Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാക്‌-അഫ്ഗാന്‍ തന്ത്രപരമായ കൂട്ടുകെട്ട്‌; കരാര്‍ ചര്‍ച്ച ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2012, 09:36 pm IST
inWorld

ഇസ്ലാമബാദ്‌: പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തന്ത്രപരമായ കൂട്ടുകെട്ടിനെക്കുറിച്ച്‌ വെള്ളിയാഴ്ച ചര്‍ച്ച ആരംഭിച്ചു. യുദ്ധസാഹചര്യം നിലനില്‍ക്കുന്ന രാജ്യത്ത്‌ സമാധാനം പുനഃസ്ഥാപിക്കാന്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന താലിബാന്‍ ഭീകരരെ വിട്ടയയ്‌ക്കണമെന്ന്‌ നേരത്തെ കാബൂള്‍ ഇസ്ലാമബാദിനോട്‌ ആവശ്യപ്പെട്ടിരുന്നു.

ഇന്നലെ ഉച്ചയ്‌ക്ക്‌ വിദേശകാര്യമന്ത്രാലയത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ പാക്‌ വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖര്‍ ആണ്‌ തന്ത്രപരമായ കൂട്ടുകെട്ടിന്റെ കരാര്‍ തയ്യാറാക്കി അഫ്ഗാന്‍ പ്രതിനിധി സാല്‍മിയ റസൂലിന്‌ കൈമാറി. തുടര്‍ന്ന്‌ രണ്ടുപേരും ചേര്‍ന്ന്‌ വാര്‍ത്താസമ്മേളനവും നടത്തി. അധികം വൈകാതെ കരാറില്‍ ഒപ്പിടാനാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ ഇരുവരും പറഞ്ഞു. ഇരുഭാഗത്തും പൂര്‍ണമായ വിശ്വാസം ഉണ്ടാകേണ്ടതുണ്ടെന്ന്‌ സാല്‍മിയ റസൂല്‍ കൂട്ടിച്ചേര്‍ത്തു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പരസ്പര വിശ്വാസവും ആത്മവിശ്വാസവും ഉണ്ടായില്ലെങ്കില്‍ ഇങ്ങനെയൊരു കരാറില്‍ ഏര്‍പ്പെടാനാകില്ല. പ്രസിഡന്റ്‌ ഹമീദ്‌ കര്‍സായി ഇതിന്‌ എല്ലാ പിന്തുണയും നല്‍കുന്നു. ഹിനയുമായി നടത്തിയ ചര്‍ച്ച ഈ കരാറിന്റെ ആദ്യപടിയായി കരുതാമെന്ന്‌ റസൂല്‍ പറഞ്ഞു.

ഇരുഭാഗത്തു നിന്നും കരാര്‍ പൂര്‍ണമായും നടപ്പാക്കാനുള്ള നടപടികളാരംഭിച്ചെന്നും സപ്തംബറില്‍ യുഎസില്‍ സന്ദര്‍ശനം നടത്തവെ ഉണ്ടായ ത്രികോണ ചര്‍ച്ചയില്‍ ഹമീദ്‌ കര്‍സായി ആണ്‌ ഇതിന്‌ ആദ്യനിര്‍ദേശം മുന്നോട്ടു വച്ചതെന്നും ഹിന റബ്ബാനി ഖര്‍ പറഞ്ഞു. ഈ കരാറിനു മുന്നോടിയായി പാക്കിസ്ഥാന്‍ ഭീകരവാദികള്‍ക്കു നല്‍കുന്ന സഹായം അവസാനിപ്പിക്കണമെന്ന്‌ കര്‍സായി ഒക്ടോബറില്‍ ആവശ്യപ്പെട്ടിരുന്നു. കര്‍സായിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും അസ്ഥാനത്താണെന്നും അന്ന്‌ വിദേശമന്ത്രാലയം കുറ്റപ്പെടുത്തിയിരുന്നു. കാബൂളില്‍ നിന്നും തയ്യാറാക്കിയ വിട്ടയയ്‌ക്കപ്പെടേണ്ട താലിബാന്‍ ഭീകരരുടെ പട്ടിക ഹിനയുമായി ചര്‍ച്ച ചെയ്തിരുന്നതായി വിശദാംശങ്ങള്‍ പുറത്തുവിടാതെ റസൂല്‍ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

ഈ മാസം ആദ്യം താലിബാന്‍ സംഘത്തിലെ ഒരു ഡസനോളം മധ്യനിര നേതാക്കളെ പാക്കിസ്ഥാന്‍ വിട്ടയച്ചിരുന്നു. ഇത്‌ പ്രവര്‍ത്തിക്കേണ്ട സമയമാണെന്നും മേഖലയില്‍ സമാധാനം കൊണ്ടുവരാനും നിലനിര്‍ത്താനും സാധ്യമായ നടപടികളെല്ലാം സ്വീകരിക്കണമെന്ന്‌ പാക്‌ സര്‍ക്കാരിനോട്‌ ചര്‍ച്ചയ്‌ക്കിടെ ആവശ്യപ്പെട്ടതായും റസൂല്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.