Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മലാലയെ സര്‍ദാരി സന്ദര്‍ശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2012, 10:22 am IST
inWorld

ലണ്ടന്‍: താലിബാന്‍ ഭീകരരുടെ ആക്രമണത്തില്‍ തലയ്‌ക്ക്‌ വെടിയേറ്റ്‌ ലണ്ടനില്‍ ചികിത്സയില്‍ കഴിയുന്ന പാക്‌ സ്കൂള്‍ വിദ്യാര്‍ത്ഥിനി മലാല യൂസഫ്‌ സായിയെ പാക്‌ പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരി സന്ദര്‍ശിച്ചു. ബര്‍മിംഗ്‌ ഹാമിലെ ക്വീന്‍ എലിസബത്ത്‌ ആശുപത്രിയിലെത്തിയ അദ്ദേഹം മലാലയുടെ ആരോഗ്യനിലയെക്കുറിച്ച്‌ ഡോക്ടര്‍മാരുടെ സംഘവുമായി സംസാരിച്ചു. അപകടനില തരണം ചെയ്ത മലാല സാധാരണ നിലയിലേക്ക്‌ മടങ്ങിവരികയാണെന്നും ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്നും മെഡിക്കല്‍ ഡയറക്ടര്‍ ഡേവ്‌ റോസര്‍ സര്‍ദാരിയെ അറിയിച്ചു.

മലാലയുടെ ആത്മധൈര്യവും നിശ്ചയദാര്‍ഢ്യവും അഭിനന്ദനാര്‍ഹമാണെന്നും മലാലയ്‌ക്കെതിരെ ആക്രമണം നടന്ന ശേഷം പാക്കിസ്ഥാനില്‍ അരങ്ങേറിയ പ്രതിഷേധങ്ങള്‍ പാക്‌ ജനതയുടെ ഭീകരവിരുദ്ധ നിലപാടുകളുടെ പ്രതിഫലനമാണെന്നും സര്‍ദാരി പറഞ്ഞു.
തനിക്കെതിരെയുണ്ടായ ആക്രമണത്തിനുശേഷം തന്റെ കുടുംബത്തിന്‌ സംരക്ഷണം ഏര്‍പ്പെടുത്തുകയും തനിക്ക്‌ ബ്രിട്ടനില്‍ വിദഗ്‌ദ്ധ ചികിത്സ ഒരുക്കുകയും ചെയ്ത പാക്‌ സര്‍ക്കാരിന്‌ മലാല നന്ദി അറിയിച്ചു. ഒക്ടോബര്‍ ഒന്‍പതിനാണ്‌ മലാലയെ സ്വാത്‌ താഴ്‌വരയില്‍ വച്ച്‌ ഭീകരര്‍ വെടിവച്ചത്‌. മതേതരത്വം പ്രോത്സാഹിപ്പിച്ചുവെന്ന കുറ്റം ആരോപിച്ചാണ്‌ മലാലയെയും കൂട്ടുകാരികളെയും സ്കൂള്‍ വാഹനം തടഞ്ഞു നിര്‍ത്തി താലിബാന്‍ ഭീകരര്‍ ആക്രമിച്ചത്‌.

തീവ്രവാദത്തിനെതിരെ പാക്കിസ്ഥാന്‍ നടത്തുന്ന പ്രതിരോധത്തിന്റെ അടയാളമാണ്‌ മലാലയെന്ന്‌ അടുത്തിടെ നടത്തിയ പ്രസംഗങ്ങളില്‍ സര്‍ദാരി ചൂണ്ടിക്കാട്ടിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2028 ഓടെ അപകടങ്ങള്‍ കുറയും; ഇരുചക്രവാഹനങ്ങളിലടക്കം വയര്‍ലെസ് സംവിധാനം, പുതിയ നീക്കവുമായി കേന്ദ്രം

Kerala

പാലക്കാട് ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു ; ജീവനക്കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ

India

പ്രതിപക്ഷ ബഹളം ഒരുവഴിക്ക്, 5 സുപ്രധാന ബില്ലുകൾ പാസാക്കി കേന്ദ്ര സർക്കാർ

Kerala

‘പറ്റുമെങ്കിൽ പിടിച്ചോ, ജാമ്യമെടുത്തിട്ടേ തിരിച്ചുവരൂ’; പോലീസിനെ ഇൻസ്റ്റഗ്രാമിലൂടെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

India

ജന്തർ മന്തർ അക്രമത്തിന് പിന്നിലെ ഡിജിറ്റൽ ഗൂഢാലോചന : ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ തകർത്ത് ദൽഹി പോലീസ് , പിന്നിൽ പാകിസ്ഥാൻ ?

പുതിയ വാര്‍ത്തകള്‍

റബർവില വീണ്ടും 300 രൂപയിലേക്ക്; ലാറ്റക്സിന് എക്കാലത്തെയും ഉയർന്ന വില

മാനവ് കൃഷ്ണ, രോഹിത്ത്.കെ.ആര്‍, അമയ് മനോജ്, മുഹമ്മദ് ഇനാന്‍, ജോബിന്‍ ജോബി

കെസിഎല്‍ സീസണ്‍-3: തിളങ്ങാനൊരുങ്ങി അഞ്ചംഗ കൗമാരപ്പട

ഹെലികോപ്റ്ററിന് സമീപം യാത്രാവിമാനം: വൻ അപകടത്തിൽ നിന്ന് ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്!

കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ക്രിസ് ഗെയില്‍; സലി വീണ്ടും നയിക്കും

ബംഗ്ലാദേശ് മറ്റൊരു പാകിസ്ഥാൻ ആയി മാറുന്നുവെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ വസീദ് ജോയ് ; ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടെന്നും മുതിർന്ന അവാമി ലീഗ് നേതാവ്

ബെംഗളൂരു മെട്രോയുടെ മാനേജിംഗ് ഡയറക്ടറായി മലയാളിയായ ഡോ. പി.സി. ജാഫറിനെ നിയമിച്ചു

ക്ലബ്ബ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് ലോകം

തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർപൊട്ടി താഴെവീണു; അമ്പത്തിനാലുകാരൻ മരിച്ചു

ലങ്ക പ്രീമിയര്‍ ലീഗ് ടീമിന്റെ സഹ ഉടമയായി സഹീര്‍ ഖാന്‍

ഹോർമുസ് കപ്പൽ പാതയിൽ ഇറാനും ഒമാനും കരാറിൽ ഒപ്പുവയ്‌ക്കുന്നു ; അമേരിക്കയുമായി സമാധാന കരാറിലേക്ക് ഇത് നയിക്കുമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.