Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യയുടെ ആണവനയത്തില്‍ മാറ്റംവരുത്താന്‍ യുഎസ്‌ സമ്മര്‍ദ്ദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2012, 09:12 pm IST
inWorld

വാഷിങ്ങ്ടണ്‍: ഇന്ത്യന്‍ ആണവനയത്തില്‍ മാറ്റം വരുത്താന്‍ അമേരിക്കന്‍ സമ്മര്‍ദ്ദം. ആഗോള ആണവ വ്യാപാരമേഖലയിലെ ഇന്ത്യന്‍ സാന്നിദ്ധ്യത്തിനായി അന്താരാഷ്‌ട്ര ആണവോര്‍ജ്ജ ഏജന്‍സി(ഐഎഇഎ) നയങ്ങള്‍ക്കനുസൃതമായി ഇന്ത്യന്‍ ആണവ ബാദ്ധ്യതാ നിയമം പരിഷ്കരിക്കണമെന്നാണ്‌ അമേരിക്കന്‍ ആവശ്യം.

ആണവബാദ്ധ്യതാ നിയമത്തില്‍ ഇന്ത്യന്‍ കോടതികളുടെ ഇടപെടല്‍ ഒഴിവാക്കുന്ന നയങ്ങളാണ്‌ അമേരിക്ക ലക്ഷ്യമിടുന്നത്‌. ഐഎഇഎയുമായി ചേര്‍ന്ന്‌ പുതിയ ആണവ നയം രൂപീകരിക്കാന്‍ ഇന്ത്യയോട്‌ ആവശ്യപ്പെട്ട തെക്ക്‌-മദ്ധ്യേഷ്യന്‍ രാജ്യങ്ങളുടെ ചുമതലയുള്ള അമേരിക്കന്‍ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി അസിസ്റ്റന്റ്‌ സെക്രട്ടറി ജോഫ്രി പയറ്റ്‌ ഇന്ത്യന്‍ ആണവ ബാദ്ധ്യതാ നിയമം ഇന്ത്യ-അമേരിക്ക സിവില്‍ ആണവ പദ്ധതിക്ക്‌ ഭീഷണിയാണെന്നും അഭിപ്രായപ്പെട്ടു.

ആണവ അപകടങ്ങളുണ്ടായാലുള്ള നഷ്ടപരിഹാരം നിര്‍ദ്ദേശിക്കുന്ന ഇന്ത്യന്‍ ആണവ ബാദ്ധ്യതാനിയമം അന്താരാഷ്‌ട്ര ആണവബാദ്ധ്യതാ നിയമങ്ങളുമായി ഒത്തുപോകുന്നതല്ല എന്നാണ്‌ അമേരിക്കന്‍ വാദം.

ഇന്ത്യന്‍ ആണവബാദ്ധ്യതാ നിയമങ്ങളും നിയന്ത്രണങ്ങളും ആണവോര്‍ജ്ജ കമ്പനികളെ ഇന്ത്യന്‍ വിപണിയില്‍നിന്നും അകറ്റുന്നതാണ്‌. ആണവാപകടങ്ങള്‍ ഉണ്ടായാല്‍ ഉപകരണവിതരണക്കാര്‍ക്ക്‌ കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന നിലവിലെ ഇന്ത്യന്‍ നിയമം അന്താരാഷ്‌ട്രതലത്തിലുള്ള സമാന നിയമങ്ങളില്‍ നിന്നും വ്യത്യസ്തമാണെന്നും പയറ്റ്‌ പറയുന്നു. അന്താരാഷ്‌ട്ര നിയമങ്ങളില്‍ നിന്നും വ്യത്യസ്തമായ നിയന്ത്രണങ്ങളും ബാദ്ധ്യതകളും നിര്‍ദ്ദേശിക്കുന്ന ഇന്ത്യന്‍ നിയമം അമേരിക്കന്‍ കമ്പനികള്‍ ഉള്‍പ്പെടെയുള്ള പാശ്ചാത്യ ആണവോര്‍ജ്ജ കമ്പനികളെ ഇന്ത്യന്‍ ആണവോര്‍ജ്ജ വിപണിയില്‍ നിന്നും അകറ്റുമെന്ന്‌ പയറ്റ്‌ അഭിപ്രയാപ്പെട്ടു. അമേരിക്കന്‍ ആണവോര്‍ജ്ജ കമ്പനികള്‍ക്ക്‌ ഇന്ത്യന്‍ ആണവോര്‍ജ്ജ വിപണിയില്‍ പങ്കാളിത്തം വേണമെന്നാതാണ്‌ അമേരിക്കന്‍ താല്‍പര്യം. അദ്ദേഹം വ്യക്തമാക്കി.

