Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജഡ്ജിമാരുമായി മുര്‍സി ചര്‍ച്ച നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2012, 10:34 pm IST
in World

കീറോ: അധികാരവിപുലീകരണത്തിനെതിരായ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ ഈജിപ്ത്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ മുര്‍സി രാജ്യത്തെ മുതിര്‍ന്ന ജഡ്ജിമാരുമായി കൂടിക്കാഴ്‌ച്ച നടത്തി. പ്രസിഡന്റിന്റെ അധികാരങ്ങള്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായിരുന്നു കൂടിക്കാഴ്‌ച്ച. രാജ്യത്തെ അധികാരം മുഴുവന്‍ പിടിച്ചെടുത്ത്‌ നീതിന്യായ വ്യവസ്ഥയുടെ അധികാരങ്ങളെ ലംഘിക്കില്ലെന്ന്‌ മുര്‍സി കൂടിക്കാഴ്‌ച്ചയില്‍ അറിയിച്ചു. പ്രതിപക്ഷം ഉള്‍പ്പെടെയുള്ള ഈജിപ്തിലെ ജനങ്ങളുടെ വന്‍ പ്രതിഷേധത്തിനിടയിലാണ്‌ മുര്‍സി ജഡ്ജിമാരുമായി കൂടിക്കാഴ്‌ച്ച നടത്തിയത്‌. കഴിഞ്ഞ നാല്‌ ദിവസമായി മുര്‍സിയുടെ രാജി ആവശ്യപ്പെട്ട്‌ ഈജിപ്തിലെ തെരുവുകളില്‍ പ്രതിഷേധം അരങ്ങേറുകയാണ്‌. മുര്‍സിക്കെതിരെ ദേശീയ സമരം പ്രഖ്യാപിച്ചാണ്‌ ജഡ്ജിമാര്‍ പ്രതിഷേധിച്ചത്‌.

മുസ്ലീം ബ്രദര്‍ഹുഡിനെതിരായ പ്രതിഷേധത്തിനിടയില്‍ ഒരാള്‍ കൊല്ലപ്പെടുകയും നൂറുകണക്കിന്‌ പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പുതിയ ഭരണഘടന നിലവില്‍ വരുന്നതുവരെയാണ്‌ നിലവിലെ നിയമമെന്നും മറിച്ച്‌ രാജ്യത്തെ അധികാരം പിടിച്ചെടുക്കുകയല്ല ലക്ഷ്യമെന്നും മുര്‍സി പറഞ്ഞു. നീതിന്യായ വ്യവസ്ഥയുടെ ഉത്തരവുകളെ ലംഘിക്കുന്ന തരത്തിലുള്ള ഒരു നടപടിയും ഉണ്ടാകില്ലെന്ന്‌ മുര്‍സി ഉറപ്പ്‌ നല്‍കിയതായും അദ്ദേഹത്തിന്റെ വക്താവ്‌ യാസര്‍ അലി മാധ്യമങ്ങളോട്‌ പറഞ്ഞു. എന്നാല്‍ ഇതിന്റെ പേരില്‍ രാജിവെക്കാനോ ഭരണഘടനാ ഭേഗഗതി വേണ്ടെന്നുവെക്കാനോ മുര്‍സി തയ്യാറല്ലെന്നും അലി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ബുധനാഴ്‌ച്ചയാണ്‌ ഭരണഘടനാഭേദഗതിയുടെ പ്രഖ്യാപനവുമായി മുര്‍സി രംഗത്തെത്തിയത്‌.

മുര്‍സിയുടെ നടപടി ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതാണെങ്കിലും വിഷയത്തില്‍ ജനഹിതപരിശോധന നടത്തണമെന്ന്‌ മുസ്ലീം ബ്രദര്‍ഹുഡ്‌ ആവശ്യപ്പെട്ടു. എന്നാല്‍ പ്രഖ്യാപനം താല്‍ക്കാലികമാണെന്നും ഇത്‌ സംബന്ധിച്ച്‌ ചര്‍ച്ചകള്‍ക്ക്‌ തയ്യാറാണെന്നും മുര്‍സി പ്രതികരിച്ചു. ഇതിനിടെ രാജ്യത്തെ തൊഴില്‍ നിയമം മുര്‍സി ഭേദഗതി ചെയ്തു. രാജ്യത്തെ ഏക ട്രേഡ്‌ യൂണിയന്‍ ഫെഡറേഷന്റെ കേന്ദ്രസ്ഥാനങ്ങളിലേക്ക്‌ സര്‍ക്കാരിന്‌ ഇതുപ്രകാരം നിയമനം നടത്താം.

