Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മുംബൈ ആക്രമണം: ലഷ്കര്‍ ക്യാമ്പുകളുടെ ചിത്രങ്ങള്‍ കോടതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2012, 10:08 pm IST
inWorld

ഇസ്ലാമബാദ്‌: സിന്ധില്‍ നടന്ന ലഷ്കര്‍ ഇ തൊയ്ബ ക്യാമ്പിന്റെ ചിത്രങ്ങളും മുംബൈ ആക്രമണത്തില്‍ പങ്കെടുത്ത പത്തു ഭീകരര്‍ ഉപയോഗിച്ച യന്ത്രബോട്ടുകളും തെളിവായി കോടതിയില്‍. 2008ലെ ആക്രമണത്തില്‍ പങ്കുണ്ടെന്നു തെളിഞ്ഞ ഏഴു പാക്കിസ്ഥാനികളെ വിസ്തരിക്കുന്ന ഭീകരവിരുദ്ധ കോടതിയിലാണ്‌ ഇവ ഹാജരാക്കിയത്‌. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഉദ്യോഗസ്ഥരാണ്‌ റാവല്‍പിണ്ടിയിലെ അടച്ചിട്ട കോടതി മുറിയില്‍ വിചാരണ നടക്കവെ ഭീകരവിരുദ്ധ കോടതി ജഡ്ജി ചൗധരി ഹബീബ്‌ ഉര്‍ റഹ്മാന്റെ മുന്നില്‍ തെളിവുകള്‍ കഴിഞ്ഞ ദിവസം ഹാജരാക്കിയത്‌.

എഫ്‌ ഐ എ ഇപ്പോള്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്ന യന്ത്രബോട്ടുകളും മറ്റു തെളിവുകളും 2009 ജനുവരിയില്‍ കണ്ടെടുത്തതാണെന്ന്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്‌. എഫ്‌ ഐ എ ഉദ്യോഗസ്ഥര്‍ ഹാജരാക്കിയ വസ്തുക്കള്‍ പ്രാഥമിക പരിശോധനയ്‌ക്കു ശേഷം ജഡ്ജി ജുഡീഷ്യല്‍ രേഖകളാക്കി മാറ്റി. അല്‍-ഹുസ്സൈനി, അല്‍-അട്ട, അല്‍-ഫൗസ്‌ എന്നീ പേരുകളുള്ള ബോട്ടുകളാണ്‌ ഭീകരവാദികള്‍ക്ക്‌ അറേബ്യന്‍ സമുദ്രത്തില്‍ പരിശീലനം നല്‍കാന്‍ ഉപയോഗിച്ചത്‌. സിന്ധിലെ താട്ടാ ജില്ലയിലെ മിര്‍പുര്‍ സാക്‌റോ പ്രദേശത്തും യൂസഫ്‌ ഗോത്തിലും കറാച്ചിയിലെ ലാന്ധി പ്രദേശത്തും നടന്ന ലഷ്കര്‍ ക്യാമ്പുകളിലാണത്രെ ഇവര്‍ക്ക്‌ പരിശീലനം നല്‍കിയത്‌. ഇരുപത്തിയഞ്ചിനും നാല്‍പ്പത്തിയെട്ടിനും ഇടയ്‌ക്ക്‌ ഏക്കര്‍ സ്ഥലങ്ങളാണ്‌ ഈ പരിശീലന ക്യാമ്പുകളില്‍ ഉണ്ടായിരുന്നതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മുംബൈയില്‍ ആക്രമണം നടത്താനുള്ള പത്തു ഭീകരരെയും ഈ ക്യാമ്പുകളില്‍ പരിശീലിപ്പിച്ചതായി ഏഴു പ്രതികളില്‍ ഒരാളായ ഹാമിദ്‌ അമിന്‍ സാദിഖ്‌ വിചാരണയ്‌ക്കിടെ ഏറ്റുപറഞ്ഞു. ഈ ഭീകരര്‍ സിന്ധിലായിരുന്നപ്പോള്‍ ഇവര്‍ക്കുവേണ്ട സൗകര്യങ്ങളൊരുക്കിയത്‌ സാദിഖായിരുന്നത്രെ. ഈ ഏഴുപേരില്‍ ലഷ്കറിന്റെ ഓപ്പറേഷന്‍സ്‌ കമാന്റര്‍ സാക്കിര്‍ റഹ്മാന്‍ ലഖ്‌വിയും ഉള്‍പ്പെടുന്നു. എഫ്‌ ഐ എ ഉദ്യോഗസ്ഥര്‍ ഇവരുടെ മൊഴിയെടുത്തതായും ലഷ്കര്‍ ക്യാമ്പില്‍ നിന്നും ലഭിച്ച 350 ലേഖനങ്ങള്‍, ലൈഫ്‌ ജാക്കറ്റുകള്‍, പിങ്ക്‌ നിറത്തിലുള്ള പൊതിയുന്ന വസ്തുക്കള്‍ എന്നിവ ഹാജരാക്കിയതായും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ചൗധരി സുള്‍ഫിക്കര്‍ അലി പറഞ്ഞു.

