Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഈജിപ്ത്‌ പ്രസിഡന്റ്‌ മുര്‍സി ഒളിച്ചോടിയതായി റിപ്പോര്‍ട്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2012, 09:06 pm IST
in World

കെയ്‌റോ: ഭരണഘടനാ വിരുദ്ധ പ്രക്ഷോഭം ശക്തമായ ഈജിപ്തില്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ മുര്‍സി കൊട്ടാരം വിട്ടതായി റിപ്പോര്‍ട്ട്‌. തന്റെ കൊട്ടാരത്തിന്‌ പുറത്ത്‌ പ്രതിഷേധക്കാര്‍ ബഹളം കൂട്ടുമ്പോള്‍ ഈജിപ്ത്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ മുര്‍സി പിന്‍വാതില്‍ വഴി രക്ഷപെട്ടതായാണ്‌ റിപ്പോര്‍ട്ട്‌. ചില മാധ്യമങ്ങളാണ്‌ കൊട്ടാരത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്തത്‌. ഇന്നലെ കീ്റോയിലെ മുര്‍സിയുടെ കൊട്ടാരത്തിന്‌ പുറത്ത്‌ പ്രതിഷേധക്കാരും പോലീസുകാരും ഏറ്റുമുട്ടുമ്പോഴായിരുന്നു മുര്‍സി പിന്‍വാതിലിലൂടെ രക്ഷപെട്ടത്‌.

സംഭവം നടക്കുമ്പോള്‍ കൊട്ടാരത്തിലുണ്ടായിരുന്ന മുര്‍സി സുരക്ഷാഉദ്യോഗസ്ഥരുടെ ഉപദേശ പ്രകാരം രക്ഷപെടുകയായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്‌ മുര്‍സിയുടെ വക്താവ്‌ നിഷേധിച്ചിട്ടുണ്ട്‌. ജോലികള്‍ തീര്‍ത്ത ശേഷമാണ്‌ പ്രസിഡന്റ്‌ കൊട്ടാരത്തില്‍ നിന്ന്‌ പോയതെന്നും സാധാരണ അദ്ദേഹം പോകാറുള്ള വാതില്‍ വഴി തന്നെയാണ്‌ പുറത്തിറങ്ങിയതെന്നുമാണ്‌ വക്താവിന്റെ വിശദീകരണം. ജുഡീഷ്യറിക്ക്‌ ഉപരിയായി അധികാരങ്ങള്‍ കവര്‍ന്നെടുക്കാനുള്ള മുര്‍സിയുടെ ശ്രമത്തില്‍ പ്രതിഷേധിച്ചാണ്‌ ജനങ്ങള്‍ അദ്ദേഹത്തിന്റെ കൊട്ടാരത്തിന്‌ സമീപം തടിച്ചുകൂടി പ്രതിഷേധിച്ചത്‌.

പ്രതിഷേധക്കാര്‍ കൊട്ടാരം വളയുമെന്ന്‌ ഇന്റലിജന്റ്സ്‌ റിപ്പോര്‍ട്ട്‌ ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ്‌ മുര്‍സി കൊട്ടാരം വിട്ടത്‌. ഇന്നലെ മുര്‍സിക്കെതിരെ പതിനായിരക്കണക്കിന്‌ പ്രക്ഷോഭകരാണ്‌ കൊട്ടാരത്തിന്‌ പുറത്ത്‌ വളഞ്ഞത്‌. മുര്‍സിയുടെ രാജി ആവശ്യപ്പെട്ടാണ്‌ പ്രക്ഷോഭം നടക്കുന്നത്‌. പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്ക്‌ മുന്നേറിയ പ്രക്ഷോഭകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. പ്രക്ഷോഭകര്‍ക്കുനേരെ കണ്ണീര്‍ വാതകവും ലാത്തിയും പ്രയോഗിച്ചു. ഈജിപ്തിലെ പുതിയ ഭരണഘടനക്കെതിരെ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്‌. ഇതോടെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ആദ്യ ഈജിപ്ത്‌ സര്‍ക്കാരിന്റെ നില പരുങ്ങലിലായിരിക്കുകയാണ്‌.

