Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചര്‍ച്ചക്കായി ശിവശങ്കര്‍ മേനോന്‍ ചൈനയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2012, 10:45 pm IST
in World

ബീജിങ്‌: ചൈനീസ്‌ ഭരണത്തിന്റെ നേതൃമാറ്റത്തിനുശേഷം നടക്കുന്ന ആദ്യ ഇന്ത്യാ-ചൈന ഉന്നതതല യോഗത്തിന്‌ മുന്നോടിയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ ശിവശങ്കര്‍ മേനോന്‍ ചൈനയിലെത്തി. ഇന്നലെ ഉച്ചയോടെയാണ്‌ അദ്ദേഹം ചൈനയിലെത്തിയത്‌. മൂന്ന്‌ ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ അദ്ദേഹം പ്രസിഡന്റ്‌ ഹൂജിന്റാവോയുള്‍പ്പെടെയുള്ള ഉന്നത രാഷ്‌ട്രീയ നേതാക്കളുമായി ചര്‍ച്ചനടത്തും. ഉഭയകക്ഷി ബന്ധവും മറ്റ്‌ ചര്‍ച്ചകളും കൂടിക്കാഴ്ചയില്‍ ഉണ്ടാവും. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്നമായിരിക്കും ചര്‍ച്ചയിലെ മുഖ്യവിഷയം.

ചര്‍ച്ചയും കൂടിക്കാഴ്ചയും സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ചൈനയിലെ മുതിര്‍ന്ന നയതന്ത്രജ്ഞന്‍ ബായി ബിങ്കൂവുമായി മേനോന്‍ കൂടിക്കാഴ്ച നടത്തും. ഉപപ്രധാനമന്ത്രി ലീകെഖിയാങ്ങ്‌, ചൈനീസ്‌ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീ ജിന്‍പിങ്‌ എന്നിവരുമായും ചര്‍ച്ച നടത്തുമെന്നാണ്‌ സൂചന. പ്രധാനമന്ത്രി വെന്‍ജിയാവോ മാര്‍ച്ചില്‍ പടിയിറങ്ങുമ്പോള്‍ തല്‍സ്ഥാനത്ത്‌ ലീ കെഖിയാങ്ങാണ്‌ വരുന്നത്‌. അതേസമയം, ഇന്ത്യാ-ചൈനാ അതിര്‍ത്തിയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കരസേനാ മേധാവി ബിക്രം സിംഗ്‌ വിലയിരുത്തി. കരസേനയുടെ കിഴക്കന്‍ മേഖല കമാന്‍ഡര്‍ ലഫ്‌.ജനറല്‍ ദല്‍ബീര്‍ സിംഗ്‌ സുഹാഗ്‌ സുരക്ഷാ കാര്യങ്ങള്‍ വിശദീകരിച്ചു. വടക്കു കിഴക്കന്‍ മേഖലയിലെ സ്ഥിതിഗതികള്‍ ഇരുവരും ചര്‍ച്ച ചെയ്തതായി സൈനിക വക്താവ്‌ ഗ്രൂപ്പ്ക്യാപ്റ്റന്‍ ടി.കെ. സിന്‍ഹ വ്യക്തമാക്കി. കിഴക്കന്‍ മേഖലയിലേക്ക്‌ കൂടുതല്‍ സേനയെ വിന്യസിക്കാന്‍ കരസേന തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുകൂടാതെ അടിസ്ഥാന സൗകര്യ വികസനം ശക്തിപ്പെടുത്തും, മേഖലയില്‍ ബ്രഹ്മോസ്‌ മിസെയില്‍ വിന്യസിക്കാനും തീരുമാനിച്ചതായി ബിക്രംസിംഗ്‌ അറിയിച്ചു. കരസേനാ മേധാവിയായി ചുമതലയേറ്റശേഷമുള്ള ബിക്രംസിംഗിന്റെ ആദ്യ സന്ദര്‍ശനമാണിത്‌. കഴിഞ്ഞ മെയ്‌ 31 നാണ്‌ സിംഗ്‌ കരസേനാ മേധാവിയായി ചുമതലയേറ്റത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി പദവി; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി,കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഡി ജെ പരിപാടിയും

Kerala

മക്കളെ ഉപേക്ഷിച്ച് അമ്മയുടെ സ്വർണം മോഷ്ടിച്ച് ആൺ സുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ, സ്വർണം പണയം വെച്ചതിന് യുവാവിനെതിരെ കേസ്

India

തമിഴ്നാട്ടിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ ഡിഎംകെ ചാക്കിട്ട് പിടിക്കാതിരിക്കാൻ റിസോർട്ട് ബുക്ക് ചെയ്ത് വിജയ്

Astrology

സൂര്യന്റെ നക്ഷത്ര മാറ്റം: ഈ രാശിക്കാർക്ക് ഇനി പണത്തിന്റെ പെരുമഴയും സൗഭാഗ്യവും

Kerala

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെളളാപ്പളളി, എല്‍ഡിഎഫ് ജയിക്കണമെന്ന് ആഗ്രഹം,പാണക്കാട് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ആകുന്നുവെന്നും വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

ഗ്രേറ്റ് നിക്കോബാര്‍ മെഗാ പദ്ധതി ഇന്ത്യയുടെ ഹോർമുസ്: വിദേശശക്തികളെ ചെറുത്ത് പ്രതിരോധ കരുത്താകും- ചൈനയുടെ നെഞ്ചിടിപ്പേറ്റി മോദി മുന്നോട്ട് തന്നെ

ബംഗാളിലും ബിജെപി വരാൻ പോകുന്നു , ഇനി ജൽസകൾ പോലും നടത്താൻ പറ്റില്ല ; രക്തക്കണ്ണീരിന്റെ വക്കിലാണ് നമ്മൾ ; കരഞ്ഞ് വിളിച്ച് മൗലാന ജർജിഷ് അൻസാരി

ജബൽപുർ ബോട്ട് ദുരന്തം: കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി; മരണസംഖ്യ 13 ആയി 

വാരഫലം: 2026 മെയ് 4 മുതല്‍ 10 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമാകും, വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഫ്രാന്‍സിസ് ടി. മാവേലിക്കര

‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ഒരു നാടകമേയല്ല’

കേരളത്തിന്റെ പരമാചാര്യന്‍

കോഴിക്കോട് സ്‌കൂട്ടര്‍ താഴ്ചയിലേയ്‌ക്ക് മറിഞ്ഞ് യുവതി മരിച്ചു

കണ്ണൂരില്‍ അച്ഛന്‍ മകനെ വെട്ടിക്കൊന്നു

‘എട്ട് കൂട്ടം പാട്ടു’മായി ഹരി പി നായര്‍

‘പൂഞ്ഞാറിൽ ജയം ഉറപ്പ്; ആത്മവിശ്വാസത്തോടെ പി.സി. ജോർജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.