Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭീകരവാദത്തെ ചെറുക്കുമെന്ന്‌ മലാല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2012, 09:57 pm IST
in World

ഇസ്ലാമാബാദ്‌: ഭീകരവാദത്തെ ചെറുത്തുതോല്‍പ്പിക്കുമെന്ന്‌ വിദ്യാഭ്യാസ പ്രവര്‍ത്തക മലാല യൂസഫ്സായ്‌. പാക്‌ താലിബാന്റെ വെടിയേറ്റ്‌ ചികിത്സയില്‍ കഴിയുന്ന മലാല പത്രപവര്‍ത്തകന്‍ ഹമീദ്‌ മിറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ്‌ ഇക്കാര്യം പറഞ്ഞത്‌. വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട പത്രപ്രവര്‍ത്തകനാണ്‌ മിര്‍. മിര്‍ സഞ്ചരിച്ചിരുന്ന കാറില്‍ സ്ഥാപിച്ച ബോംബ്‌ പോലീസ്‌ നിര്‍വീര്യമാക്കിയതിനെത്തുടര്‍ന്നാണ്‌ അദ്ദേഹം വധശ്രമത്തില്‍ നിന്ന്‌ രക്ഷപ്പെട്ടത്‌.

മലാലയും അവളുടെ അച്ഛനും തന്നെ ഫോണില്‍ വിളിച്ച്‌ ഭീകരവാദത്തിനെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഐക്യദാര്‍ഢ്യം അറിയിച്ചു. മിര്‍ ട്വിറ്ററില്‍ കുറിച്ചു. ബ്രിട്ടനിലെ ക്യൂന്‍ എലിസബത്ത്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്‌ മലാല. ആശുപത്രിയില്‍ നിന്ന്‌ ആദ്യമായാണ്‌ മലാല ഫോണില്‍ സംസാരിക്കുന്നത്‌. ഭീകരവാദത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ അമേരിക്ക പിന്തുണ പ്രഖ്യാപിച്ചതായും മലാല അറിയിച്ചു. താലിബാന്‍ ഭീകരരെക്കുറിച്ച്‌ 2009 ല്‍ ഡയറി എഴുതിയതോടെയാണ്‌ മലാലയെക്കുറിച്ച്‌ പുറംലോകം അറിയുന്നത്‌. സ്വത്‌ താഴ്‌വരയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പ്രവര്‍ത്തിച്ചതിനെത്തുടര്‍ന്നാണ്‌ താലിബാന്‍ മലാലക്കെതിരെ തിരിയുന്നത്‌. സ്ക്കൂള്‍ വിട്ട്‌ മടങ്ങുകയായിരുന്ന മലാലയെ താലിബാന്‍ വെടിവെക്കുകയായിരുന്നു. ബ്രിട്ടനിലെ ആശുപത്രിയില്‍ കഴിയുന്ന മലാല ഇപ്പോള്‍ പുതുജീവിതത്തിലേക്ക്‌ കടന്നു വരികയാണ്‌.

അതേസമയം, ടൈം മാഗസിന്റെ പേഴ്സണ്‍ ഓഫ്‌ ദി ഇയര്‍ പട്ടികയില്‍ മലാല ഇടംപിടിച്ചു. 438 പേരാണ്‌ മലാലയ്‌ക്ക്‌ പിന്തുണ നല്‍കിയത്‌. ഡിസംബര്‍ 12 നാണ്‌ വോട്ടെടുപ്പ്‌. 14ന്‌ വിജയിയെ പ്രഖ്യാപിക്കുകയും ചെയ്യും. യുഎസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമയും സ്റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റണും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് 2 വയോധികര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം

Kerala

ഭരണം ഇല്ലേലും പോ പുല്ലെന്ന് പറഞ്ഞ് നില്‍ക്കുന്നവരാണെന്ന് എം എം മണി,തുടര്‍ ഭരണം ഉറപ്പ്

Kerala

മുഖ്യമന്ത്രി പദവി; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി,കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഡി ജെ പരിപാടിയും

Kerala

മക്കളെ ഉപേക്ഷിച്ച് അമ്മയുടെ സ്വർണം മോഷ്ടിച്ച് ആൺ സുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ, സ്വർണം പണയം വെച്ചതിന് യുവാവിനെതിരെ കേസ്

India

തമിഴ്നാട്ടിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ ഡിഎംകെ ചാക്കിട്ട് പിടിക്കാതിരിക്കാൻ റിസോർട്ട് ബുക്ക് ചെയ്ത് വിജയ്

പുതിയ വാര്‍ത്തകള്‍

സൂര്യന്റെ നക്ഷത്ര മാറ്റം: ഈ രാശിക്കാർക്ക് ഇനി പണത്തിന്റെ പെരുമഴയും സൗഭാഗ്യവും

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെളളാപ്പളളി, എല്‍ഡിഎഫ് ജയിക്കണമെന്ന് ആഗ്രഹം,പാണക്കാട് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ആകുന്നുവെന്നും വിമര്‍ശനം

ഗ്രേറ്റ് നിക്കോബാര്‍ മെഗാ പദ്ധതി ഇന്ത്യയുടെ ഹോർമുസ്: വിദേശശക്തികളെ ചെറുത്ത് പ്രതിരോധ കരുത്താകും- ചൈനയുടെ നെഞ്ചിടിപ്പേറ്റി മോദി മുന്നോട്ട് തന്നെ

ബംഗാളിലും ബിജെപി വരാൻ പോകുന്നു , ഇനി ജൽസകൾ പോലും നടത്താൻ പറ്റില്ല ; രക്തക്കണ്ണീരിന്റെ വക്കിലാണ് നമ്മൾ ; കരഞ്ഞ് വിളിച്ച് മൗലാന ജർജിഷ് അൻസാരി

ജബൽപുർ ബോട്ട് ദുരന്തം: കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി; മരണസംഖ്യ 13 ആയി 

വാരഫലം: 2026 മെയ് 4 മുതല്‍ 10 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമാകും, വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഫ്രാന്‍സിസ് ടി. മാവേലിക്കര

‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ഒരു നാടകമേയല്ല’

കേരളത്തിന്റെ പരമാചാര്യന്‍

കോഴിക്കോട് സ്‌കൂട്ടര്‍ താഴ്ചയിലേയ്‌ക്ക് മറിഞ്ഞ് യുവതി മരിച്ചു

കണ്ണൂരില്‍ അച്ഛന്‍ മകനെ വെട്ടിക്കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.