Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മുര്‍സിക്കെതിരായ പ്രതിഷേധം ശക്തം; സൈന്യം ഇറങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2012, 08:50 pm IST
in World

കെയ്‌റോ: ഈജിപ്തില്‍ പ്രതിസന്ധി രൂക്ഷം. പ്രസിഡന്റ്‌ മുഹമ്മദ്‌ മുര്‍സിക്കെതിരെ നടക്കുന്ന പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സൈന്യം രംഗത്തെത്തി. മുര്‍സിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ പ്രസിഡന്റിന്റെ കീ്റോയിലെ വസതിക്കുമുന്നിലുണ്ടായ സംഘട്ടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതിന്‌ തൊട്ടുപിന്നാലെയാണ്‌ മുര്‍സിയുടെ വസതിക്ക്‌ മുന്നില്‍ സൈനിക ടാങ്കുകള്‍ വിന്യസിച്ചത്‌. രണ്ട്‌ സായുധസേനാ വാഹനങ്ങളും പ്രദേശത്ത്‌ തമ്പടിച്ചിട്ടുണ്ട്‌. ഇന്നലെ പ്രതിഷേധകര്‍ തമ്മിലാണ്ടായ സംഘടനത്തില്‍ അഞ്ഞൂറിലധികം പേര്‍ക്ക്‌ പരിക്കേറ്റു. പെട്രോള്‍ ബോംബും കല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.

കഴിഞ്ഞ ആഴ്‌ച്ച അസംബ്ലി പാസാക്കിയ ഭരണഘടനയുടെ കരടുബില്ലിനെതിരെ പ്രസിഡന്റിന്റെ വസതിക്കുമുന്നില്‍ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ മുഹമദ്‌ മുര്‍സിയുടെ മുസ്ലീം ബ്രദര്‍ഹുഡ്‌ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു 32 പേരെ അറസ്റ്റ്‌ ചെയ്തതായി ഈജിപ്ത്‌ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

മുര്‍സിയുടെ പുതിയ കരട്‌ ഭരണഘടനയിലെ വ്യവസ്ഥകളും ചട്ടങ്ങളും രാജ്യത്തിന്റെ താത്പര്യത്തിനു എതിരാണെന്നും വിഭജനത്തിനു സമാനമായ അന്തരീക്ഷമാണ്‌ ഇതുണ്ടാക്കുന്നതെന്നും പ്രതിപക്ഷകക്ഷികള്‍ പറഞ്ഞു. പ്രസിഡന്റിന്റെ കൊട്ടാരത്തിനു പുറത്ത്‌ പതിനായിരക്കണക്കിനു ജനങ്ങളാണ്‌ പ്രതിഷേധവുമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി എത്തുന്നത്‌. ഇന്നലെ പ്രതിഷേധകര്‍ക്കുനേരെ മുസ്ലീം ബ്രദര്‍ഹുഡ്‌ രംഗത്തെത്തി. കല്ലും പെട്രോള്‍ ബോംബും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായാണ്‌ ബ്രദര്‍ഹുഡ്‌ പ്രവര്‍ത്തകര്‍ ജനക്കൂട്ടത്തെ നേരിട്ടത്‌. പോലീസ്‌ രണ്ടു വശത്തായി നിലയുറപ്പിച്ചെങ്കിലും ഏറ്റുമുട്ടല്‍ തടയാനായില്ല. കരടുഭരണഘടനയില്‍ പിഴവുകളേറെയുണ്ടെങ്കിലും ഇസ്ലാമിക നിയമവുമായി ബന്ധപ്പെട്ടുള്ള വാക്കുകളാണ്‌ ഉപയോഗിച്ചിട്ടു

ള്ളതെന്നും നേരത്തെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. മറ്റു മതങ്ങളോടുള്ള ആദരവ്‌, സ്ത്രീകളുടെ സ്വാതന്ത്ര്യം തുടങ്ങിയവയെക്കുറിച്ച്‌ പറയുന്നില്ല.
കരടുഭരണഘടന അടിസ്ഥാന സ്വാതന്ത്യത്തെ പരിഗണിക്കാതെയുള്ളതാണെന്ന്‌ പ്രതിപക്ഷം ആരോപിച്ചു. ഒരാള്‍ക്കു പ്രസിഡന്റ്‌ പദത്തില്‍ നാലുവര്‍ഷം വീതം പരമാവതി രണ്ടുതവണയെന്നു നിജപ്പെടുത്തിയ കരടുഭരണഘടനയില്‍ പ്രധാനമന്ത്രിയെ നിയമിക്കാന്‍ പാര്‍ലമെന്റിന്റെ അംഗീകാരം വ്യവസ്ഥചെയ്യുന്നുണ്ട്‌. അറബിളെഗും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്‌.

