടക്കമുള്ള ഐ ഗ്രൂപ്പുകാര്‍ക്കെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

Kerala

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)
Vicharam

സേവനത്തിന്റെ മോദി മാതൃക

Editorial

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

Entertainment

‘ അപ്പ മരിച്ചപ്പോൾ ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല’; ഭാ​ഗ്യരാജിനെ പറ്റി മകൻ ശന്തനു

പുതിയ വാര്‍ത്തകള്‍

വെള്ളിത്തിരയെ വിസ്മയിപ്പിച്ച കരുത്ത്

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ

പിണറായി തോൽക്കാൻ കാരണം SIR ആണെന്ന അഭിജിത് ദീപ്കെയുടെ പ്രസ്താവന: ഈയാം പാറ്റകൾ ഓവറാക്കി ചളമാക്കരുതെന്ന് സിജെപിക്കെതിരെ വി ടി ബല്‍റാം

‘അന്തസ്സുണ്ടെങ്കിൽ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം’; ഹൈക്കോടതി ഉത്തരവ് സി.പി.എമ്മിനുള്ള തിരിച്ചടിയെന്ന് വി. മുരളീധരൻ

SIR മൂലം അട്ടിമറിച്ചെങ്കിൽ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി, സമരത്തിലേക്ക്

പരിചയപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് രാസ ലഹരി നല്‍കി പിന്നീട് ഭീഷണിപ്പെടുത്തി ലഹരി സംഘത്തില്‍ എത്തിക്കും, വടകര കേസിൽ അധ്യാപികമാരെ കുരുക്കിയത് അനസ്

ഗുരുവായൂർ ദേവസ്വം ബോർഡിന് സുപ്രീംകോടതിയുടെ താക്കീത്; വൃശ്ചിക ഏകാദശി ഉദയാസ്തമന പൂജ നവംബർ 21ന് തന്നെ നടത്തണം

സംസ്ഥാനത്ത് സ്വർണ വില കൂടി: ഇന്നത്തെ വില അറിയാം

ദേശീയപാത വികസനം അതിവേഗത്തിൽ; കേരളത്തിന് കേന്ദ്രത്തിന്റെ കരുതൽ, രണ്ട് വർഷത്തിനകം ശബരിമല റോപ്‌വേ

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.