മുംബൈ ആക്രമണത്തെപ്പറ്റി അതിര്‍ത്തിക്കിരുവശത്തുമുള്ളവര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ പിങ്ക്‌ നിറത്തിലുള്ള വസ്തു അനിഷേധ്യതെളിവായിട്ടുണ്ട്‌. 2008 നവംബറില്‍ മുംബൈ ആക്രമണത്തിനിടെ മൂന്നു സ്ഥലങ്ങളില്‍ ഭീകരര്‍ സ്ഥാപിച്ച ബോംബില്‍ നിന്നും ഇന്ത്യന്‍ അന്വേഷണസംഘം ഇതിന്റെ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഈ പിങ്ക്‌ നിറത്തിലുള്ള വസ്തു മുംബൈയിലേക്ക്‌ ആക്രമണകാരികള്‍ സഞ്ചരിച്ച ബോട്ടുകളില്‍ നിന്നും കണ്ടെടുത്തിരുന്നു. കൂടാതെ ഇന്ത്യന്‍ ജയിലില്‍ മുംബൈ ആക്രമണക്കേസില്‍ പിടികൂടിയ ഏകഭീകരവാദിയായ, കഴിഞ്ഞ മാസം തൂക്കിലേറ്റപ്പെട്ട അജ്മല്‍ കസബ്‌ ഉപയോഗിച്ചിരുന്ന ചാക്കില്‍ നിന്നും ഇതിന്റെ അംശങ്ങള്‍ കണ്ടെത്തിയിരുന്നു.

പാക്കിസ്ഥാനിലെ സിന്ധില്‍ നടന്ന ലഷ്കര്‍ ക്യാമ്പിലും ഇത്‌ ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ട്‌. ഈ കേസ്‌ അടിയന്തര പ്രാധാന്യം നല്‍കി അനാവശ്യ താമസം ഒഴിവാക്കി എത്രയും വേഗം വിചാരണ പൂര്‍ത്തിയാക്കണമെന്ന്‌ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അലി ആവശ്യപ്പെട്ടു. പഞ്ചാബിലെ ഭീകരവിരുദ്ധ കോടതികളില്‍ ദിവസേന വിചാരണ നടക്കുന്ന സാധാരണ ഭീകരവാദ കേസുപോലെ കരുതാതെ ഇതിന്‌ അടിയന്തര പ്രാധാന്യം നല്‍കണം. ഇപ്പോള്‍ മുംബൈ ആക്രമണ കേസ്‌ ആഴ്ചയിലൊരു ദിവസമാണ്‌ വിചാരണയ്‌ക്കെടുത്തു കൊണ്ടിരിക്കുന്നത്‌.

പ്രതിഭാഗം അഭിഭാഷകര്‍ ഹാജരാകുന്നതിനനുസരിച്ചാണ്‌ ഇപ്പോള്‍ കേസ്‌ വിളിച്ചുകൊണ്ടിരിക്കുന്നതെന്നും അവര്‍ ദിവസേന വിചാരണയ്‌ക്ക്‌ ഹാജരാകാന്‍ തയ്യാറല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിന്റെ അടുത്ത വാദം കേള്‍ക്കല്‍ ഡിസംബര്‍ 22ന്‌ നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

പുതിയ വാര്‍ത്തകള്‍

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.