Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സേവാമൃതം ഇന്നും നാളെയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2012, 09:43 pm IST
in Kollam

പത്തനാപുരം: സേവാഭാരതി പത്തനാപുരം താലൂക്ക്‌ സമിതിയുടെ ആഭിമുഖ്യത്തില്‍ “സേവാമൃതം-2012” ഇന്നും നാളെയുമായി പട്ടാഴി വടക്കേക്കര മെതുകുമ്മേലില്‍ നടക്കും. വിവേകാനന്ദസ്വാമികളുടെ 150-ാ‍ം ജന്മവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ സേവാപ്രവര്‍ത്തനങ്ങളാണ്‌ സേവാമൃതത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

സേവാഭാരതി പത്തനാപുരം താലൂക്കിലെ മുഴുവന്‍ പ്രവര്‍ത്തകരുടെയും അവയവദാന സമ്മതപത്ര സമര്‍പ്പണം പരിപാടിയില്‍ നടക്കും.

അവയവദാന സമ്മതപത്ര സമര്‍പ്പണത്തിന്റെ ഭാഗമായി പഞ്ചായത്ത്‌, പ്രാദേശിക കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച്‌ ഗൃഹസമ്പര്‍ക്കങ്ങള്‍ നടന്നു. നിര്‍ധനരായ രോഗികള്‍ക്ക്‌ ചികിത്സാ ധനസഹായം, വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനസഹായവിതരണം, വ്യത്യസ്ത മേഖലകളില്‍ കഴിവ്‌ തെളിയിച്ചവരെ ആദരിക്കല്‍ തുടങ്ങിയവയും സേവാമൃതത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

ഇന്ന്‌ വൈകിട്ട്‌ അഞ്ചിന്‌ സേവാഭാരതി താലൂക്ക്‌ പ്രസിഡന്റ്‌ ഡോ.ബി.എസ്‌. പ്രദീപ്കുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം ന്യൂറോ സര്‍ജന്‍ ഡോ.എ. മാര്‍ത്താണ്ഡപിള്ള ഉദ്ഘാടനം ചെയ്യും.

ആര്‍എസ്‌എസ്‌ സഹപ്രാന്തപ്രചാരക്‌ കെ. വേണു മുഖ്യപ്രഭാഷണം നടത്തും. പാലക്കാട്‌ ജില്ലാ മുന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി. ജയദേവന്‍ സേവാ സന്ദേശം നല്‍കും. ആര്‍എസ്‌എസ്‌ പത്തനാപുരം താലൂക്ക്‌ കാര്യവാഹ്‌ ജി. രാജഗോപാല്‍ സ്വാഗതവും സേവാഭാരതി സ്ഥാനീയ സമിതി സെക്രട്ടറി പി. ഗോപകുമാര്‍ നന്ദിയും പറയും.

അവയവദാനസമ്മതപത്ര സമര്‍പ്പണം കെ. വേണു, ഡോ.എ. മാര്‍ത്താണ്ഡപിള്ളയ്‌ക്ക്‌ നല്‍കി നിര്‍വഹിക്കും. അവയവദാതാവ്‌ സുമംഗലയെ ചടങ്ങില്‍ ആദരിക്കും. സേവാമൃതത്തോടനുബന്ധിച്ച്‌ ഇന്ന്‌ രാവിലെ എട്ടിന്‌ ലഹരിവിരുദ്ധ ആരോഗ്യ- ശുചിത്വകേരളം എന്ന വിഷയത്തില്‍ പ്രദര്‍ശിനിയുടെ ഉദ്ഘാടനം ഏനാദിമംഗലം കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്റര്‍ അസി.സര്‍ജന്‍ ഡോ.എസ്‌. അജയകുമാര്‍ നിര്‍വഹിക്കും. സ്കൂള്‍ കുട്ടികള്‍ക്ക്‌ വേണ്ടിയുള്ള പ്രത്യേക പ്രദര്‍ശനം നാളെ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

അമൃതപുരിയില്‍ അന്താരാഷ്‌ട്ര റോബോട്ടിക്‌സ് കോണ്‍ഫറന്‍സ് ഡിസംബറില്‍; പ്രബന്ധങ്ങള്‍ ക്ഷണിച്ചു

India

സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ല , യോഗി സ്റ്റൈലിൽ സുവേന്ദു അധികാരി: ബംഗാളിൽ 12കാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ പോലീസ് വെടിവച്ച് കൊന്നു  

Kerala

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

Football

CR 7:: ലോകകപ്പ് കിരീടമില്ലാത്ത രാജാവ്

India

ഡിഎസ്പി നടത്തിയത് 300 കോടിയുടെ അഴിമതി: വിവിധ ജില്ലകളിൽ വില്ല, ഫ്‌ളാറ്റുകൾ, ഏക്കറുകളോളം കൃഷിഭൂമി! അന്വേഷിച്ച പോലീസുകാർക്ക് ഞെട്ടൽ

പുതിയ വാര്‍ത്തകള്‍

റൊണാള്‍ഡോ ഒരു ഇതിഹാസം, ടീമിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്ന നേതാവ്: റോബര്‍ട്ടോ മാര്‍ട്ടിനെസ്

മത്സരശേഷം പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സ്‌പെയിന്റെ ലാമിന്‍ യമാലും പരസ്പരം കൈകോര്‍ത്ത് ആശംസകള്‍ പങ്കുവയ്ക്കുന്നു

ഫിഫ ലോകകപ്പ്: പോര്‍ച്ചുഗലിന് സ് ‘പെയിന്‍’

ബദരീനാഥ് ക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ചവരെ വെറുതെ വിടില്ലെന്ന് ധാമി സർക്കാർ ; കേസ് അന്വേഷണത്തിന് മൂന്നംഗ ഉന്നതതല സമിതി രൂപീകരിച്ചു

ഒരു ലക്ഷം ഭവനങ്ങളില്‍ രാമായണ പാരായണത്തിനൊരുങ്ങി രാം പ്രസ്ഥാന്‍

ബദരീനാഥ് ക്ഷേത്രത്തിലെ അന്വേഷണത്തിന് നാലംഗ സമിതിയായി

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണത്തില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി

പാകിസ്ഥാന്റെ കാര്‍ഗോ വിമാനം അറബിക്കടലില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു

വീണാ വിജയന്റെ പിണറായിയിലെ വസ്തുക്കളുടെ രേഖ പരിശോധിച്ച് ഇഡി; വിദേശത്തും ബെംഗളൂരുവിലുമുൾപ്പെടെ സ്വത്തിടപാടുകൾ എന്ന് സൂചന

പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ദളപതി വിജയ് എത്തുമ്പോൾ ; ഇനി ബിഹാറിലും അണ്ണന്റെ മാസ് ഡയലോഗ്

തുരങ്കപാത നിര്‍മാണം ആരംഭിച്ചത് ആവശ്യമായ വിദഗ്ധ പഠനമില്ലാതെ; സിയാക് റി്‌പ്പോര്‍ട്ടിലെ അപാകത ചൂണ്ടിക്കാണിച്ച് 2025ല്‍ ജന്മഭൂമി റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.