സിവില്‍ ആണവോര്‍ജ്ജ മേഖലയിലെ ഇന്ത്യ-അമേരിക്ക സഹകരണത്തെക്കുറിച്ച്‌ പരാമര്‍ശിച്ച പയറ്റ്‌ ആണവസഹകരണം കേവലം വൈദ്യുതി ഉല്‍പാദനം മാത്രമല്ലെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ സഹകരണമാണെന്നും വികസിക്കുന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ സുരക്ഷിതവും ശുദ്ധവുമായ ഊര്‍ജ്ജം ഉറപ്പുവരുത്തുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

2010ലെ ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം ഇരുരാജ്യങ്ങള്‍ തമ്മിലുള്ള അഭേദ്യമായ പങ്കാളിത്തം ഉറപ്പുവരുത്തുന്നതാണെന്ന്‌ പറഞ്ഞ പയറ്റ്‌ സിവില്‍ ആണവസഹകരണം കേവലം തന്ത്രപ്രധാനമായ ചുവടുവെയ്‌പ്പ്‌ എന്നതിനപ്പുറം അമേരിക്കയുടെ ആണവനിര്‍വ്യാപന പദ്ധതികളോടുള്ള ഇന്ത്യന്‍ സഹകരണത്തിന്റെ ഭാഗമാണെന്നും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്‌ത കേസ്; തെഹൽക്ക എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ഹൈക്കോടതി, ശിക്ഷ ഉടൻ വിധിക്കും

Kerala

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

India

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

Kerala

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

Bollywood

ബീയിംഗ് ഹ്യൂമൻ ജ്വല്ലറി തട്ടിപ്പ് കേസിൽ സൽമാൻ ഖാനും സഹോദരി അൽവിറയ്‌ക്കും കോടതി നോട്ടീസ് : വഞ്ചന അടക്കം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ബിസിനസുകാരൻ

പുതിയ വാര്‍ത്തകള്‍

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ തമിഴ് ചിത്രം ‘മൈലാഞ്ചി’ ഹംഗാമ ഒടിടിയിൽ; സംഗീതം ഇളയരാജ

മുഖം മൂടുന്ന പർദ്ദ സ്ത്രീ വിരുദ്ധവും ഇസ്ലാമിക വിരുദ്ധവുമാണ്, അടുത്തിരിക്കുന്നത് ആരാണെന്നറിയാൻ അവകാശമില്ലേ? : എം.എൻ. കാരശ്ശേരി

ശബരിമല നെയ്യ് ക്രമക്കേട്; ദുരൂഹ ഇടപാടിന് അനുമതി നൽകിയത് പി.എസ്. പ്രശാന്ത്, പ്രതി ചേർക്കാൻ എസ്ഐടി

2028 ഓടെ അപകടങ്ങള്‍ കുറയും; ഇരുചക്രവാഹനങ്ങളിലടക്കം വയര്‍ലെസ് സംവിധാനം, പുതിയ നീക്കവുമായി കേന്ദ്രം

പാലക്കാട് ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു ; ജീവനക്കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ

പ്രതിപക്ഷ ബഹളം ഒരുവഴിക്ക്, 5 സുപ്രധാന ബില്ലുകൾ പാസാക്കി കേന്ദ്ര സർക്കാർ

‘പറ്റുമെങ്കിൽ പിടിച്ചോ, ജാമ്യമെടുത്തിട്ടേ തിരിച്ചുവരൂ’; പോലീസിനെ ഇൻസ്റ്റഗ്രാമിലൂടെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

ജന്തർ മന്തർ അക്രമത്തിന് പിന്നിലെ ഡിജിറ്റൽ ഗൂഢാലോചന : ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ തകർത്ത് ദൽഹി പോലീസ് , പിന്നിൽ പാകിസ്ഥാൻ ?

റബർവില വീണ്ടും 300 രൂപയിലേക്ക്; ലാറ്റക്സിന് എക്കാലത്തെയും ഉയർന്ന വില

മാനവ് കൃഷ്ണ, രോഹിത്ത്.കെ.ആര്‍, അമയ് മനോജ്, മുഹമ്മദ് ഇനാന്‍, ജോബിന്‍ ജോബി

കെസിഎല്‍ സീസണ്‍-3: തിളങ്ങാനൊരുങ്ങി അഞ്ചംഗ കൗമാരപ്പട

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.