Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

തൂക്കുപാല നവീകരണം: പുരാവസ്തു വകുപ്പ്‌ ഡയറക്ടര്‍ എത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2012, 09:45 pm IST
inKollam

പുനലൂര്‍: ചരിത്രസ്മാരകമായ പുനലൂര്‍ തൂക്കുപാലത്തിന്റെ നവീകരണത്തിന്‌ വനത്തിനുള്ളില്‍ നിന്ന്‌ കണ്ടെത്തിയ കമ്പകത്തടികള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട്‌ പുരാവസ്തു വകുപ്പ്‌ ഡയറക്ടര്‍ പുനലൂരിലെത്തി നടപടികള്‍ ആരംഭിച്ചു.

ഇന്നലെ രാവിലെ 11ഓടെയാണ്‌ പുരാവസ്തുവകുപ്പ്‌ ഡയറക്ടര്‍ റിജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പുനലൂരിലെത്തിയത്‌. തൂക്കുപാലത്തില്‍ പരിശോധനകള്‍ നടത്തിയശേഷം കറവൂര്‍ മേഖലയില്‍ കമ്പകത്തടി കണ്ടെത്തിയ വനപ്രദേശത്തെത്തി നടപടികള്‍ സ്വീകരിച്ചു. 50 ക്യുബിക്‌ മീറ്റര്‍ കമ്പകത്തടിയാണ്‌ തൂക്കുപാലത്തിന്റെ നവീകരണത്തിന്‌ ഇവിടെ നിന്ന്‌ വനപാലകര്‍ കണ്ടെത്തിയിട്ടുള്ളത്‌. ഇവിടെ നിന്നു കണ്ടെത്തിയ കമ്പകത്തടികള്‍ വിശദമായ പരിശോധനകള്‍ നടത്തി കമ്പകത്തടി തന്നെയാണെന്ന്‌ സ്ഥിരീകരിക്കുകയും ചെയ്തു. ഈ തടി പുരാസവസ്തു വകുപ്പിന്‌ ഇനിയും കൈമാറിയിട്ടില്ല. തടി കണ്ടെത്തിയിട്ട്‌ ആറുമാസത്തോളമായി. പിന്നീട്‌ പീച്ചി ഗവേഷണകേന്ദ്രത്തില്‍ തടി വിശദമായ പരിശോധനക്ക്‌ വിധേയമാക്കുകയും ചെയ്തു. ഇതിനുശേഷം യാതൊരു നടപടികളും ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ്‌ പുരാവസ്തു വകുപ്പു ഡയറക്ടര്‍ നേരിട്ടെത്തി പരിശോധകള്‍ നടത്തിയത്‌. വനംഉദ്യോഗസ്ഥരും പുരാവസ്തു ഡയറക്ടറെ അനുഗമിച്ചു. എത്രയും വേഗം കമ്പകത്തടികള്‍ തൂക്കുപാലത്തിന്റെ നവീകരണത്തിന്‌ കൈമാറുമെന്ന്‌ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

അടിയന്തിരമായി തൂക്കുപാലത്തിന്റെ നവീകരണം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട്‌ ബിജെപി പുനലൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ്‌ ആലഞ്ചേരി ജയചന്ദ്രന്‍ പുരാവസ്തുവകുപ്പ്‌ ഡയറക്ടര്‍ക്ക്‌ നിവേദനവും നല്‍കി.

പുരാവസ്തു വകുപ്പ്‌ കമ്പകത്തടി ഏറ്റെടുക്കുന്നതോടെ തൂക്കുപാലത്തിന്റെ നവീകരണം വേഗത്തിലാകും. കമ്പകത്തടികള്‍ ചരിത്രസ്മാരത്തില്‍ സ്ഥാപിക്കുന്നതോടെ വര്‍ഷങ്ങളായി അവഗണിക്കപ്പെട്ടു കിടന്നിരുന്ന തൂക്കുപാലത്തിന്‌ ശാപമോക്ഷമാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

Kerala

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

Entertainment

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

പുതിയ വാര്‍ത്തകള്‍

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.