Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഈജിപ്തില്‍ പുതിയ ഭരണഘടന പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2012, 04:53 pm IST
in World

കെയ്‌റോ: ഈജിപ്തില്‍ പുതിയ ഭരണഘടന പ്രഖ്യാപിച്ചു. നിലവിലെ അധികാരങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തിക്കൊണ്ടാണ്‌ ഈജിപ്ത്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ മുര്‍സി പുതിയ പ്രഖ്യാപനം നടത്തിയത്‌. എന്നാല്‍ പ്രഖ്യാപനത്തിനെതിരെ ഈജിപ്തില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്‌. പ്രതിപക്ഷം ഉള്‍പ്പെടെ മറ്റ്‌ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്‌.

പുതിയ പ്രഖ്യാപനമനുസരിച്ച്‌ ഒരു ജുഡീഷല്‍ വ്യവസ്ഥയ്‌ക്കും ഇപ്പോള്‍ ഭരണഘടനാ നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന ഭരണഘടനാ നിയമസഭയെ പിരിച്ചുവിടാന്‍ കഴിയില്ല. പ്രസിഡന്റ്‌ പുറത്തിറക്കുന്ന പ്രഖ്യാപനം അവസാനവാക്കായിരിക്കും. ഇതിനെതിരെ ആര്‍ക്കും അപ്പീല്‍ പോകാന്‍ കഴിയില്ല. ഭരണ വിപ്ലവത്തെ സംരക്ഷിക്കാന്‍ വേണ്ടി എന്തു തീരുമാനിക്കാനും പ്രസിഡന്റിന്‌ അധികാരമുണ്ടായിരിക്കും.

2011 ല്‍ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ അടിച്ചമര്‍ത്തല്‍ നയം സ്വീകരിച്ച ഉദ്യോഗസ്ഥരെ പുനര്‍വിചാരണ ചെയ്യും. അതോടൊപ്പം അബ്ദല്‍ മെഗുദ്‌ മുഹമ്മദിനെ പ്രോസിക്യൂട്ടര്‍ ജനറല്‍ സ്ഥാനത്തു നിന്നു മാറ്റി പകരം തലാത്ത്‌ ഇബ്രാഹിം അബ്ദുള്ളയെ നിയമിച്ചതായി പ്രസിഡന്റിന്റെ വക്താവ്‌ യാസര്‍ അലി അറിയിച്ചു. നാലു വര്‍ഷത്തേയ്‌ക്കാണ്‌ പ്രോസിക്യൂട്ടര്‍ ജനറലിന്റെ കാലാവധി.

അതേസമയം, പുതിയ ഭരണഘടനാ പ്രഖ്യാപനത്തിനെതിരെ നൊബേല്‍ ജേതാവും മുന്‍ യുഎന്‍ അറ്റോമിക്‌ എനര്‍ജി ചീഫുമായ മുഹമ്മദ്‌ ഇബീരദി രംഗത്തെത്തി. നിതിന്യായ വ്യവസ്ഥയ്‌ക്ക് മുകളില്‍ പ്രസിഡന്റ്‌ വരുന്നത്‌ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. പുതിയ നിയമം കൊണ്ടുവന്ന്‌ രാജ്യത്തെ എല്ലാ അധികാരങ്ങളും മുര്‍സി പിടിച്ചെടുക്കുകയാണ്‌ ചെയ്യുന്നത്‌. പുതിയ പരിഷ്കരണങ്ങള്‍ കൊണ്ടുവരുന്നതിലൂടെ വലിയ പ്രത്യാഘാതങ്ങളായിരിക്കും ഉണ്ടാകുകയെന്നും ഇബരാദി ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി.

2011 ല്‍ പ്രതിഷേധം നടത്തിയവരെ അടിച്ചമര്‍ത്തിയ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക്‌ വഴിവെച്ചിരുന്നു. നിലവിലെ അധികാരങ്ങള്‍ വിപുലപ്പെടുത്തിക്കൊണ്ടുള്ള ഭരകണഘടനയുടെ കരട്‌രേഖ ഡിസംബറില്‍ അവതരിപ്പിക്കുമെന്നും മുര്‍സി ഇന്നലെ അറിയിച്ചു. രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം വിപുലീകരിക്കുക എന്ന ലക്ഷ്യവും പുതിയ ഭരണഘടനാ രൂപീകരണത്തിലൂടെ മുന്നോട്ട്‌ വെക്കുന്നുണ്ട്‌. പഴയ ഭരണത്തിലെ നൂലാമാലകള്‍ അപ്പാടെ നശിപ്പിക്കുകയാണ്‌ മറ്റൊരു ലക്ഷ്യമെന്നും പ്രസിഡന്റിന്റെ വക്താവ്‌ അറിയിച്ചു.