ഈ മാസം 15 ഭരണഘടനയിന്മേലുള്ള ജനഹിത പരിശോധ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നതിനിടയിലാണ്‌ മുര്‍സി കൊട്ടാരം വിട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്‌. മുര്‍സി കൊട്ടാരം വിട്ടത്‌ സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്‌. ഔദ്യോഗിക ചര്‍ച്ചകള്‍ക്കുശേഷമാണ്‌ മുര്‍സി കൊട്ടാരം വിട്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈജിപ്തിലെ പ്രമുഖ ചാനലുകളും ഇതേക്കുറിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്‌. വിപ്ലവം സംരക്ഷിക്കാനായി കൂടുതല്‍ അധികാരങ്ങള്‍ കയ്യടക്കാനും കോടതികള്‍ക്ക്‌ അതീതനായി സ്വയം പ്രഖ്യാപിക്കുകയും ചെയ്ത മുര്‍സിയ്‌ക്കെതിരെയാണ്‌ പ്രക്ഷോഭം ശക്തമായിരിക്കുന്നത്‌.

മുര്‍സിക്കെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന്‌ പ്രതിപക്ഷ കക്ഷികളും വ്യക്തമാക്കി. ബ്രദര്‍ഹുഡിനു മുന്‍തൂക്കമുള്ള ഭരണഘടനാ അസംബ്ലി പിരിച്ചുവിടരുത്‌. താന്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ കോടതിയില്‍ ചോദ്യം ചെയ്യരുത്‌ തുടങ്ങിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്ന ഉത്തരവാണ്‌ മുര്‍സി പുറപ്പെടുവിച്ചത്‌. എന്നാല്‍ ഇതിനെതിരെ രാജ്യത്തെ ജഡ്ജിമാര്‍ രംഗത്തെത്തിയിരുന്നു. മുര്‍സിക്കെതിരെ ജഡ്ജിമാര്‍ ദേശീയ സമരംവരെ പ്രഖ്യാപിച്ചിരിക്കുകയാണ്‌. 15ന്‌ നടക്കുന്ന ഹിതപരിശോധന ജഡ്ജിമാര്‍ ബഹിഷ്കരിക്കുമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഉദ്യോഗസ്ഥര്‍ക്ക് സംസാര സ്വാതന്ത്ര്യം നിഷേധിക്കുന്നു’: സര്‍ക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

Kerala

ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ മരിച്ചു

കാള്‍ ഗസ്റ്റവ് യുങ് ഭാരതം സന്ദര്‍ശിച്ചപ്പോള്‍
Varadyam

മാനസികാപഗ്രഥനത്തെ ആഴപ്പെടുത്തിയ യുങ്

Varadyam

വായന: ജീവിതക്കാഴ്‌ച്ചകളുടെ ഒഴുകിപ്പരക്കലുകള്‍

Varadyam

കവിത: ദാഹത്തിന്റെ സാക്ഷ്യം

പുതിയ വാര്‍ത്തകള്‍

കവിത: കാവിന്റെ ശാപം

കള്ളപ്പണം തടയൽ: കഴിഞ്ഞ സാമ്പത്തികവർഷം ഇ ഡി പിടിച്ചെടുത്തത് 81,422 കോടി രൂപ

ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ സമ്മേളനം ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഹിന്ദുക്കളെ ജാതീയമായി ശിഥിലമാക്കാന്‍ തീവ്രശ്രമം: ആര്‍.വി. ബാബു

കൊച്ചിയില്‍ നടന്ന ജന്മഭൂമി കുടുംബസംഗമം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.ബി. ശ്രീകുമാര്‍, എം. രാധാകൃഷ്ണന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, കെ. കുഞ്ഞിക്കണ്ണന്‍ സമീപം

ഭാരതീയ നവോത്ഥാന പ്രക്രിയയുടെ ഭാഗമാണ് ജന്മഭൂമി: ഹരികൃഷ്ണകുമാര്‍

ആയിരത്തോളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കും; ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് ജൂണില്‍ തിരുവനന്തപുരത്ത്

ബ്രഹ്‌മോസ് മിസൈല്‍ ഇനി വിയറ്റ്‌നാമിനും; പ്രസിഡന്റ് ടോ ലാം അഞ്ചിന് ഭാരതത്തില്‍

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

മുതിർന്ന ബോളിവുഡ് നടൻ സുദേഷ് കുമാർ അന്തരിച്ചു ; വിട വാങ്ങിയത് ഹിന്ദി സിനിമയ്‌ക്ക് നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നൽകിയ മഹാനടൻ

ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ക്ഷത്രീയ ക്ഷേമസഭ സംസ്ഥാന സമ്മേളനം

മമതയുടെ ബംഗാളിൽ വോട്ടെടുപ്പ് തീരുന്നില്ല, മെയ് 21ന് 285 ബൂത്തുകളിൽ റീ പോളിങ്; അന്ന് മമതയായിരിക്കുമോ മുഖ്യമന്ത്രി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.