Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇറാന്‍ ആണവ സമ്പുഷ്ടീകരണം ഇരട്ടിയാക്കുന്നുവെന്ന്‌ യുഎന്‍ റിപ്പോര്‍ട്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2012, 10:02 pm IST
inWorld

യുണൈറ്റഡ്‌ നേഷന്‍സ്‌: ഇറാന്‍ ആണവസമ്പുഷ്ടീകരണം ഇരട്ടിയാക്കാന്‍ ശ്രമിക്കുന്നതായുള്ള അന്താരാഷ്‌ട്ര ആണവോര്‍ജ്ജ ഏജന്‍സി റിപ്പോര്‍ട്ട്‌ ചോര്‍ന്നു. ഇറാന്റെ ഫോര്‍ഡോ ആണവനിലയത്തിലാണ്‌ ഇതിനുള്ള കൂടുതല്‍ സംഭരണികള്‍ സൂക്ഷിച്ചിരിക്കുന്നതെന്നും മാധ്യമങ്ങള്‍ക്ക്‌ ചോര്‍ന്നു കിട്ടിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമിക്കടിയില്‍ സ്ഥിതിചെയ്യുന്ന ആണവനിലയത്തില്‍ 2784 സെന്‍ട്രിഫ്യൂജുകള്‍ സജ്ജമാക്കിയിട്ടുണ്ട്‌. അതില്‍ ഉപയോഗത്തിലുള്ളവയുടെ എണ്ണം 700 ല്‍ നിന്ന്‌ 1400 ആക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാനെതിരെ അമേരിക്കയുടേയും സഖ്യരാജ്യങ്ങളുടേയും സമ്മര്‍ദ്ദം ശക്തമായി വരുന്ന സാഹചര്യത്തിലാണ്‌ ആണവോര്‍ജ്ജ ഏജന്‍സിയുടെ റിപ്പോര്‍ട്ട്‌ പുറത്തുവരുന്നത്‌. ഇറാന്റെ ആണവായുധ നിര്‍മാണവുമായി ബന്ധപ്പെട്ട്‌ പാശ്ചാത്യ രാജ്യങ്ങളുടെ സംശയം ബലപ്പെടുന്നതിനിടയിലാണ്‌ റിപ്പോര്‍ട്ട്‌ പുറത്തുവന്നിരിക്കുന്നത്‌. എന്നാല്‍ സമാധാനത്തിലൂന്നിയുള്ള ഊര്‍ജ്ജ ലഭ്യത മാത്രം ലക്ഷ്യം വെക്കുന്ന പരീക്ഷണങ്ങളാണ്‌ നടത്തുന്നതെന്നാണ്‌ ഇറാന്റെ വിശദീകരണം.

കഴിഞ്ഞ ആഗസ്റ്റിലാണ്‌ ആണവോര്‍ജ്ജ ഏജന്‍സി പഠനം നടത്തിയത്‌. ഈ റിപ്പോര്‍ട്ടാണ്‌ ഇപ്പോള്‍ ചോര്‍ന്നിരിക്കുന്നത്‌. അമേരിക്കയും ഇസ്രായേലുമാണ്‌ ഇറാന്റെ ആണവ പദ്ധതിക്കെതിരെ രംഗത്തെത്തിയത്‌. ആണവനിലയത്തില്‍ കൂടുതല്‍ പഠനത്തിനായി ഏജന്‍സിയെ ഇറാന്‍ ഇപ്പോള്‍ അനുവദിക്കുന്നില്ലെന്നാണ്‌ വെള്ളിയാഴ്‌ച്ച പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്‌. എന്നാല്‍ ജനുവരിയോടെ വീണ്ടും പഠനം നടത്തുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്‌.

ഫോര്‍ഡോയിലെ യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റ്‌ ഇതുവരെ പൂര്‍ണ സജ്ജമായിട്ടില്ല. 3000 സെന്‍ട്രിഫ്യൂജുകള്‍ വരെ സ്ഥാപിക്കാവുന്ന പ്ലാന്റാണ്‌ ഇത്‌. പ്രതിമാസം 25 കിലോ യുറേനിയം ഉത്പാദിപ്പിക്കുവാന്‍ കഴിയുന്ന തരത്തിലേക്ക്‌ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കാനാണ്‌ ഇറാന്‍ തയ്യാറെടുക്കുന്നുവെന്നാണ്‌ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്‌. ഇറാന്‍ ആണവായുധ നിര്‍മാണത്തിന്‌ ശ്രമിക്കുന്നുണ്ടെന്നാണ്‌ പാശ്ചാത്യരാജ്യങ്ങളുടെ പ്രധാന ആരോപണം. സമാധാന ആവശ്യങ്ങള്‍ക്കുവേണ്ടിയാണെന്ന്‌ പറയുന്നുണ്ടെങ്കില്‍ കൂടി ആണവായുധ നിര്‍മാണത്തിനായുള്ള പര്‍ച്ചിന്‍ എന്ന മറ്റൊരു നിലയത്തിന്റെ പ്രവര്‍ത്തനങ്ങളും സാറ്റലൈറ്റ്‌ ദൃശ്യങ്ങളിലൂടെ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്‌.

പാശ്ചാത്യ രാജ്യങ്ങളും, നയതന്ത്ര വിദഗ്ധരും ഇതു തന്നെയാണ്‌ വിശ്വസിക്കുന്നത്‌. എന്നാല്‍ ആണവായുധ നിര്‍മാണത്തിന്‌ പര്‍ച്ചിന്‍ ഉപയോഗിക്കുന്നുണ്ടെന്ന വാദം ഇറാന്‍ തള്ളുകയും ചെയ്തു. എന്നാല്‍ പര്‍ച്ചിന്‍ ആണവനിലയത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഇറാന്‍ നല്‍കണമെന്ന്‌ ഏജന്‍സി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ്‌ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. ഏജന്‍സിയുമായി ഇറാന്‍ സഹകരിക്കാന്‍ തയ്യാറായില്ലെന്നാണ്‌ റിപ്പോര്‍ട്ടിന്റെ അവസാന ഭാഗത്ത്‌ പറയുന്നത്‌. സമാധാന ആവശ്യങ്ങള്‍ക്കുവേണ്ടിയാണ്‌ ആണവായുധ നിര്‍മാണം എന്ന നിലപാടാണ്‌ അവര്‍ക്കുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വിഷയത്തില്‍ ചര്‍ച്ച ക്ക്‌ തയ്യാറാണോയെന്ന്‌ ഇറാനോട്‌ ആണവോര്‍ജ്ജ ഏജന്‍സി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന്‌ ഇവര്‍ തയ്യാറായിട്ടില്ല. ഡിസംബര്‍ 13ന്‌ ടെഹ്‌റാനില്‍ ആണവോര്‍ജ്ജ ഏജന്‍സിയും ഇറാന്‍ ഉദ്യോഗസ്ഥരും തമ്മില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.