ഈജിപ്തിലെ ഹ്യൂമന്‍ റൈറ്റ്സ്‌ വാച്ച്‌ പുതിയ പ്രഖ്യാപനത്തെ സ്വികരിച്ചെങ്കിലും മറ്റൊരു രീതിയില്‍ അവര്‍ ഇതിനെ വിമര്‍ശിക്കുകയും ചെയ്തു. നിയമവാഴ്‌ച്ചക്കും, ജനാധിപത്യ സംവിധാനങ്ങള്‍ക്കും പുതിയ പരിഷ്കരണങ്ങള്‍ ഭീഷണിയായിരിക്കുമെന്ന്‌ ഹ്യൂമന്‍ റൈറ്റ്സ്‌ വാച്ച്‌ തലവന്‍ ഹേബ മോറായെഫ്‌ കുറ്റപ്പെടുത്തി. നീതിന്യായ വ്യവസ്തക്ക്‌ യാതൊരു പ്രാധാന്യവുമില്ലാത്ത അവസ്ഥയായിരിക്കും ഇതിലൂടെ ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്രനീതിന്യായ വ്യവസ്ഥ ഭാവിയില്‍ ഒരു ചോദ്യചിഹ്നമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈജിപ്ത്‌ സ്റ്റേറ്റ്‌ കൗണ്‍സില്‍ എന്നൊരു ജഡ്ജ്‌ എന്ന നിലയിലേക്ക്‌ കാര്യങ്ങള്‍ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷമാണ്‌ മുര്‍സി അധികാരത്തിലേറിയത്‌. തെരഞ്ഞെടുപ്പിലൂടെ ആദ്യം അധികാരത്തില്‍ വന്ന മുസ്ലീം ബ്രദര്‍ഹുഡിലെ ശക്തനായ ഭകണാധികാരിയാണ്‌ മുഹമ്മദ്‌ മുര്‍സി. അധികാരത്തിലേറിയതുമുതല്‍ രാജ്യത്തെ ഭരണപരിഷ്കാങ്ങളിലാണ്‌ മുര്‍സി ഉറ്റുനോക്കുന്നത്‌. അതിന്റെ ഭാഗമായാണ്‌ ഭരണഘടനാ പരിഷ്കരണവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് 2 വയോധികര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം

Kerala

ഭരണം ഇല്ലേലും പോ പുല്ലെന്ന് പറഞ്ഞ് നില്‍ക്കുന്നവരാണെന്ന് എം എം മണി,തുടര്‍ ഭരണം ഉറപ്പ്

Kerala

മുഖ്യമന്ത്രി പദവി; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി,കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഡി ജെ പരിപാടിയും

Kerala

മക്കളെ ഉപേക്ഷിച്ച് അമ്മയുടെ സ്വർണം മോഷ്ടിച്ച് ആൺ സുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ, സ്വർണം പണയം വെച്ചതിന് യുവാവിനെതിരെ കേസ്

India

തമിഴ്നാട്ടിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ ഡിഎംകെ ചാക്കിട്ട് പിടിക്കാതിരിക്കാൻ റിസോർട്ട് ബുക്ക് ചെയ്ത് വിജയ്

പുതിയ വാര്‍ത്തകള്‍

സൂര്യന്റെ നക്ഷത്ര മാറ്റം: ഈ രാശിക്കാർക്ക് ഇനി പണത്തിന്റെ പെരുമഴയും സൗഭാഗ്യവും

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെളളാപ്പളളി, എല്‍ഡിഎഫ് ജയിക്കണമെന്ന് ആഗ്രഹം,പാണക്കാട് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ആകുന്നുവെന്നും വിമര്‍ശനം

ഗ്രേറ്റ് നിക്കോബാര്‍ മെഗാ പദ്ധതി ഇന്ത്യയുടെ ഹോർമുസ്: വിദേശശക്തികളെ ചെറുത്ത് പ്രതിരോധ കരുത്താകും- ചൈനയുടെ നെഞ്ചിടിപ്പേറ്റി മോദി മുന്നോട്ട് തന്നെ

ബംഗാളിലും ബിജെപി വരാൻ പോകുന്നു , ഇനി ജൽസകൾ പോലും നടത്താൻ പറ്റില്ല ; രക്തക്കണ്ണീരിന്റെ വക്കിലാണ് നമ്മൾ ; കരഞ്ഞ് വിളിച്ച് മൗലാന ജർജിഷ് അൻസാരി

ജബൽപുർ ബോട്ട് ദുരന്തം: കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി; മരണസംഖ്യ 13 ആയി 

വാരഫലം: 2026 മെയ് 4 മുതല്‍ 10 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമാകും, വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഫ്രാന്‍സിസ് ടി. മാവേലിക്കര

‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ഒരു നാടകമേയല്ല’

കേരളത്തിന്റെ പരമാചാര്യന്‍

കോഴിക്കോട് സ്‌കൂട്ടര്‍ താഴ്ചയിലേയ്‌ക്ക് മറിഞ്ഞ് യുവതി മരിച്ചു

കണ്ണൂരില്‍ അച്ഛന്‍ മകനെ വെട്ടിക്കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.