Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അന്തരീക്ഷ മലിനീകരണ നഗരങ്ങളുടെ പട്ടികയില്‍ ബംഗളൂരുവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2012, 09:28 pm IST
inWorld

ജെറുസലേം: ലോകത്തിലെ ഏറ്റവും മലിനീകരണമുള്ള വന്‍ നഗരങ്ങളുടെ പട്ടികയില്‍ ബംഗളൂരുവും. നാസയുടെ ഉപഗ്രഹങ്ങള്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ടെല്‍ അവീവ്‌ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ്‌ ഇത്‌ വ്യക്തമായത്‌.

എട്ടുവര്‍ഷമായി നാസയുടെ അത്യാധുനിക ഉപഗ്രഹങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി മുംബൈയും ന്യൂയോര്‍ക്കും ടോക്കിയോയും ഉള്‍പ്പെടെ ലോകത്തിലെ 189 വന്‍ നഗരങ്ങളുടെ മലിനീകരണ പ്രവണതകളെക്കുറിച്ച്‌ പഠിച്ചുവരികയായിരുന്നു ഇവര്‍. 2002-2010 കാലയളവില്‍ മലിനീകരണത്തില്‍ 34 ശതമാനത്തോളം വര്‍ധനവുമായി വടക്കു കിഴക്കന്‍ ചൈനയും ഇന്ത്യയും മധ്യേഷ്യയും മധ്യ ആഫ്രിക്കയുമാണ്‌ മുന്നിലെന്ന്‌ ടെല്‍ അവീവ്‌ യൂണിവേഴ്സിറ്റീസ്‌ അമേരിക്കന്‍ ഫ്രണ്ട്സ്‌ എന്ന സംഘടന തങ്ങളുടെ വെബ്സൈറ്റില്‍ വ്യക്തമാക്കിയിരുന്നു. യൂറോപ്പും വടക്കുകിഴക്കന്‍ രാജ്യങ്ങളും മധ്യ വടക്കേ അമേരിക്കയും മലിനീകരണ നിരക്കില്‍ പ്രകടമായ കുറവ്‌ കാണിക്കുന്നതായും അവര്‍ എഴുതിയിരിക്കുന്നു.

മലിനീകരണ വിമുക്തമായ നഗരങ്ങള്‍, ഹൂസ്റ്റണ്‍, ക്യൂറിറ്റിബ, ബ്രസീല്‍, സ്റ്റോക്ഖോം, സ്വീഡന്‍ എന്നിവയാണ്‌.

ടെല്‍ അവീവ്‌ യൂണിവേഴ്സിറ്റി ഗിയോ ഫിസിക്സ്‌ ആന്റ്‌ പ്ലാനറ്ററി സയന്‍സിലെ പിന്നാസ്‌ ആല്‍പേര്‍ട്ട്‌ നേതൃത്വം നല്‍കിയ പഠനത്തിന്റെ സമ്പ്രദായം മലിനീകരണതോത്‌ പഠിക്കുന്നതിനായി ആദ്യമായി രൂപപ്പെടുത്തിയ ഏകീകൃത ക്രമമാണെന്ന്‌ അമേരിക്കന്‍ ജേര്‍ണല്‍ ഓഫ്‌ ക്ലൈമറ്റ്‌ ചെയ്ഞ്ചസില്‍ പറയുന്നു.

ഗതാഗതം, വ്യവസായം, പ്രകൃതിദത്ത ധാതുലവണങ്ങള്‍ എന്നിവ മൂലമുണ്ടാകുന്ന പുകമഞ്ഞ്‌ ലോകത്തിന്റെ വന്‍ നഗരങ്ങള്‍ക്ക്‌ മേലാണ്‌ അധികമായി കാണുന്നതെന്ന്‌ ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