അതേസമയം, ഈജിപ്തിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രസിഡന്റ്‌ മുഹമ്മദ്‌ മുര്‍സിയെ അനുകൂലിക്കുന്ന മുസ്ലീം ബ്രദര്‍ഹുഡ്‌ പരസ്യ പ്രകടനങ്ങള്‍ നിര്‍ത്തിവയ്‌ക്കാന്‍ തീരുമാനിച്ചു. മുര്‍സിയുടെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരുമായി ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ പ്രതിഷേധം നിര്‍ത്തുകയാണെന്ന്‌ മുസ്ലീം ബ്രദര്‍ഹുഡ്‌ നേതൃത്വം അറിയിച്ചു. അതേസമയം, വിപ്ലവം സംരക്ഷിക്കാനായി കൂടുതല്‍ അധികാരങ്ങള്‍ കയ്യടക്കാനും കോടതികള്‍ക്ക്‌ അതീതനായി സ്വയം പ്രഖ്യാപിക്കുകയും ചെയ്ത മുര്‍സിയ്‌ക്കെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്ന്‌ പ്രതിപക്ഷ കക്ഷികള്‍ വ്യക്തമാക്കി. ബ്രദര്‍ഹുഡിനു മുന്‍തൂക്കമുള്ള ഭരണഘടനാ അസംബ്ലി പിരിച്ചുവിടരുത്‌, താന്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ കോടതിയില്‍ ചോദ്യം ചെയ്യരുത്‌ തുടങ്ങിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്ന ഉത്തരവാണ്‌ കഴിഞ്ഞ ബുധനാഴ്‌ച്ച മുര്‍സി പുറപ്പെടുവിച്ചത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി പദവി; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി,കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഡി ജെ പരിപാടിയും

Kerala

മക്കളെ ഉപേക്ഷിച്ച് അമ്മയുടെ സ്വർണം മോഷ്ടിച്ച് ആൺ സുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ, സ്വർണം പണയം വെച്ചതിന് യുവാവിനെതിരെ കേസ്

India

തമിഴ്നാട്ടിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ ഡിഎംകെ ചാക്കിട്ട് പിടിക്കാതിരിക്കാൻ റിസോർട്ട് ബുക്ക് ചെയ്ത് വിജയ്

Astrology

സൂര്യന്റെ നക്ഷത്ര മാറ്റം: ഈ രാശിക്കാർക്ക് ഇനി പണത്തിന്റെ പെരുമഴയും സൗഭാഗ്യവും

Kerala

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെളളാപ്പളളി, എല്‍ഡിഎഫ് ജയിക്കണമെന്ന് ആഗ്രഹം,പാണക്കാട് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ആകുന്നുവെന്നും വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

ഗ്രേറ്റ് നിക്കോബാര്‍ മെഗാ പദ്ധതി ഇന്ത്യയുടെ ഹോർമുസ്: വിദേശശക്തികളെ ചെറുത്ത് പ്രതിരോധ കരുത്താകും- ചൈനയുടെ നെഞ്ചിടിപ്പേറ്റി മോദി മുന്നോട്ട് തന്നെ

ബംഗാളിലും ബിജെപി വരാൻ പോകുന്നു , ഇനി ജൽസകൾ പോലും നടത്താൻ പറ്റില്ല ; രക്തക്കണ്ണീരിന്റെ വക്കിലാണ് നമ്മൾ ; കരഞ്ഞ് വിളിച്ച് മൗലാന ജർജിഷ് അൻസാരി

ജബൽപുർ ബോട്ട് ദുരന്തം: കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി; മരണസംഖ്യ 13 ആയി 

വാരഫലം: 2026 മെയ് 4 മുതല്‍ 10 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമാകും, വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഫ്രാന്‍സിസ് ടി. മാവേലിക്കര

‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ഒരു നാടകമേയല്ല’

കേരളത്തിന്റെ പരമാചാര്യന്‍

കോഴിക്കോട് സ്‌കൂട്ടര്‍ താഴ്ചയിലേയ്‌ക്ക് മറിഞ്ഞ് യുവതി മരിച്ചു

കണ്ണൂരില്‍ അച്ഛന്‍ മകനെ വെട്ടിക്കൊന്നു

‘എട്ട് കൂട്ടം പാട്ടു’മായി ഹരി പി നായര്‍

‘പൂഞ്ഞാറിൽ ജയം ഉറപ്പ്; ആത്മവിശ്വാസത്തോടെ പി.സി. ജോർജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.