Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മുര്‍സിക്കെതിരെ പ്രക്ഷോഭം ശക്തിപ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2012, 09:06 pm IST
in World

കെയ്‌റോ: പ്രസിഡന്റ്‌ മുഹമ്മദ്‌ മുര്‍സിയുടെ വിവാദ ഉത്തരവുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം ഈജിപ്തില്‍ ശക്തിപ്രാപിക്കുന്നു. ഏകാധിപതിയായ മുന്‍ പ്രസിഡന്റ്‌ ഹൊസ്നി മുബാറക്കിനെ സ്ഥാനഭ്രഷ്ടനാക്കിയ പ്രക്ഷോഭത്തിന്റെ പ്രഭവ കേന്ദ്രമായ തഹ്‌റീന്‍ സ്ക്വയറില്‍ പതിനായിരങ്ങളാണ്‌ തങ്ങള്‍ ആദ്യമായി തെരഞ്ഞെടുത്ത പ്രസിഡന്റിനെതിരെ രംഗത്തെത്തിയിരിക്കുന്നത്‌. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധപ്രകടനത്തില്‍ രണ്ട്‌ ലക്ഷത്തിലധികം ജനങ്ങളാണ്‌ മുര്‍സിയുടെ ഏകാധിപത്യ പ്രവണതയ്‌ക്കെതിരെ തെരുവിലിറങ്ങിയത്‌.

മുസ്ലീം ബ്രദര്‍ഹുഡ്‌ സ്ഥാനാര്‍ത്ഥിയായ മുഹമ്മദ്‌ മുര്‍സി പാര്‍ലമെന്റ്‌ അംഗങ്ങളെ അയോഗ്യരാക്കാന്‍ കോടതിക്കധികാരം ഇല്ലെന്നും തന്റെ ഉത്തരവുകള്‍ കോടതികള്‍ക്ക്‌ ചോദ്യംചെയ്യാന്‍ കഴിയാത്തതുമാണെന്നുമുള്ള ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. അടുത്ത തെരഞ്ഞെടുപ്പുവരെയോ പുതിയ ഭരണഘടന നിലവില്‍ വരുന്നത്‌ വരെയോ ഈ ഉത്തരവുകള്‍ പ്രാബല്യത്തിലുണ്ടാകുകയും പ്രസിഡന്റ്‌ ഏകാധിപതിയായിരിക്കുമെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

മുസ്ലീം ബ്രദര്‍ഹുഡ്‌ അനുയായികള്‍ പ്രതിഷേധ പ്രകടനത്തിനെതിരെ തെരുവിലിറങ്ങുകയും പല സ്ഥലങ്ങളില്‍ ഏറ്റുമുട്ടലുകള്‍ക്ക്‌ കാരണമാവുകയും ചെയ്തു. മുന്‍ ഏകാധിപതി ഹൊസ്നി മുബാറക്കിന്റെ കാലത്തെ ന്യായാധിപന്‍മാര്‍ വിപ്ലവാനന്തര സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നത്‌ തടയാനാണ്‌ മുര്‍സിയുടെ ഉത്തരവുകളെന്നാണ്‌ അവരുടെ വാദം. എന്നാല്‍ പുതിയ ഉത്തരവുകള്‍ രാജ്യത്ത്‌ അടിയന്തരാവസ്ഥയ്‌ക്ക്‌ സമാനമായ സാഹചര്യമാണ്‌ സൃഷ്ടിച്ചിരിക്കുന്നെതെന്ന്‌ പ്രതിപക്ഷം ഒന്നടങ്കം ആരോപിക്കുന്നു.

പ്രതിഷേധപ്രകടനത്തിനിടെ അമേരിക്കന്‍ എംബസിക്കുനേരെയുള്ള അക്രമം തടയാന്‍ പോലീസ്‌ ഉപയോഗിച്ച കണ്ണീര്‍ വാതകം ശ്വസിച്ച്‌ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. പ്രസിഡനൃ അനുയായികളും പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ യുവാവ്‌ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതിഷേധപ്രകടനങ്ങളുടെ ഭാഗമായി മുസ്ലീം ബ്രദര്‍ഹുഡ്‌ ഓഫീസുകള്‍ വ്യാപകമായി അക്രമിക്കപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി പദവി; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി,കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഡി ജെ പരിപാടിയും

Kerala

മക്കളെ ഉപേക്ഷിച്ച് അമ്മയുടെ സ്വർണം മോഷ്ടിച്ച് ആൺ സുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ, സ്വർണം പണയം വെച്ചതിന് യുവാവിനെതിരെ കേസ്

India

തമിഴ്നാട്ടിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ ഡിഎംകെ ചാക്കിട്ട് പിടിക്കാതിരിക്കാൻ റിസോർട്ട് ബുക്ക് ചെയ്ത് വിജയ്

Astrology

സൂര്യന്റെ നക്ഷത്ര മാറ്റം: ഈ രാശിക്കാർക്ക് ഇനി പണത്തിന്റെ പെരുമഴയും സൗഭാഗ്യവും

Kerala

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെളളാപ്പളളി, എല്‍ഡിഎഫ് ജയിക്കണമെന്ന് ആഗ്രഹം,പാണക്കാട് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ആകുന്നുവെന്നും വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

ഗ്രേറ്റ് നിക്കോബാര്‍ മെഗാ പദ്ധതി ഇന്ത്യയുടെ ഹോർമുസ്: വിദേശശക്തികളെ ചെറുത്ത് പ്രതിരോധ കരുത്താകും- ചൈനയുടെ നെഞ്ചിടിപ്പേറ്റി മോദി മുന്നോട്ട് തന്നെ

ബംഗാളിലും ബിജെപി വരാൻ പോകുന്നു , ഇനി ജൽസകൾ പോലും നടത്താൻ പറ്റില്ല ; രക്തക്കണ്ണീരിന്റെ വക്കിലാണ് നമ്മൾ ; കരഞ്ഞ് വിളിച്ച് മൗലാന ജർജിഷ് അൻസാരി

ജബൽപുർ ബോട്ട് ദുരന്തം: കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി; മരണസംഖ്യ 13 ആയി 

വാരഫലം: 2026 മെയ് 4 മുതല്‍ 10 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമാകും, വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഫ്രാന്‍സിസ് ടി. മാവേലിക്കര

‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ഒരു നാടകമേയല്ല’

കേരളത്തിന്റെ പരമാചാര്യന്‍

കോഴിക്കോട് സ്‌കൂട്ടര്‍ താഴ്ചയിലേയ്‌ക്ക് മറിഞ്ഞ് യുവതി മരിച്ചു

കണ്ണൂരില്‍ അച്ഛന്‍ മകനെ വെട്ടിക്കൊന്നു

‘എട്ട് കൂട്ടം പാട്ടു’മായി ഹരി പി നായര്‍

‘പൂഞ്ഞാറിൽ ജയം ഉറപ്പ്; ആത്മവിശ്വാസത്തോടെ പി.സി. ജോർജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.