സീയാറ്റലിലും പോര്‍ട്ട്ലണ്ടിലും മലിനീകരണ നിരക്കില്‍ യഥാക്രമം 53 ശതമാനവും 32 ശതമാനവും വര്‍ധനവ്‌ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പഠന കാലയളവില്‍ ഇവിടങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടായിട്ടുള്ള തീപിടുത്തങ്ങളാകാം ഇതിന്‌ കാരണമെന്ന്‌ ആല്‍പേര്‍ട്ട്‌ വിശ്വസിക്കുന്നു. ഭാവിയില്‍ ഇത്തരത്തിലുണ്ടാകുന്ന മലിനീകരണവും മനുഷ്യ സൃഷ്ടിയായ മലിനീകരണവും തമ്മില്‍ വേര്‍തിരിച്ചു പഠിക്കാനുള്ള സംവിധാനങ്ങള്‍ രൂപപ്പെടുത്തിയെടുക്കാനാവും എന്ന്‌ അദ്ദേഹം അറിയിച്ചു.

എന്നാല്‍ ഗ്രൗണ്ട്‌ മോണിറ്ററിംഗ്‌ സ്റ്റേഷനുകളുടെ സ്ഥാനവും മറ്റും ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ വ്യക്തതയെ സ്വാധീനിക്കുമെന്നതിനാല്‍ കൃത്യമായ വിവരശേഖരണം ഏറെ ആയാസകരമാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ 
India

പാക് അധീന കശ്മീരിനെ പ്രത്യേക രാജ്യമെന്ന് വിശേഷിപ്പിച്ച് നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ : വിഘടനവാദി നേതാക്കളുടെ ഇന്ത്യാ വിരുദ്ധ നീക്കം തുടരുന്നു

India

മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിച്ച പിതാവ് വൃദ്ധസദനത്തിൽ മരിച്ചു: സംസ്കാരത്തിനുപോലും എത്താതെ വീഡിയോ കോളിലൂടെ ചടങ്ങുകൾ കണ്ടു പെണ്മക്കൾ

India

ഭാഷാ ചർച്ചയ്‌ക്ക് വീണ്ടും തിരികൊളുത്തി തമിഴ് സൂപ്പർ താരം ധനുഷ് ; മാതൃഭാഷ അറിയാത്തത് അപമാനം , വിദ്യാർത്ഥികൾ തമിഴ് പഠിച്ചിരിക്കണം 

India

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്‌ത കേസ്; തെഹൽക്ക എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ഹൈക്കോടതി, ശിക്ഷ ഉടൻ വിധിക്കും

പുതിയ വാര്‍ത്തകള്‍

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

ബീയിംഗ് ഹ്യൂമൻ ജ്വല്ലറി തട്ടിപ്പ് കേസിൽ സൽമാൻ ഖാനും സഹോദരി അൽവിറയ്‌ക്കും കോടതി നോട്ടീസ് : വഞ്ചന അടക്കം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ബിസിനസുകാരൻ

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ തമിഴ് ചിത്രം ‘മൈലാഞ്ചി’ ഹംഗാമ ഒടിടിയിൽ; സംഗീതം ഇളയരാജ

മുഖം മൂടുന്ന പർദ്ദ സ്ത്രീ വിരുദ്ധവും ഇസ്ലാമിക വിരുദ്ധവുമാണ്, അടുത്തിരിക്കുന്നത് ആരാണെന്നറിയാൻ അവകാശമില്ലേ? : എം.എൻ. കാരശ്ശേരി

ശബരിമല നെയ്യ് ക്രമക്കേട്; ദുരൂഹ ഇടപാടിന് അനുമതി നൽകിയത് പി.എസ്. പ്രശാന്ത്, പ്രതി ചേർക്കാൻ എസ്ഐടി

2028 ഓടെ അപകടങ്ങള്‍ കുറയും; ഇരുചക്രവാഹനങ്ങളിലടക്കം വയര്‍ലെസ് സംവിധാനം, പുതിയ നീക്കവുമായി കേന്ദ്രം

പാലക്കാട് ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു ; ജീവനക്കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ

പ്രതിപക്ഷ ബഹളം ഒരുവഴിക്ക്, 5 സുപ്രധാന ബില്ലുകൾ പാസാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.