കഴിഞ്ഞ ദിവസം പിന്‍വാതിലിലൂടെ കൊട്ടാരം വിട്ട മുര്‍സി ഇന്നലെ കൊട്ടാരത്തില്‍ മടങ്ങിയെത്തിയതായാണ്‌ റിപ്പോര്‍ട്ട്‌. ഇതിനുശേഷമാണ്‌ ഇരുകൂട്ടരും ഏറ്റുമുട്ടിയത്‌. കഴിഞ്ഞ വര്‍ഷം ഈജിപ്തില്‍ മുന്‍ പ്രസിഡന്റ്‌ ഹോസ്നി മുബാറക്കിനെതിരെ ഉയര്‍ന്ന ജനവികാരത്തിനു സമാനമായ അന്തരീക്ഷത്തിലേക്കാണ്‌ രാജ്യം നീങ്ങുന്നത്‌. മുബാറക്കിനെ അനുകരിക്കാനാണ്‌ മുര്‍സിയുടെ ശ്രമമെന്ന്‌ നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. എന്നാല്‍ മറ്റൊരു മുബാറക്കിനെ രാജ്യത്തിനു ആവശ്യമില്ലെന്നാണ്‌ പ്രതിഷേധക്കാരുടെ ഉറച്ച നിലപാട്‌. ഇതിനിടെ മുര്‍സിയെ എതിര്‍ക്കുന്നവര്‍ മുസ്ലീംങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പ്രചാരണം ശക്തമായിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഉദ്യോഗസ്ഥര്‍ക്ക് സംസാര സ്വാതന്ത്ര്യം നിഷേധിക്കുന്നു’: സര്‍ക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

Kerala

ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ മരിച്ചു

കാള്‍ ഗസ്റ്റവ് യുങ് ഭാരതം സന്ദര്‍ശിച്ചപ്പോള്‍
Varadyam

മാനസികാപഗ്രഥനത്തെ ആഴപ്പെടുത്തിയ യുങ്

Varadyam

വായന: ജീവിതക്കാഴ്‌ച്ചകളുടെ ഒഴുകിപ്പരക്കലുകള്‍

Varadyam

കവിത: ദാഹത്തിന്റെ സാക്ഷ്യം

പുതിയ വാര്‍ത്തകള്‍

കവിത: കാവിന്റെ ശാപം

കള്ളപ്പണം തടയൽ: കഴിഞ്ഞ സാമ്പത്തികവർഷം ഇ ഡി പിടിച്ചെടുത്തത് 81,422 കോടി രൂപ

ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ സമ്മേളനം ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഹിന്ദുക്കളെ ജാതീയമായി ശിഥിലമാക്കാന്‍ തീവ്രശ്രമം: ആര്‍.വി. ബാബു

കൊച്ചിയില്‍ നടന്ന ജന്മഭൂമി കുടുംബസംഗമം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.ബി. ശ്രീകുമാര്‍, എം. രാധാകൃഷ്ണന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, കെ. കുഞ്ഞിക്കണ്ണന്‍ സമീപം

ഭാരതീയ നവോത്ഥാന പ്രക്രിയയുടെ ഭാഗമാണ് ജന്മഭൂമി: ഹരികൃഷ്ണകുമാര്‍

ആയിരത്തോളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കും; ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് ജൂണില്‍ തിരുവനന്തപുരത്ത്

ബ്രഹ്‌മോസ് മിസൈല്‍ ഇനി വിയറ്റ്‌നാമിനും; പ്രസിഡന്റ് ടോ ലാം അഞ്ചിന് ഭാരതത്തില്‍

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

മുതിർന്ന ബോളിവുഡ് നടൻ സുദേഷ് കുമാർ അന്തരിച്ചു ; വിട വാങ്ങിയത് ഹിന്ദി സിനിമയ്‌ക്ക് നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നൽകിയ മഹാനടൻ

ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ക്ഷത്രീയ ക്ഷേമസഭ സംസ്ഥാന സമ്മേളനം

മമതയുടെ ബംഗാളിൽ വോട്ടെടുപ്പ് തീരുന്നില്ല, മെയ് 21ന് 285 ബൂത്തുകളിൽ റീ പോളിങ്; അന്ന് മമതയായിരിക്കുമോ മുഖ്യമന്ത്രി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.