Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ദമാസ്ക്കസില്‍ പോരാട്ടം രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2012, 09:35 pm IST
inWorld

ദമാസ്ക്കസ്‌: സിറിയന്‍ തലസ്ഥാനമായ വിമാനത്താവളത്തിനു സമീപം വിമതരും സര്‍ക്കാര്‍ സേനയും തമ്മില്‍ രൂക്ഷമായ പോരാട്ടം. ഇതേത്തുടര്‍ന്ന്‌ എമിറേറ്റ്സ്‌ എയര്‍ലൈന്‍സും ഈജിപ്ത്‌ എയര്‍ലൈന്‍സും വിമാനങ്ങള്‍ റദ്ദാക്കി. വിമാനത്താവളത്തിലേക്കുള്ള റോഡുകള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണെന്നും ഇവിടെ നിന്നും വിമതരെ തുരത്തിയെന്നും സിറിയന്‍ സേന അവകാശപ്പെടുന്നുണ്ടെങ്കിലും പോരാട്ടം തുടരുകയാണെന്നാണ്‌ ടിവി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.

വിമാനത്താവളം പിടിച്ചെടുക്കാനാണ്‌ വിമതര്‍ ശ്രമിക്കുന്നതെന്ന്‌ സിറിയന്‍ സര്‍ക്കാര്‍ ആരോപിച്ചിരുന്നു.വിമതര്‍ പിടിച്ചടക്കിയ പ്രദേശങ്ങള്‍ തിരികെപ്പിടിക്കാന്‍ സര്‍ക്കാര്‍ സേന ആക്രമണമാണ്‌ ഇപ്പോള്‍ നടത്തുന്നത്‌.അതിനിടെ രാജ്യത്തെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും തകരാറിലായി. വിമതരാണ്‌ സംവിധാനങ്ങള്‍ തകരാറിലാക്കിയതെന്നും ഇത്‌ പുനസ്ഥാപിക്കാന്‍ ശ്രമിച്ചുവരികയാണെന്നും വാര്‍ത്താവിനിമയകാര്യ മന്ത്രി അറിയിച്ചു.മുന്‍പ്‌ ആക്രമണങ്ങള്‍ക്ക്‌ മുന്നോടിയായി സര്‍ക്കാര്‍ തന്നെ ടെലിഫോണ്‍ വാര്‍ത്താവിനിമയ ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.വിമതരുടെ നീക്കങ്ങള്‍ തടയാനായിരുന്നു ഇത്‌.

നീണ്ട ആഭ്യന്തര കലപത്തിനിടെ ഇതാദ്യമായാണ്‌ വാര്‍ത്താ വിനിമയ വിതരണ സംവിധാനങ്ങള്‍ക്കു നേരെ ഇത്രത്തോളം വ്യാപകമായ ആക്രമണം നടക്കുന്നത്‌. ഇതിനു പിന്നില്‍ തീവ്രവാദികളാണെന്ന്‌ സിറിയന്‍ ഭരണകൂടം ആരോപിക്കുമ്പോള്‍ സര്‍ക്കാരാണ്‌ വാര്‍ത്താവിതരണ സംവിധാനങ്ങള്‍ തകര്‍ത്ത്‌ രാജ്യത്തു അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്ന്‌ പ്രതിപക്ഷ സംഘടനകള്‍ ആരോപിച്ചു. സിറിയയിലെ തന്ത്രപ്രധാന മേഖലകളുടെ നിയന്ത്രണം പിടിച്ച വിമതര്‍ ഡമാസ്കസ്‌ ലക്ഷ്യമാക്കി മുന്നേറുകയാണ്‌.

എന്നാല്‍ സിറിയയിലെ വിമത പോരാളികള്‍ക്ക്‌ കഴിയുന്നത്ര സഹായം നല്‍കുമെന്ന്‌ യു എസ്‌ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ അറിയിച്ചു.കാര്യങ്ങളെ സൂക്ഷ്മമായി വിലയിരുത്തിയതിനു ശേഷം മാത്രമേ ഇനി സഹായം നല്‍കുകയുള്ളു.ഈ ആഴ്ചക്കുള്ളില്‍ തന്നെ ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ 
India

പാക് അധീന കശ്മീരിനെ പ്രത്യേക രാജ്യമെന്ന് വിശേഷിപ്പിച്ച് നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ : വിഘടനവാദി നേതാക്കളുടെ ഇന്ത്യാ വിരുദ്ധ നീക്കം തുടരുന്നു

India

മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിച്ച പിതാവ് വൃദ്ധസദനത്തിൽ മരിച്ചു: സംസ്കാരത്തിനുപോലും എത്താതെ വീഡിയോ കോളിലൂടെ ചടങ്ങുകൾ കണ്ടു പെണ്മക്കൾ

India

ഭാഷാ ചർച്ചയ്‌ക്ക് വീണ്ടും തിരികൊളുത്തി തമിഴ് സൂപ്പർ താരം ധനുഷ് ; മാതൃഭാഷ അറിയാത്തത് അപമാനം , വിദ്യാർത്ഥികൾ തമിഴ് പഠിച്ചിരിക്കണം 

India

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്‌ത കേസ്; തെഹൽക്ക എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ഹൈക്കോടതി, ശിക്ഷ ഉടൻ വിധിക്കും

പുതിയ വാര്‍ത്തകള്‍

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

ബീയിംഗ് ഹ്യൂമൻ ജ്വല്ലറി തട്ടിപ്പ് കേസിൽ സൽമാൻ ഖാനും സഹോദരി അൽവിറയ്‌ക്കും കോടതി നോട്ടീസ് : വഞ്ചന അടക്കം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ബിസിനസുകാരൻ

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ തമിഴ് ചിത്രം ‘മൈലാഞ്ചി’ ഹംഗാമ ഒടിടിയിൽ; സംഗീതം ഇളയരാജ

മുഖം മൂടുന്ന പർദ്ദ സ്ത്രീ വിരുദ്ധവും ഇസ്ലാമിക വിരുദ്ധവുമാണ്, അടുത്തിരിക്കുന്നത് ആരാണെന്നറിയാൻ അവകാശമില്ലേ? : എം.എൻ. കാരശ്ശേരി

ശബരിമല നെയ്യ് ക്രമക്കേട്; ദുരൂഹ ഇടപാടിന് അനുമതി നൽകിയത് പി.എസ്. പ്രശാന്ത്, പ്രതി ചേർക്കാൻ എസ്ഐടി

2028 ഓടെ അപകടങ്ങള്‍ കുറയും; ഇരുചക്രവാഹനങ്ങളിലടക്കം വയര്‍ലെസ് സംവിധാനം, പുതിയ നീക്കവുമായി കേന്ദ്രം

പാലക്കാട് ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു ; ജീവനക്കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ

പ്രതിപക്ഷ ബഹളം ഒരുവഴിക്ക്, 5 സുപ്രധാന ബില്ലുകൾ പാസാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.